അഹമ്മദാബാദ്: സര്‍ക്കാറില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്ത്. വിവരാവകാശ നിയമപ്രകാരമാണ്...
ഗുവഹാതി: അസ്സമില്‍ ട്രെയിന്‍ കംപാര്‍ട്ട്മെന്റില്‍ നിന്നും ഉഗ്രപ്രഹര ശേഷിയുള്ള ബോംബ് കണ്ടെത്തി. ലംഡിംഗ്^ കമാക്യാ എക്സ്പ്രസില്‍ നിന്നാണ് ഏഴു കിലോയോളം തൂക്കം വരുന്ന ബോംബ്...
തിരുവനന്തപുരം: കോണ്‍ഗ്രസിന് എല്ലാവരുടെ വോട്ടും വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യവര്‍ജനവും നിരോധവും ഒരുമിച്ച് കൊണ്ടുപോയി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുകയാണ്...
കുമളി: ജലനിരപ്പ് 142 അടിയിലത്തെിയാലും മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കി. അണക്കെട്ട് സന്ദര്‍ശനത്തിനുശേഷം മൂന്ന് മണിക്കൂറുറോളം നീണ്ട...
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നടത്തിപ്പുകാരായ ബി.സി.സി.ഐ.യ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ബി.സി.സി.ഐ. ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഐ.പി.എല്‍....
ബിഹാറിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവായ ശ്രീകാന്ത് ഭാരതി (45) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സിവാന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഒരു വിവാഹ സത്കാരം കഴിഞ്ഞ്...
റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ജനുവരി അഞ്ചു വരെ ആലപ്പുഴ റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. അമ്പലപ്പുഴ ^കായംകുളം പാസഞ്ചര്‍, കൊല്ലം...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.9 അടിയായി താഴ്ന്നു. ജലം കൊണ്ടു പോകുന്നതിന്റെ അളവ് തമിഴ്നാട് പരമാവധി വര്‍ധിപ്പിച്ചതാണ് ജലനിരപ്പ് കുറയാന്‍ കാരണം.വൃഷ്ടി പ്രദേശത്ത് മഴ...
അനധികൃതസ്വത്ത് സമ്പാദനത്തിന് സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി. വിജിലന്‍സ് നേരത്തെ കണ്ടെത്തിയ...
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുരളി ദേവ്ര (77) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. കാന്‍സര്‍ബാധയെ തുടര്‍ന്ന് കുറച്ചുകാലമായി...
ന്യൂഡല്‍ഹി: അടുത്ത ബജറ്റോടെ പുതിയ പരിഷ്കാരങ്ങള്‍ക്ക് കേന്ദ്രം തുടക്കം കുറിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ ആസ്ഥാനമന്ദിരത്തില്‍...
ന്യൂഡല്‍ഹി: ചേതന്ഭഗതിന്െറ പുതിയ നോവല്‍ 'ഹാഫ് ഗേള്‍ഫ്രണ്ട്' കോപ്പിയടി വിവാദത്തില്‍. ഇംഗ്ളീഷ് ഭാഷാപഠന സ്ഥാപനമായ ബ്രിട്ടീഷ് ലിംഗയുടെ ഡയറക്ടര്‍ ഡോ. ബീര്‍ബല്‍ ജായാണ്...
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകരിക്കുന്നത് താന്‍ നേരത്തേ നടപ്പിലാക്കിയ പദ്ധതികളാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ശൗചാലയ നിര്‍മാണം, ഗ്രാമങ്ങള്‍...
മുല്ലപ്ലെരിയാര് അണക്കെട്ടില്‍ പരിശോധനയ്ക്കെത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘത്തെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. അണക്കെട്ടിലെ ഗ്യാലറിയില്‍ കയറുന്നതില്‍...
ശൈശവ വിവാഹം തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു. ശൈശവ വിവാഹം തടയാന്‍ രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. ആദ്യമായാണ് ശൈശവ...
പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ വിഎസ്ഡിപി പ്രവര്‍ത്തകര്‍ നടത്തിയ കിടപ്പുസമരം അവസാനിപ്പിച്ചു. ബുധനാഴ്ച യോഗം ചേര്‍ന്നു ആവശ്യങ്ങള്‍ അനുഭാവപൂര്‍ണമായി...
ശനിയാഴ്ച ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്ജിക്കെതിരരേ ബിജെപി രംഗത്ത്. സ്വന്തം കിലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിന്റെ ഭീതിയാണ്...