News Plus

ഭക്തി നിര്‍ഭരമായ സന്ധ്യയില്‍ ആയിരങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു -

ശബരിമല: ശരണാരവങ്ങളാല്‍ ഭക്തി നിര്‍ഭരമായ സന്ധ്യയില്‍ ആയിരങ്ങള്‍ മകരവിളക്ക് ദര്‍ശിച്ചു സാഫല്യം നേടി. ദീപാരാധനയുടെ മണിനാദം മുഴങ്ങിയപ്പോള്‍ പൊന്നമ്പലമേട്ടില്‍ മൂന്നു തവണ...

പി.സി ജോര്‍ജിന്‍റെ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി രംഗത്ത് -

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്‍െറ അഭിപ്രായത്തെ തള്ളി മുഖ്യമന്ത്രി രംഗത്ത്. പി.സി ജോര്‍ജ് പറഞ്ഞത്...

കരി ഓയില്‍ കേസിലെ പ്രതികള്‍ക്കെതിരെ നിയമനടപടി തുടരാന്‍ നിര്‍ദേശം -

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്‍റെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച കേസിലെ പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ തുടരാന്‍ മുഖ്യമന്ത്രി...

വിഴിഞ്ഞം പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് സുരേഷ് ഗോപി -

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഹിന്ദു സമൂഹം ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാല്‍ പദ്ധതിക്ക് ആവശ്യമായ...

സ്വര്‍ണവില കുറഞ്ഞു:ഗ്രാമിന് 2,540രൂപ -

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20,320 രൂപയായി. 2,540 രൂപയാണ് ഗ്രാമിന്‍റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 20,440 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ആഗോള...

കേന്ദ്ര ന്യുനപക്ഷക്ഷേമ സഹമന്ത്രി മുക്‌താര്‍ അബ്ബാസ്‌ നഖ്‌വിയ്‌ക്ക് കോടതി ഒരു വര്‍ഷം തടവു ശിക്ഷ -

ന്യൂഡല്‍ഹി : കേന്ദ്ര ന്യുനപക്ഷക്ഷേമ സഹമന്ത്രി മുക്‌താര്‍ അബ്ബാസ്‌ നഖ്‌വിയ്‌ക്ക് തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചെന്ന കുറ്റത്തിന്‌ കോടതി ഒരു വര്‍ഷം തടവു ശിക്ഷ...

പാമോലിന്‍ കേസ്‌ സംസ്‌ഥാനത്തിന്‌ എട്ടരലക്ഷം രൂപ ലാഭമുണ്ടാക്കി -

തിരുവനന്തപുരം: പാമോലിന്‍ കേസ്‌ എട്ടരലക്ഷം രൂപ ലാഭമുണ്ടാക്കിയതാണെന്നു മുഖ്യമന്ത്രി. കേസ്‌ തികച്ചും സാങ്കേതികപരമാണെന്നും ജിജി തോംസണെ ചീഫ്‌ സെക്രട്ടറിയാക്കുന്നതില്‍ പാമോലിന്‍...

മാവോവാദി വേട്ട നിര്‍ത്തണം: പി.സി ജോര്‍ജ്‌ -

സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി ജോര്‍ജ്. മാവോവാദികളെ നേരിടാന്‍ കോടികള്‍ ചിലവഴിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്...

ബാറുകളുടെ പ്രവര്‍ത്തനാനുമതി ഫിബ്രവരി പത്തുവരെ നീട്ടി -

സംസ്ഥാനത്തെ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളുടെ പ്രവര്‍ത്തനാനുമതി ഹൈക്കോടതി ഫിബ്രവരി പത്തുവരെ നീട്ടി. ബാര്‍ കേസിലെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഫിബ്രവരി...

സുനന്ദയുടെ ആന്തരികാവയവ പരിശോധന: തീരുമാനം രണ്ടുദിവസത്തിനകം -

കൊലചെയ്യപ്പെട്ട സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി ഏത് രാജ്യത്തേക്ക് അയയ്ക്കണമെന്നത് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഡല്‍ഹി...

സോളാര്‍ തട്ടിപ്പ്: ശ്രീധരന്‍ നായര്‍ അന്വേഷണ കമ്മീഷന് മൊഴിനല്‍കി -

സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ക്വാറി ഉടമ ശ്രീധരന്‍ നായര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച...

കടല്‍ക്കൊല: നാവികന് മൂന്ന് മാസംകൂടി ഇറ്റലിയില്‍ കഴിയാം -

കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനൊ ലെത്തോറെയ്ക്ക് മൂന്നുമാസംകൂടി ഇറ്റലിയില്‍ കഴിയാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മാനുഷിക പരിഗണന നല്‍കി...

ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു -

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു. ബാരലിന് 45 ഡോളറായാണ് കുറഞ്ഞത്. 2009 നുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. വിലയിടിവിനുള്ള പ്രവണത ആരംഭിച്ചതിനുശേഷം 60...

കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് സുധീരന്‍ -

കേസുകള്‍ പിന്‍വലിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കേശവേന്ദ്രകുമാറിന്റെ നേര്‍ക്കു കെഎസ്‌യു...

കേരളത്തിന് പ്രത്യേക സോണ്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ മന്ത്രി -

കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഇക്കാര്യം മുഖമന്ത്രി ഉമ്മന്‍ ചാണ്ടിയെ കേന്ദ്രമന്ത്രി അറിയിച്ചു. എന്നാല്‍ പാലക്കാട്...

കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നത് പുനപരിശോധിക്കും: മുഖ്യമന്ത്രി -

ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടറും ഇപ്പോഴത്തെ വയനാട് കളക്ടറുമായ കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം...

ഉമ്മന്‍ ചാണ്ടി അഭിനവ സര്‍.സി.പിയായെന്ന് കോടിയേരി -

കരിഓയില്‍ കേസ് പിന്‍വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനവ സര്‍.സി.പി ആയെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയുടെ ധാര്‍ഷ്ട്യത്തിന്റെ ഉദാഹരണമാണ് ഈ നടപടി....

പാകിസ്താനില്‍ ഏഴു തീവ്രവാദികളെ തൂക്കിലേറ്റി -

തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായി പാകിസ്താന്‍ ഏഴു തീവ്രവാദികളെ തൂക്കിലേറ്റി. കറാച്ചി, സുക്കൂര്‍, ഫൈസലാബാദ്, റാവല്‍പിണ്ടി എന്നീ ജയിലുകളില്‍ വെച്ചാണ്...

ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ജോണ്‍ കെറി -

ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം...

വിവാദ പരാമര്‍ശം: സാക്ഷി മഹാജന് കാരണം കാണിക്കല്‍ നോട്ടീസ് -

വിവാദ പരാമര്‍ശം നടത്തിയ എം.പി സാക്ഷി മഹാരാജിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത്...

മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം അന്വേഷിക്കണം ; സുധീരന്‍ -

 വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിയുതിര്‍ത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മുന്നറിയിപ്പ് അവഗണിച്ചു...

അതിര്‍ത്തിയില്‍ ബി.എഫ്.എസ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ് -

 അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്താന്‍ പ്രകോപനം. ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആളപായം...

എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ കരക്കെത്തിച്ചു -

ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്‍െറ കോക്പിറ്റ് വോയ്സ് റെക്കോഡര്‍ വീണ്ടെടുത്ത് കരക്കെത്തിച്ചു. കോക്പിറ്റ് വോയ്സ് റെക്കോഡറിലാണ് പൈലറ്റും എയര്‍ ട്രാഫിക്...

പ്രവാചക കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോ വീണ്ടും -

 പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. പ്രവാചക കാര്‍ട്ടൂണ്‍ ഉള്‍പ്പെട്ട പ്രത്യേക പതിപ്പ് ഈയാഴ്ചയാണ് പുറത്തിറങ്ങുക....

ബാലന്‍ ഡി ഓര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് -

2014 മികച്ച ഫുട്ബാള്‍ താരത്തിനുള്ള ഫിഫ ബാലണ്‍ ഡിഓര്‍ പുരസ്കാരം റയല്‍ മഡ്രിഡിന്‍െറ പോര്‍ചുഗല്‍ താരം റൊണാള്‍ഡോക്ക് സമ്മാനിച്ചു. മുന്‍ ഫ്രഞ്ച് താരം തിയറി ഒന്‍റിയാണ് അവാര്‍ഡ്...

കിരണ്‍ കുമാറിനെ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി നിയമിച്ചു -

ബംഗളൂരു: ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി എ.എസ് കിരണ്‍ കുമാറിനെ നിയമിച്ചു. നിലവില്‍ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ ഡയറക്ടറാണ് കിരണ്‍ കുമാര്‍. മലയാളിയായ ഡോ. കെ രാധാകൃഷ്ണന്‍...

വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ വെടിവെപ്പില്‍ മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക് -

തിരുവനന്തപുരം: വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ വെടിവെപ്പില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ സുബിന്‍(20), ക്ളിന്‍റണ്‍(22) എന്നിവര്‍ക്കാണ്...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന് -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 7 ന് നടക്കും. ഫെബ്രുവരി 10 ന് ഫലം പ്രഖ്യാപിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്...

കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ അതൃപ്തിയുമായി കേശവേന്ദ്രകുമാര്‍ -

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി മുന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം വിവാദമാകുന്നു. കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതികളായ കേസ്...

മെട്രോ നിര്‍മാണം നിശ്ചിത സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നു ഇ. ശ്രീധരന്‍ -

കൊച്ചി: മെട്രോ നിര്‍മാണം നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നു ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. കൊച്ചിയില്‍ ഡി.എം.ആര്‍.സി- കെ.എം.ആര്‍.എല്‍ ഉന്നത...