News Plus

ജമ്മു കശ്മീരിലെ‍ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു -

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപാറിലെ സയിദ്പൂര്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നുവെന്ന...

ഗോദ്സെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദു മഹാസഭ അഅ്സം ഖാനെ സമീപിച്ചു -

മീററ്റ്: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി ചോദിച്ച് ഹിന്ദുമഹാസഭ നേതാക്കള്‍ ഉത്തര്‍പ്രദേശ് നഗരവികസനകാര്യ മന്ത്രി അഅ്സം ഖാനെ...

കായംകുളത്ത് വീണ്ടും ഘര്‍വാപസി നടത്തിയതായി വിശ്വഹിന്ദു പരിഷത്ത് -

ആലപ്പുഴ: കായംകുളത്ത് വീണ്ടും പുനര്‍ മതപരിവര്‍ത്തനം നടത്തിയതായി വിശ്വഹിന്ദു പരിഷത്ത്. അഞ്ചു കുടുംബങ്ങളിലെ 27 പേരെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് വി.എച്ച്.പി...

മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ് -

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. കേസ്...

മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ജയ്റ്റ്ലി -

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്ലി. പ്രമാദ കേസുകളില്‍...

രോഹിതിന് സെഞ്ച്വറി; ഓസീസിന് ജയിക്കാന്‍ 268 റണ്‍സ് -

മെല്‍ബണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് 268 റണ്‍സ് വിജയലക്ഷ്യം. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും റെയ്നയുടെ...

ബാര്‍ കോഴ കേസില്‍ മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി -

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും...

അരവിന്ദ് കെജ്‌രിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ -

ബി.ജെ.പി. ഡല്‍ഹി യൂണിറ്റ് അധ്യക്ഷന്‍ സതീഷ് ഉപാധ്യായയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു....

"റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയം" -

റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണെന്നും കരകയറാന്‍ പുതിയ മാര്‍ഗങ്ങള്‍ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പതിനായിരം...

റേഷന്‍ കാര്‍ഡ് : അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കും -

റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷാഫോറം ലഭിക്കാത്തതുമൂലം കാര്‍ഡിനപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ,സിവില്‍ സപ്ലൈസ്...

തേജസ് വ്യോമസേന ഏറ്റെടുത്തു -

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ലഘുയുദ്ധവിമാനമായ തേജസ് വ്യോമസേന ഏറ്റെടുത്തു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് വിമാനത്തിന്റെ രേഖകള്‍...

ഒബാമയ്ക്ക് മാത്രം മതിയോ സുരക്ഷയെന്ന് കോടതി -

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 15,000 സി.സി.ടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിന് പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ എന്താണ്...

കോന്നിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു -

അച്ചന്‍കോവിലാറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. കോന്നി ഇകോടൂറിസം സെന്‍ററിലെ താപ്പാന സോമന്‍ (29) ആണ് ഇടഞ്ഞത്. ഉടന്‍തന്നെ പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ആനയെ...

ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന് -

സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീ സൗഹൃദ ടാക്സിയായ ഷീ ടാക്സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍...

10 വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം -

പത്തുവയസുകാരിയായ മകളെ പിതാവ് വീട്ടുവളപ്പില്‍ ജീവനോടെ കുഴിച്ചിട്ടു. ത്രിപുരയില്‍ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഇഷ്ടമില്ലാതിരുന്ന പിതാവ് അബ്ദുള്‍ ഹുസൈന്‍...

വിവാദസിനിമക്ക് അനുമതി: സെന്‍സര്‍ ബോര്‍ഡിലെ ഒമ്പത് അംഗങ്ങള്‍ കൂടി രാജിവെച്ചു -

ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിലെ ചെയര്‍പേഴ്സണ്‍ ലീലാ സാംസണിന്‍റെ രാജിക്ക് പിന്നാലെ ഒമ്പതംഗങ്ങള്‍ കൂടി രാജിവെച്ചു. ഇറാ ഭാസ്കര്‍ അടക്കമുള്ള അംഗങ്ങളാണ് രാജിവെച്ചത്....

മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ റെയില്‍- വ്യോമഗതാഗതം തടസപ്പെട്ടു -

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞത് കാരണം അഞ്ചു വിമാന സര്‍വീസുകള്‍ റദ്ദാക്കി. 50...

കരിപ്പൂരില്‍ നിന്നും സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി -

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി. അരക്കിലോ സ്വര്‍ണവും 16 കിലോ കുങ്കുമപ്പൂവുമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോട്ടയവും പാലക്കാടും ഒന്നാം സ്ഥാനത്ത് -

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പുരോഗമിക്കുമ്പോള്‍ കോട്ടയം, പാലക്കാട് ജില്ലകള്‍ 204 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത്. 203 പോയിന്റുമായി തൃശ്ശൂരാണ്...

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ എവിടെപ്പോയെന്ന് അന്വേഷിക്കണം - പി.സി.ജോര്‍ജ്‌ -

പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നല്‍കിയ ആനുകൂല്യങ്ങളില്‍ എത്രശതമാനം അവരുടെ പക്കലെത്തിയെന്ന് നിയമസഭാസമിതി അന്വേഷിക്കണമെന്ന് ചീഫ്വിപ്പ്...

സ്വകാര്യ സംരംഭങ്ങള്‍ക്ക് ഭൂപരിധിയില്‍ ഇളവ് -

നിബന്ധനള്‍ക്ക് വിധേയമായി സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂ പരിധി നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിക്ഷേപിക്കുന്ന തുകയും സൃഷ്ടിക്കപ്പെടുന്ന...

സ്വകാര്യ സംരംഭങ്ങള്‍ക്ക് ഭൂപരിധിയില്‍ ഇളവ് -

നിബന്ധനള്‍ക്ക് വിധേയമായി സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂ പരിധി നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിക്ഷേപിക്കുന്ന തുകയും സൃഷ്ടിക്കപ്പെടുന്ന...

പാറ്റൂരിലെ ഭൂമി തട്ടിപ്പ്: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുതിരെ വി എസ് -

പാറ്റൂരിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇതിലുള്‍പ്പെട്ട പ്രതികള്‍ക്കെതിരെ അടിയന്തിരമായി എഫ്ഐആര്‍ രജിസ്റ്റര്‍...

സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണം -സി.ബി.ഐ -

കൊച്ചി: കടകംപള്ളി.കളമശ്ശേരി ഭുമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ...

സുനന്ദയുടെ കൊലപാതകം:ഡല്‍ഹിയില്‍ മടങ്ങിയെത്തിയാലുടന്‍ തരൂരിനെ ചോദ്യം ചെയ്യും -

ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കര്‍ കൊലപാതകക്കേസില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡെല്‍ഹി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിന് ശേഷം...

മോദി സര്‍ക്കാറിന്‍േറത് ജനവിരുദ്ധ നടപടികള്‍ മാത്രമാണെന്ന് ആന്‍റണി -

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. എട്ടുമാസമായി...

സോണിയയുടെ വിവാദ പുസ്തകം ‘ദ റെഡ് സാരി’ നാളെ പ്രകാശനത്തിന് -

ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ നാടകീയവല്‍ക്കരിക്കപ്പെട്ട ജീവ ചരിത്രമെന്ന് വിശേഷിപ്പിച്ച് സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മോറോ എഴുതിയ ‘ദ റെഡ് സാരി’ എന്ന വിവാദ പുസ്തകം നാളെ...

ഐ.പി.എല്‍ കേസ്: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി -

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി. ജിജു ജനാര്‍ദനന്‍െറ വാദം കേള്‍ക്കുന്നതിനിടെയാണ് പട്യാല ഹൗസ്...

പെട്രോള്‍, ഡീസല്‍ വില കുറച്ചു;കേന്ദ്രം നികുതി കൂട്ടി -

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില 2 രൂപ 42 പൈസയും ഡീസല്‍ വില 2 രൂപ 25 പൈസയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില 44 ഡോളറായി കുറഞ്ഞതിനെ...

മനുഷ്യരായി കണക്കാക്കാത്തവരെപ്പോലും രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ബി.ജെ.പി കൂടെക്കൂട്ടുന്നു -പിണറായി -

പാലക്കാട്: ആര്‍.എസ്.എസുകാര്‍ മനുഷ്യരായിപ്പോലും കണക്കാക്കാത്ത കേരളത്തിലെ ചില വിഭാഗങ്ങളെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി കൂടെ നിര്‍ത്താന്‍ സംഘ്പരിവാര്‍ ശക്തികള്‍...