News Plus

മോദിയുടെ അമ്മ കശ്മീര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കി -

ഗാന്ധിനഗര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 64-ാം ജന്മദിനത്തില്‍ അമ്മ ഹീരാബെന്‍ കശ്മീര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് 5000 രൂപ നല്‍കി. ബുധനാഴ്ച രാവിലെ സുരക്ഷാ പരിവാരങ്ങള്‍...

മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം ഏരിയ സെക്രട്ടറിക്ക് നോട്ടീസ് -

കണ്ണൂര്‍: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ധനഞ്ജയന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നോട്ടീസ് നല്‍കി. കൊലപാതകം...

അനധികൃത സ്വത്ത് സമ്പാദനകേസില്‍ ടോമിന്‍ തച്ചങ്കരിയെ ചോദ്യം ചെയ്തു -

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തച്ചങ്കരിയെ ചോദ്യം ചെയ്തത്.

സാമ്പത്തിക ഞെരുക്കത്തിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണെന്ന് പിണറായി -

കോട്ടയം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സാമ്പത്തിക ഞെരുക്കത്തിന്‍െറ ഭാരം...

കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മനേക ഗാന്ധി -

ന്യൂഡല്‍ഹി: കേരളത്തിലേക്ക് കുട്ടികളെ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. അനാഥാലയങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമങ്ങള്‍...

പത്മനാഭസ്വാമിക്ഷേത്രസ്വത്ത്: കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് വിനോദ് റായ് -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച കണക്കെടുപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുന്‍ സി.എ.ജി വിനോദ് റായ്. ക്ഷേത്രത്തിലെ കണക്കുകള്‍...

സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം -

സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമാവും. നേരത്തെ കിലോ ലിറ്ററിന് നാലു...

മദ്യനയം വന്‍കിടക്കാരെ സഹായിക്കാനെന്ന് ബാറുടമകള്‍ -

മദ്യനയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ ബാറുടമകള്‍ ഹൈകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി. മദ്യനയം അന്താരാഷ്ട്ര കുത്തകകളെയും വന്‍കിടക്കാരെയും...

സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ യുവാവ് തൂങ്ങി മരിച്ചു -

തൃക്കുന്നപ്പുഴ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി കളക്കാട്ട് കിഴക്കതില്‍ ഗോപാലകൃഷ്ണന്‍െറ മകന്‍ സുരേഷ് (33) ആണ്...

'പരനാറി' പ്രയോഗവുമായി എം.വി ജയരാജന്‍ -

വിവാദ പദപ്രയോഗവുമായി സി.പി.എം നേതാവ് എം.വി ജയരാജന്‍ വീണ്ടും. കാസര്‍കോഡ് ഉദുമയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ജയരാജന്‍...

ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ രണ്ട് മരണം -

ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തിന് സമീപം വാഹനാപകടം രണ്ട് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്ക്. രണ്ട് പേരുടെ നിലഗുരുതരം. കല്ലമ്പലം ഞാറയില്‍ക്കോണം കരിമ്പുവിള സ്വദേശി...

എം.വി ജയരാജന്റെ 'പരനാറി' പ്രയോഗം സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് വി.എസ് -

എം.വി ജയരാജന്റെ 'പരനാറി' പ്രയോഗം സംബന്ധിച്ച് പഠിച്ച ശേഷം മറുപടി പറയാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമാനരീതിയിലുള്ള പല കാര്യങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍...

സ്‌കൂള്‍വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി ഉയര്‍ത്തി -

സ്‌കൂള്‍വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി ഉയര്‍ത്തി. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ പരാതി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി...

മൂടല്‍മഞ്ഞ്: നെതര്‍ലന്‍ഡ്‌സില്‍ 150 വാഹനങ്ങള്‍ കൂട്ടിയിടിച്ചു -

നെതര്‍ലന്‍ഡ്‌സില്‍ തിരക്കേറിയ ഹൈവേയില്‍ കനത്ത മൂടല്‍മഞ്ഞില്‍ 150 ഓളം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു....

ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബി.ജെ.പി പാഠം പഠിക്കണമെന്ന് ശിവസേന -

ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയില്‍ നിന്ന് ബി.ജെ.പി പാഠംപഠിക്കണമെന്ന് സഖ്യകക്ഷിയായ ശിവസേന. മോഡി തരംഗമെന്ന് ആവര്‍ത്തിക്കാതെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ബി.ജെ.പി...

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി -

ദില്ലി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഒന്‍പത് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 27സിറ്റിംഗ് സീറ്റുകളില്‍ 15 ഇടങ്ങളില്‍ ബിജെപി...

മദ്യനയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ചെന്നിത്തല -

മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്കുന്ന കാര്യത്തില്‍ യുഡിഎഫ്...

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു ; ബി.ജെ.പിക്ക് തിരിച്ചടി -

10 സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലം പുറത്തു വരുമ്പോള്‍...

പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍ -

മലപ്പുറം പെരുമ്പടപ്പില്‍ പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ എട്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയുടെ ശരീരത്ത് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച നിരവധി പാടുകള്‍ കണ്ടെത്തി....

ബാര്‍ വിഷയം ; സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു -

ബാറുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യനയം സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമാണ്.ഇതില്‍ ബാറുടമകള്‍ക്ക്...

ഗ്രൂപ്പുകളെ താലോലിച്ചാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവും - സുധീരന്‍ -

ഗ്രൂപ്പുകളെ താലോലിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പുന:സംഘടന...

പാലക്കാട് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍ -

മൂന്നംഗ കുടുംബത്തെ പാലക്കാട്ട് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടായി സ്വദേശി നാണിയമ്മയും മക്കളായ പ്രമോദ്, വിനോദ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ബ്ളേഡ് മാഫിയയുടെ ഭീഷണിയെ...

സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പന്ന്യന്‍ -

സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കൊലപാതകത്തിന്‍െറ വിഷയത്തില്‍...

നെടുമ്പാശേരിയില്‍ 38 കിലോ മയില്‍പീലി പിടികൂടി -

സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 38 കിലോ മയില്‍പീലി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തമിഴ്നാട് സ്വദേശികളെ കസ്റ്റംസ് വിഭാഗം...

കശ്മീരില്‍ വെള്ളം താഴ്ന്നു തുടങ്ങി -

പ്രളയത്തില്‍ മുങ്ങിയ ജമ്മു കശ്മീരില്‍ പലയിടത്തും വെള്ളം ഒഴിഞ്ഞുതുടങ്ങി. സൈന്യവും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വിവിധഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന 2,26,000 പേരെ ഇതിനകം...

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി -

പത്ത് സംസ്ഥാനങ്ങളിലായി 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക് സഭാ മണ്ഡലങ്ങളിലേക്കും സപ്തംബര്‍ 13ന് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഗുജറാത്തില്‍...

മനോജ് വധക്കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍ -

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റില്‍. പാട്യം ആയുര്‍വേദ സൊസൈറ്റി പ്രസിഡന്‍റ് പ്രകാശനാണ്...

ബാറുകള്‍ പൂട്ടിയതു മൂലമുള്ള വരുമാന നഷ്ട്ടം നഷ്ടമായി കണക്കാക്കില്ലെന്നു മാണി -

കോഴിക്കോട്: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതു മൂലം വരുമാന നഷ്ടമുണ്ടായെങ്കിലും അതൊരു നഷ്ടമായി കണക്കാക്കുന്നില്ലെന്ന് ധനമന്ത്രി കെ.എം. മാണി. മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാര്‍...

മദ്യനയം:തന്‍റെ അഭിപ്രായം മന്ത്രിസഭയില്‍ പറയുമെന്ന് ആര്യാടന്‍ -

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച തന്‍െറ അഭിപ്രായം മന്ത്രിസഭാ യോഗത്തില്‍ പറയുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിഷയത്തില്‍ മന്ത്രിസഭക്ക്...

ഐ.എസ് തീവ്രവാദികളെ ഏതുവിധേനയും തുരത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി -

ഐ.എസ് തീവ്രവാദികളെ ഏതുവിധേനയും തുരത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയ്ന്‍സിനെ വധിച്ച വീഡിയോ ദൃശ്യങ്ങള്‍...