News Plus

മൂന്നാറില്‍ തീവ്രവാദികള്‍ക്ക് താമസമൊരുക്കിയ ആള്‍ അറസ്റ്റില്‍ -

 ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് മൂന്നാറില്‍ താമസ സൗകര്യമൊരുക്കിയ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. തീവ്രവാദികളായ വഖാസ് അഹമ്മദിനും തഹ്സിന്‍ അക്തറിനും സഹായം...

ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ലെന്ന്‍ ചെന്നിത്തല -

ടൈറ്റാനിയം അഴിമതിക്കേസില്‍ തനിക്ക് പങ്കില്ലെന്ന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസഭ തീരുമാനമെടുത്ത് 42 ദിവസത്തിന് ശേഷമാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്....

സര്‍വകലാശാലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ആക്കി -

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഉന്നതോദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 56-ല്‍ നിന്ന് 60 ആക്കി. സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരായ രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫൈനാന്‍സ്...

ടൈറ്റാനിയം കേസില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കണമെന്ന് കോടതി -

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്തണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്....

ടൈറ്റാനിയം കേസ്: മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെച്ച് അന്വേഷണം നേരിടണം -സി.പി.എം -

ടൈറ്റാനിയം അഴിമതിക്കേസില്‍ കുറ്റാരോപിതരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.കെ. ഇബ്രാഹിംകുഞ്ഞും രാജിവെക്കണമെന്ന് സി.പി.എം. മുഖ്യമന്ത്രിയും...

ടൈറ്റാനിയം കേസ്:ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ -

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതികേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിക്കൊപ്പം...

ജപ്പാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി മോദിയുടെ ജാപ്പനീസ് ട്വീറ്റ് -

ജപ്പാന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ജപ്പാനിലെ ആളുകളുമായി നേരിട്ട് സംവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാപ്പനീസ് ട്വീറ്റ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ബോയെ...

വയനാട് കടുവാ സങ്കേതത്തിന് അനുമതിയില്ലെന്ന് വനം വകുപ്പ്‌ -

വയനാട് കടുവാ സങ്കേതത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് വനംവകുപ്പ്. കടുവാസങ്കേതമാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ചീഫ്...

മോണോ റയില്‍ പദ്ധതി പാളം തെറ്റി -

  കോഴിക്കോട്ടും തിരുവനന്തപുരത്തും ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട മോണോ റയില്‍ പദ്ധതി ഉപേക്ഷിച്ചു.പകരം കുറച്ചുകൂടി ചെലവു കുറഞ്ഞ ലൈറ്റ് മെട്രോ...

കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റൂ വിരമിച്ചു -

കാമറൂണ്‍ സ്‌ട്രൈക്കര്‍ സാമുവല്‍ എറ്റൂ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞു.  അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയുകയാണെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്‌ടെന്നും എറ്റൂ...

ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി -

പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്‌ടെത്തിയ മൂന്ന് ലഞ്ച് ബോക്‌സുകളാണ് സംശയത്തിന് കാരണം. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും...

പ്ലസ്‌ ടു കേസില്‍ വാദം പൂര്‍ത്തിയായി -

പ്ലസ്‌ ടു കേസില്‍ സര്‍ക്കാറിന്റെും മാനേജ്മെന്‍റിന്‍റെയും വാദം പൂര്‍ത്തിയായി. ഉത്തരവ് കോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും.സര്‍ക്കാറിനെതിനെതിരെ രൂക്ഷമായ വാദങ്ങള്‍...

സ്വദേശാഭിമാനി - കേസരി മാധ്യമപുരസ്കാരം ബി.ആര്‍.പി ഭാസ്കറിന് -

2013ലെ സ്വദേശാഭിമാനി - കേസരി മാധ്യമപുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്കറിന്. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനക്കാണ്...

പുതിയ മദ്യ നയത്തില്‍ ടൂറിസം വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.പി അനില്‍കുമാര്‍ -

സംസ്ഥാന സര്‍ക്കാരിന്‍െറ പുതിയ മദ്യ നയത്തില്‍ ടൂറിസം വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി കെ.പി അനില്‍കുമാര്‍. മദ്യപാനം ജീവിതത്തിന്‍െറ ഭാഗമാക്കിയ വിനോദ സഞ്ചാരികള്‍ കേരളത്തില്‍...

മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് -

തിരുവനന്തപുരം: പുതിയ മദ്യനയം അബ്കാരി നിയമമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പുതിയ മദ്യനയം നിയമമാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയില്‍ ഇത് ചോദ്യം ചെയ്യപ്പെടാന്‍...

കേരളത്തിന് പുതിയ കോച്ചുകള്‍ പരിഗണിക്കുമെന്ന് റെയില്‍വേ മന്ത്രി -

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. കേരളത്തിന്‍െറ ആവശ്യങ്ങള്‍...

വയനാട് കടുവ സങ്കേതത്തിന് സര്‍ക്കാര്‍ അംഗീകാരം -

ന്യൂഡല്‍ഹി: വയനാട് കടുവ സങ്കേതത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ദേശീയ കടുവ സങ്കേത അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 344 ചതുരശ്ര കിലോമീറ്റര്‍...

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം -

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഇന്നുരാവിലെയാണ് ജമ്മു ജില്ലയിലെ പര്‍ഗ്വാലില്‍ പാകിസ്താന്‍ സൈനികരുടെ വെടിവെയ്പുണ്ടായത്. ഇന്ത്യ ശക്തമായി...

എബോള: 821 ഇന്ത്യാക്കാര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രാലയം -

വിദേശത്ത് നിന്ന് തിരിച്ചെത്തിയ 821 ഇന്ത്യാക്കാര്‍ക്ക് എബോള വൈറസ് ബാധ ലക്ഷണങ്ങളുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. എന്നാല്‍ എല്ലാവരിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വിവിധ...

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ് നടത്തി -

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ് നടത്തി. ബിഎസ്എഫിലെയും പാക് അതിര്‍ത്തിസേനയായ റേഞ്ചേഴ്‌സിലേയും ഉന്നത...

100 രൂപയ്ക്ക് വിമാനയാത്ര: എയര്‍ ഇന്ത്യ വെബ്‌സൈറ്റ് നിശ്ചലമായി -

100 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് നിശ്ചലമായി. വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് വെബ്‌സൈറ്റ്...

ഗാഡ്ഗില്‍: കേന്ദ്രനിലപാട് സ്വാഗതാര്‍ഹമാണെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി -

    ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന കേന്ദ്രനിലപാട് സ്വാഗതാര്‍ഹമാണെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി. ഉമ്മന്‍ വി. ഉമ്മന്‍...

ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കില്‍: രഞ്ജിത് -

    ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കിലാണെന്ന് സംവിധായകന്‍ രഞ്ജിത്. പൊതുകക്കൂസുകളിലും ട്രെയിനിലെ കക്കൂസുകളിലും എഴുതിയിരുന്നവര്‍ ഇപ്പോള്‍...

ഐഎസ് ഭീകരരെ തുടച്ചുനീക്കുക എളുപ്പമല്ല: ഒബാമ -

ഇറാക്കിലും സിറിയയിലും ആക്രമണം നടത്തുന്ന ഐഎസ് ഭീകരരെ തുടച്ചുനീക്കുക എളുപ്പമല്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. സിറിയയുടെ വ്യോമാതിര്‍ത്തിയില്‍ നിരീക്ഷിണ ഡ്രോണുകള്‍ക്ക്...

മദ്യനിരോധനത്തോടു യോജിപ്പില്ലെന്ന് വി.എസ് -

സംസ്ഥാനസര്‍ക്കാരിന്റെ മദ്യനിരോധനത്തോടു യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകനെതിരായുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: രാജ്‌നാഥ് -

തന്റെ മകനെതിരായുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്‌നാഥ് സിങിന് പിന്തുണയുമായി...

കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു -

    കൊച്ചി മെട്രോ പദ്ധതി രണ്ടാംഘട്ടമായി കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കെ.എം.ആര്‍.എല്‍ ഇതിനായി പദ്ധതി നിര്‍ദ്ദേശം...

ബാര്‍ തുറക്കാന്‍ ശിപാര്‍ശ ചെയ്തെന്ന വാര്‍ത്തകള്‍ തെറ്റ്: മന്ത്രി -

418 ബാറുകള്‍ തുറക്കണമെന്ന് ധനമന്ത്രി കെ.എം. മാണി തന്നോട് ശിപാര്‍ശ ചെയ്തതായി പരക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ബുധനാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കെ....

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്രം -

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് നിലപാട് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്....

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി -

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിവേകപൂര്‍വം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി...