News Plus

കശ്മീരില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് പുനഃസ്ഥാപിച്ചു -

ജമ്മു കശ്മീരില്‍ കനത്ത പ്രളയത്തെ തുടര്‍ന്ന് തകരാറിലായ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. 80 ശതമാനം സ്ഥലങ്ങളിലെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ നെറ്റ്...

ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി -

കണ്ണൂരില്‍ സി.പി.എമ്മിനൊപ്പം ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എങ്കില്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും. വേറൊരു...

കശ്മീര്‍ : 93 മലയാളികള്‍ കൂടി തിരിച്ചെത്തി -

ജമ്മു കശ്മീരിലെ പ്രളയ മേഖലകളില്‍ കുടുങ്ങിയ 93 മലയാളികള്‍ കൂടി ഡല്‍ഹിയില്‍ തിരിച്ചെത്തി. രാവിലെ ഏഴരക്കാണ് 69 പേരടങ്ങിയ ആദ്യ സംഘം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്....

എ.എ.പി എം.എല്‍.എമാര്‍ക്ക് കോഴ വാഗ്ദാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി -

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി എം.എല്‍.എമാര്‍ക്ക് ബി.ജെ.പി കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡല്‍ഹി പൊലീസിന്‍െറ ക്രൈംബ്രാഞ്ച്...

കശ്മീര്‍ : പുനരധിവാസ നടപടികള്‍ കേന്ദ്രം വിശദീകരിക്കണമെന്ന് സുപ്രീംകോടതി -

ജമ്മു-കശ്മീരിലെ പ്രളയബാധിതരുടെ പുനരധിവാസത്തിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍...

ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സി.പി.എം. നിര്‍ദേശം -

 ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ ജന്മാഷ്ടമി ഘോഷയാത്രകളുമായി സഹകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സി.പി.എം. നിര്‍ദേശം. എന്നാല്‍, ശ്രീകൃഷ്ണജയന്തിയെ ഒരുവിഭാഗത്തിന്റെ മാത്രം ആഘോഷമാക്കി...

പത്ത് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി -

ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, സിക്കിം, രാജസ്ഥാന്‍,...

ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചേക്കും -

ബാര്‍ ഹോട്ടലുകള്‍ പൂട്ടുന്നതിന്റെ തുടര്‍ച്ചയായി ടൂറിസം മേഖലകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചേക്കും. യു.ഡി.എഫ്. യോഗത്തിലും മന്ത്രിസഭാ യോഗത്തിലും നടന്ന...

‘ലവ് ജിഹാദ്’ എന്താണെന്ന് അറിയില്ലെന്ന് രാജ്നാഥ് സിങ് -

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യപ്രചാരണ വിഷയമാക്കിയ ‘ലവ് ജിഹാദ്’ എന്താണെന്ന് അറിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്....

ബി.ജെ.പിക്ക് വേണ്ടി യുവരാജ് സിങ് പ്രചാരണം നടത്തും -

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി ക്രിക്കറ്റ് താരം യുവരാജ് സിങ് പ്രചാരണം നടത്തും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി യുവരാജ് നേരത്തെ കൂടിക്കാഴ്ച...

ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15ന് -

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15ന്. ഇരു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 19ന് നടക്കും. തെരഞ്ഞെടുപ്പ്...

ഘടകകക്ഷി നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണം -ഡീന്‍ കുര്യാക്കോസ് -

തിരുവനന്തപുരം: മദ്യനയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകകക്ഷി നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍...

മനോജ് വധക്കേസ്:കര്‍ശന നടപടിയെടുക്കുമെന്ന് കേരളസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി രാജ്നാഥ് സിങ് -

ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കേസ്...

ഓട്ടോ-ടാക്സി നിരക്ക് പരിഷ്കരിക്കുമെന്ന് തിരുവഞ്ചൂര്‍ -

കോഴിക്കോട്: സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്ക് പരിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാവും നിരക്ക്...

മദ്യം കൃഷ്ണന്‍കുട്ടിയണ്ണനെ മരണത്തിലെത്തിച്ചു -

നടന്‍ കൃഷ്ണന്‍കുട്ടി നായരുടെ മദ്യപാനശീലത്തെകുറിച്ച് നടന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍ എഴുതുന്നു           മദ്യം നിരോധിക്കുന്നതിനോട് യോജിപ്പില്ല. എന്നുവച്ച്...

മഴ കഴിഞ്ഞാലുടന്‍ റോഡുകള്‍ നന്നാക്കുമെന്ന് മന്ത്രി -

  മഴ കഴിഞ്ഞാലുടന്‍ സംസ്ഥാനത്തെ തകര്‍ന്ന് റോഡുകള്‍ നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ഇന്‍ഫോപാര്‍ക്കിലേക്ക് ഉള്ളതടക്കം നാലുവരി പാതകള്‍...

സദാനന്ദഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയെ പോലീസ് ചോദ്യം ചെയ്തു -

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിന് മുന്‍പ്...

കൊടുങ്ങല്ലൂരില്‍ കാര്‍ മതിലിലിടിച്ച് യുവതി മരിച്ചു -

ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലിടിച്ച് യുവതി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം...

2 ജി കേസ്: സി.ബി.ഐ ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കി -

 2 ജി കേസിന്റെ പ്രതിപ്പട്ടികയിലുള്ള റിലയന്‍സിന്റെ ഉദ്യോഗസ്ഥരും കല്‍ക്കരി കേസിലെ പ്രതികളും സി.ബി.ഐ ഡയറക്ടറെ ഒട്ടേറെതവണ കണ്ടുവെന്ന ആരോപണത്തിന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ...

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി -

മസ്തിഷ്‌കാഘാത ചികിത്സയ്ക്ക് ഇറ്റലിക്ക് പോകാന്‍ കടല്‍ക്കൊലക്കേസിലെ പ്രതിയും നാവികനുമായ മാസിമിലിയാനോ ലത്തോറെയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. നാലു മാസത്തേക്കാണ് അനുമതി....

കശ്മീര്‍; റോയല്‍ ബാട്ടു ഹോട്ടലില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ചെന്നിത്തല -

കശ്മീരിലെ പ്രളയത്തെ തുടര്‍ന്ന് റോയല്‍ ബാട്ടു ഹോട്ടലില്‍ കുടുങ്ങിയിരിക്കുന്ന മലയാളികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇവര്‍ക്ക് ഭക്ഷണം...

ഒമ്‌നി വാനില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ വ്യാജമദ്യം എക്‌സൈസ് പിടികൂടി -

ഒമ്‌നി വാനില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ വ്യാജമദ്യം എക്‌സൈസ് പിടികൂടി. സംഭവത്തില്‍ കായംകുളം സ്വദേശി കീരിക്കാട് മാധവം വീട്ടില്‍ ഷാജിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളുടെ...

ഭയപ്പെട്ടതിലും മൂന്നിരട്ടിയാണ് ഐ.എസ് ഭീകരരുടെ എണ്ണമെന്ന് സി.ഐ.എ. -

ഭയപ്പെട്ടതിലും മൂന്നിരട്ടിയാണ് ഇറാഖിലും സിറിയയിലുമുള്ള ഐ.എസ് ഭീകരരുടെ എണ്ണമെന്ന് യു.എസ് ചാര സംഘടനയായ സി.ഐ.എ. മെയ് മുതല്‍ ആഗസ്റ്റ് വരെ നടത്തിയ രഹസ്യ അന്വേഷണത്തിന്‍െറ...

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് വീണ്ടും സ്റ്റേ -

നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് ഒക്ടോബര്‍ 29 വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ...

എല്ലാം ത്യജിച്ച് പ്രണവ് മോഹന്‍ലാല്‍ -

  വള്ളിച്ചെരുപ്പും നിറംമങ്ങിയ ടീഷര്‍ട്ടുമിട്ട് ഉലകനായകന്‍ കമലഹാസന്റെ മുഖത്തിനുനേരെ പിടിച്ച് ക്ലാപ്പടിക്കുന്ന ചെറുപ്പക്കാരനെ നിങ്ങള്‍ക്കറിയാം. താരരാജാവായ മോഹന്‍ലാലിന്റെ...

ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ -

 ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മോര്‍കുളങ്ങര റെയില്‍വേ ഗേറ്റിന്...

54 ലക്ഷം പേര്‍ക്കുകൂടി ഒരു രൂപ നിരക്കില്‍ അരി -

സംസ്ഥാനത്തെ 54 ലക്ഷം പേര്‍ക്കുകൂടി കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ റേഷനരി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഇവിടെ നടപ്പിലാക്കുമ്പോഴാണ് ഇത്രയും പേര്‍കൂടി ഇതിന് അര്‍ഹത നേടുന്നത്....

ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് യു.ഡി.എഫ് -

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിനുള്ള ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് യു.ഡി.എഫ് യോഗം. പുതിയ ബാറുകളുടെ ലൈസന്‍സിങ് സംബന്ധിച്ച് യോഗത്തില്‍...

ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിച്ച അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി -

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പെരിഞ്ഞനം കൊലപാതക കേസിലെ ഒന്നാം പ്രതിയും സി.പി.എം...

50 ലക്ഷം ജിമെയില്‍ അക്കൗണ്ടും പാസ് വേര്‍ഡും ഹാക്കേഴ്സ് ചോര്‍ത്തി -

ന്യൂഡല്‍ഹി: 50 ലക്ഷം ആളുകളുടെ ജിമെയില്‍ അക്കൗണ്ടും പാസ് വേര്‍ഡും റഷ്യന്‍ ഹാക്കേര്‍സ് ചോര്‍ത്തി. ഗൂഗ്ളിന്‍റെ ജിമെയ്ല്‍, ഡ്രൈവ്, പ്ളസ്, യുടൂബ്, മാപ്സ് തുടങ്ങിയ അക്കൗണ്ടുകളുടെ...