News Plus

നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് ബാലകൃഷ്ണപിള്ള. -

വാളകത്ത് അധ്യാപകനെ ആക്രമിച്ച കേസില്‍ താന്‍ നുണ പരിശോധനയ്ക്ക് വിധേയനാകില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍...

കെപിസിസി നേതൃത്വത്തെ പരിഹസിച്ച് ശശി തരൂര്‍ -

 കെപിസിസി നേതൃത്വത്തെ പരിഹസിച്ച് ശശി തരൂര്‍ എംപി രംഗത്ത്. 'തനിക്കെതിരായ വിവാദത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സന്തോഷം. റിപ്പോര്‍ട്ട് തയാറാക്കാനെങ്കിലും...

ശശി തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡിനോട്‌ കെ..പി.സി.സി -

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി ശുപാര്‍ശ. വിഷയത്തില്‍ ഉചിത നടപടി...

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ വിലക്കിഴിവ് -

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ആദായ വില്‍പ്പന നടക്കുന്നു. മദ്യപരെ ആകര്‍ഷിക്കുന്നതിനായി അന്‍പത് ശതമാനം വരെ വിലക്കിഴിവിലാണ് മദ്യവില്‍പന. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍...

സൂര്യനെല്ലി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് -

സൂര്യനെല്ലി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തില്ളെന്ന്...

അതിര്‍ത്തിയില്‍ വെടിവെപ്പ്: സൈനികനും ആറ് ഗ്രാമീണര്‍ക്കും പരിക്കേറ്റു -

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം ചൊവ്വാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരു സൈനികനും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു. 63 സൈനിക പോസ്റ്റുകള്‍...

തരൂരിനെതിരായ നടപടിയില്‍ ഇന്ന് തീരുമാനം -

ശശി തരൂരിന്‍െറ മോദിപ്രശംസക്കെതിരെ സ്വീകരിക്കേണ്ട നടപടിസംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇന്ന്‍ ധാരണയിലത്തെും. കര്‍ശന താക്കീത് നല്‍കണമെന്ന അഭിപ്രായം...

വിന്‍ഡീസ് ടീം കൊച്ചി ഏകദിന മത്സരം ബഹിഷ്കരിച്ചേക്കുമെന്ന് സൂചന -

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി നില നില്‍ക്കുന്ന വേതന തര്‍ക്കത്തെ തുടര്‍ന്ന് ടീം കൊച്ചി ഏകദിന മത്സരം ബഹിഷ്കരിച്ചേക്കുമെന്ന് സൂചന. ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന്...

നീല എല്‍.ഇ.ഡി. വികസിപ്പിച്ച ഗവേഷകര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍ -

നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ...

മുഖ്യമന്ത്രി നവംബര്‍ വരെ തുടരുമെന്ന് ഉറപ്പില്ലെന്ന് ചീഫ് വിപ്പ്‌ -

1977 മുതല്‍ നല്‍കാമെന്നുപറയുന്ന പട്ടയം നവംബര്‍ ഒന്നിന് നല്‍കാമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നതെന്നും എന്നാല്‍ അതുവരെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുമോയെന്ന്...

കല്‍പ്പാക്കം ആണവ നിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് സി ഐ എസ് എഫ് ജവാന്മാര്‍ മരിച്ചു -

തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവ നിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നിലയത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന മൂന്ന് സി ഐ എസ് എഫ് ജവാന്മാര്‍ മരിച്ചു. ഗുരുതരമായ പരിക്കേറ്റ...

തരൂരിന് പിന്തുണയുമായി ടി.സിദ്ധിഖ് -

തിരുവനന്തപുരം: മോദിയെ പ്രശംസിച്ചതിന്‍റെ പേരില്‍ വിമര്‍ശങ്ങള്‍ നേരിടുന്ന ശശി തരൂര്‍ എം.പിക്ക് പിന്തുണയുമായി ടി.സിദ്ധിഖ് രംഗത്തത്തെി. ഫെയ്സ്ബുക്കിലൂടെയാണ് സിദ്ദീഖ്...

തരൂരിനെ വിമര്‍ശിക്കുന്നവര്‍ പാശ്ചാത്യ ചിന്താഗതിക്കാര്‍ ; ഒ. രാജഗോപാല്‍ -

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തേയും അദ്ദേഹത്തിന്‍െറ സ്വഛ്ഭാരത് ആഹ്വാനത്തേയും പ്രശംസിച്ചതിന് ശശി തരൂരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍...

മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു -

മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഫ്രീ കശ്മീര്‍ എന്ന തലക്കെട്ടോടെ പാക് പതാക പറത്തിയാണ് വെബ്‌സൈറ്റിന്റെ 'ഫോറം' സബ്‌സെക്ഷന്‍, ടീം സൈബര്‍ വാരിയേഴ്‌സ് എന്ന...

വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിതിന്‍ ഗഡ്കരിക്ക് നോട്ടീസയച്ചു -

കൊങ്കണിലെ സാവന്ത് വാഡിയില്‍ തിരഞ്ഞടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രമന്ത്രി നിതിന്‍...

കൊങ്കണ്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി; ട്രെയിനുകള്‍ വൈകും -

 കൊങ്കണ്‍ റെയില്‍പാതയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 12 വാഗണുകളാണ് ചിപ്ളണ്‍- കമാതെ സെക്ഷനുകള്‍ക്കിടയില്‍ ഇന്ന് രാവിലെ 7.45ന് പാളം...

ജോയ്സ് ജോര്‍ജിനെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍ -

 തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ജോയ്സ് ജോര്‍ജ് എം.പിക്കെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമങ്ങള്‍ക്ക് അപ്പുറമുള്ള കാര്യമാണത്. പ്രത്യേക മനോഭാവമാണ്...

തരൂര്‍ മോദിയെ പ്രശംസിക്കുന്നത് അംഗീകരിക്കാനാവില്ല ;പി. പി തങ്കച്ചന്‍ -

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച തരൂര്‍ മോദിയെ നിരന്തരം പ്രശംസിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ശശി തരൂര്‍...

ശശി തരൂര്‍ വിവാദം ; തീരുമാനം നാളെയെന്ന് ചെന്നിത്തല -

കോണ്‍ഗ്രസ് ദേശീയ വക്താവും എം.പിയുമായ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കോണ്‍ഗ്രസിന്‍െറ തീരുമാനം നാളെ ഉണ്ടാകുമെന്ന്...

അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു -

അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ, രജോരി സെക്ടറുകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം...

തരൂരിനെതിരെ വിമര്‍ശവുമായി 'വീക്ഷണം' -

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂര്‍ എം പിക്കെതിരെ പരോക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. മോദി പ്രശംസയുടെപേരില്‍ സംസ്ഥാനത്തെ...

തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍ -

തലച്ചോറിലെ സ്ഥല-ദിശാസൂചക സംവിധാനം കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ 2014-ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ ഒകീഫ്, ഗവേഷകദമ്പതിമാരായ...

മനോജ് വധം: 10 പേരെ ചോദ്യംചെയ്തു -

ആര്‍.എസ്.എസ്. നേതാവ് മനോജിന്റെ വധവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 10 പേരെ അന്വേഷണസംഘം ചോദ്യംചെയ്തു.,കേസിലെ മുഖ്യപ്രതി വിക്രമന്‍ നല്കിയ...

ജോയ്‌സ് ജോര്‍ജിന്‍റെ നടപടി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് ചെന്നിത്തല -

വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വഴിയില്‍ തടഞ്ഞ ജോയ്‌സ് ജോര്‍ജ് എംപിയുടെ നടപടി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എംപിയാണെങ്കില്‍ പോലും...

മോദിക്ക് അഭിനന്ദനം; തരൂരിനെതിരെ കോണ്‍ഗ്രസ് -

പ്രധാനമന്ത്രിയെ ശശി തരൂര്‍ പ്രശംസിച്ചത് ശരിയായില്ലെന്ന് കെപിസിസി വക്താവ് എം.എം. ഹസന്‍. മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ നിര്‍ത്തണം. കമല്‍ ഹാസന്റെ അഭിപ്രായം പോലും...

ചെന്നൈ ഫുട്‌ബോള്‍ ടീം ധോണി വാങ്ങി -

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ഫുട്‌ബോള്‍ ടീമിന്റെ ഉടമ സ്ഥാനത്ത് മഹേന്ദ്ര സിംഗ് ധോണി. ടീമിന്റെ ഓഹരി വാങ്ങിയാണ് അഭിഷേക് ബച്ചനൊപ്പം ടീമിന്റെ സഹ ഉടമയാകുന്നത്. സച്ചിന്‍, സൗരവ്,...

താക്കറെയോടുള്ള ആദരവ്: മോദിയുടെ പ്രസംഗത്തിനെതിരെ ശിവസേന -

അന്തരിച്ച നേതാവ് ബാല്‍ താക്കറെയോടുള്ള ആദരവ് പരിഗണിച്ച് ബി ജെ പി സഖ്യംവിട്ട ശിവസേനയെ വിമര്‍ശിക്കില്ലെന്ന നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ ശിവസേന രംഗത്തെത്തി. 25 വര്‍ഷമായി...

അതിര്‍ത്തിയില്‍ 2,000 പാക് ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌ -

കശ്മീര്‍ അതിര്‍ത്തിയില്‍ പലയിടത്തായി 2,000-ത്തോളം പാകിസ്താന്‍ ഭീകരര്‍ തമ്പിടച്ചിരിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നുഴഞ്ഞുകയറ്റത്തിനുള്ള അവസരത്തിനായി ഇവര്‍...

തലപ്പാവ് അണിയിക്കാന്‍ വരുന്നയാള്‍ കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്‌നാഥ് സിങ് -

തലപ്പാവ് അണിയിക്കാന്‍ വരുന്നയാള്‍ കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേരള സന്ദര്‍ശനത്തിനിടെ കൊലക്കേസ് പ്രതിയായ ആര്‍...

മംഗള്‍യാന്‍ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു -

ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വാ പര്യവേക്ഷണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രം മാപ്പു പറഞ്ഞു. കാര്‍ട്ടൂണ്‍ ഇന്ത്യക്കാരെ വംശീയമായി...