News Plus

ഉസിലംപട്ടിയില്‍ പെണ്‍കുട്ടിയെ ചുട്ടുകൊന്നു -

മധുരൈക്കടുത്ത് ഉസിലംപട്ടിയില്‍ ദുരഭിമാനക്കൊല നടന്നതായി പരാതി. ദളിത് സമുദായത്തില്‍പെട്ട യുവാവിനെ പ്രേമിച്ച് വിവാഹംകഴിച്ച വിമലാദേവി എന്ന 19-കാരിയാണ് കൊല്ലപ്പെട്ടത്. ഈ...

ബ്രിട്ടീഷ് പൗരനെ ഐ എസ് ഭീകരര്‍ തലയറുത്ത് കൊന്നു -

 ബ്രിട്ടീഷ് പൗരനായ സന്നദ്ധ പ്രവര്‍ത്തകന്‍ അലന്‍ ഹെന്നിങ്ങിനെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ തലയറുത്തുകൊന്നു. കൊലപാതകത്തിന്റെ വീഡിയോ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് -

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലുണ്ടായ വെടിവെപ്പില്‍ ഒരു യുവതി കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും...

പട്നയില്‍ തിക്കിലും തിരക്കിലും പെട്ട്​ 32 പേര്‍ മരിച്ചു -

പട്ന: പട്നയില്‍ ദസറ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട്​ 32 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്​. പട്നയില്‍ ഗാന്ധി മൈതാനത്താണ്​...

മോദിക്ക് മറുപടിയുമായി കമല്‍ഹാസന്‍ -

ചെന്നൈ: ശുചീകരണം പബ്ലിക്​ റിലേഷന്‍ ​ പ്രവര്‍ത്തനമല്ല, പൊതുപ്രവര്‍ത്തനമാണെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍. ശുചീരണ യജ്ഞത്തിന്​ തന്നെ ക്ഷണിച്ച പ്രധാനമന്ത്രി...

ജയലളിതയെ പുതിയ സെല്ലിലേക്ക് മാറ്റി -

ബംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തടവില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ പുതിയ സെല്ലിലേക്ക് മാറ്റി. പരപ്പന അഗ്രഹാരയിലെ വനിതാ തടവുകാരെ പാര്‍പ്പിക്കുന്ന...

യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി -

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതക കേസുകളില്‍ യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ കണ്ണൂരിലെ പ്രത്യേക സാഹചര്യം...

എഴുത്തിനിരുത്താന്‍ വി.എസും സുധീരനും -

വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് അറിവിന്‍്റെ ആദ്യക്ഷരം പകര്‍ന്നു നല്‍കാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരനും...

ക്ലീൻ ഇന്ത്യ ചലഞ്ചിന്​ ​​മമ്മൂട്ടിയും -

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചീകരണ യജ്ഞത്തിന്​ സിനിമാതാരം മമ്മൂട്ടിയുടെ പിന്തുണ. ക്ലീൻ ഇന്ത്യ ചലഞ്ചിന്​ പ്രധാനമന്ത്രി മുൻ​കൈ എടുത്തതിൽ അഭിമാനവും...

മോഹന്‍ ഭഗവതിന്‍റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രിയും ദൂരദര്‍ശനും -

ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്‍റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് മോഹന്‍ ഭഗവത് ഉന്നയിച്ചതെന്ന് മോദി ട്വീറ്റ്...

രാജ്യം സര്‍ക്കാരിന്റെതല്ല, ജനങ്ങളുടെ: മോദി -

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആകാശവാണിയിലൂടെ പൊതുജനങ്ങളുമായി സംവദിച്ചു. ജനങ്ങളുമായി ഉള്ളുതുറന്ന് സംസാരിക്കുന്നെന്ന സന്ദേശവുമായി ‘മന്‍ കി ബാത്’ എന്ന പേരിലുള്ള...

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍: ഉമ്മന്‍ ചാണ്ടി -

സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍...

യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് കുഞ്ഞാലിക്കുട്ടി -

രാഷ്ട്രീയ കൊലപാതക കേസുകളില്‍ യു.എ.പി.എ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ കണ്ണൂരിലെ പ്രത്യേക സാഹചര്യം...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ ജാതിമത വികാരം ആളിക്കത്തിച്ചതായി പിണറായി -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിലര്‍ ജാതിമത വികാരം ആളിക്കത്തിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ന്യൂനപക്ഷത്തിനെതിരായ വികാരമായി അന്യമത വിരോധം മാറ്റാന്‍ ചിലര്‍...

ശുചിത്വ ഇന്ത്യ: മോദിയുടെ ക്ഷണം സ്വീകരിച്ചു തരൂരും കമലാഹാസനും -

ശുചിത്വ ഇന്ത്യ പരിപാടികളില്‍ മുന്നിട്ടിറങ്ങാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം കോണ്‍ഗ്രസ് എം.പി ശശി തരൂരും സിനിമാതാരം കമലാഹാസനും സ്വീകരിച്ചു. ശുചിത്വ...

മോഹന്‍ ഭഗവതിന്‍റെ പ്രസംഗം ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തത് വിവാദമാകുന്നു -

ആര്‍.എസ്.എസ് സര്‍ സംഘ ചാലക് മോഹന്‍ ഭഗവത് പ്രവര്‍ത്തകര്‍ക്കുവേണ്ടി നാഗ്പുരിലെ സംഘടനാ ആസ്ഥാനത്ത് നടത്തിയ പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തത് വിവാദമാകുന്നു....

ടോക്കിയോയില്‍ ഭൂകമ്പം -

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ഭൂകമ്പം. റിക്ടര്‍ സെക്‌യിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഇവാറ്റെ പ്രെഫെക്ച്വറിലാണ്. സുനാമി ഭീഷണിയില്ല. ഭൂകമ്പത്തെ...

ജയലളിതയ്ക്ക് ജയിലില്‍ 'സുഖചികിത്സ' നല്‍കുന്നില്ല: ഡിജിപി -

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ജയിലില്‍ 'സുഖചികിത്സ' നല്‍കുന്നവെന്ന ആരോപണത്തിന്...

ഏഷ്യന്‍ ഗെയിംസ്: കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം -

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷ-വനിത വിഭാഗത്തില്‍ ഇറാനെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടം അതിജീവിച്ചാണ് പുരുഷന്‍മാര്‍...

ഏഷ്യന്‍ ഗെയിംസ്:റിലേയിലും ഹോക്കിയിലും ഇന്ത്യക്ക് സ്വര്‍ണം -

ഇഞ്ചിയോണ്‍: മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്‍െറ മികവില്‍ ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം. പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4^2) തോല്‍പ്പിച്ചാണ്...

വാജ്പേയിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് അദ്വാനി -

അഹ്മദാബാദ്​: നരേന്ദ്ര മോദി നല്ല പ്രധാനമന്ത്രിയാണ്​ എന്നാല്‍ അടല്‍ ബിഹാരി വാജ്​പേയിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന്​ മുതിര്‍ന്ന ബി.ജെ.പി നേതാവ്​...

ജയലളിതക്ക്​ നീതി ആവശ്യപ്പെട്ട്​ അണ്ണാ ഡി.എം.കെ എം.പിമാരുടെ നിരാഹാരം -

ന്യൂഡല്‍ഹി: ജയലളിതക്ക്​നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമക്കുമുന്നില്‍ എ.​​​െഎ.എ.ഡി.എം.കെ എം.പിമാരുടെ നിരാഹാര സമരം. രാവിലെ ആരംഭിച്ച സമരം വൈകിട്ട്​...

സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കരുത് -

" സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണം....

മോദിക്കൊപ്പം ചൂലെടുത്തു കേജ്രിവാളും -

ഗാന്ധിജയന്തിദിനത്തില്‍ ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജരിവാളും പാര്‍ട്ടി ചിഹ്നമായ ചൂലെടുത്തു. രാവിലെ തന്നെ എഎപി പ്രവര്‍ത്തകര്‍ക്കൊപ്പം...

ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിതാ ഡയറക്ടര്‍ രാജിവച്ചു -

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിതാ ഡയറക്ടര്‍ ജൂലിയ പിയേഴ്‌സണ്‍ രാജിവച്ചു. പ്രസിഡന്റിനുള്ള സുരക്ഷാകാര്യത്തിലുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്വം...

ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തി -

ജമ്മുകശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് പാക് സൈന്യം വീണ്ടും വെടിവെപ്പ് നടത്തി. ബുധനാഴ്ച രാത്രിയാണ് ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക്...

മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ കേരളത്തിനെതിരെ തമിഴ്നാടി​െൻറ ഹര്‍ജി -

 മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ പുതിയ ഹര്‍ജി നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം കേരളം അനധികൃതമായി നിര്‍മിക്കുന്ന പാര്‍ക്കിങ്​...

ചേര്‍ത്തലയില്‍ വാഹനപകടത്തില്‍ മൂന്നു മരണം -

ചേര്‍ത്തല ദേശീയപാതയില്‍ സ്‌കോര്‍പിയോ വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബന്ധുക്കാളായ മൂന്നു പേര്‍ മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ വരുണ്‍ജിത്ത് (28), ജിപിന്‍(18),...

കണ്ണൂരിൽ മൂന്ന്​ കുട്ടികൾ മുങ്ങിമരിച്ചു -

ശ്രീകണ്​ഠാപുരത്ത്​ കോട്ടൂർ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്​ കുട്ടികൾ മുങ്ങിമരിച്ചു. കോട്ടൂർ സ്വദേശി ചാൾസി​​െൻറ മകൾ ജോയ്​സി, ചെമ്പത്തൊട്ടി സ്വദേശികളായ അഞ്​ജന, അൽഫോൻസ...

കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ളക്സ് ഉപയോഗിക്കില്ലെന്ന്‍ കെ.പി.സി.സി പ്രസിഡന്‍റ് -

കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ളക്സ് ഉപയോഗിക്കില്ലെന്ന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. തിരുവനന്തപുരത്ത് ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന...