News Plus

ആന്ധ്രയുടെ തലസ്ഥാനം വിജയവാഡ -

സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ വിജയവാഡയായിരിക്കും ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം. തെലങ്കാനയും ആന്ധ്രയും വഴിപിരിഞ്ഞശേഷം താത്കാലിക തലസ്ഥാനമായി...

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു -

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്...

ഗുരു ഉത്സവ് ആചരിക്കില്ലെന്ന് തമിഴ്നാട് -

ദേശീയ അധ്യാപകദിനം ഗുരു ഉത്സവ് ആയി ആചരിക്കില്ലെന്ന് തമിഴ്നാട്. ഇക്കാര്യം സംബന്ധിച്ചുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു....

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി അമിക്കസ് ക്യൂറി -

രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി...

മുന്‍ ഗോവ, മഹാരാഷ്ട്ര ഗവര്‍ണര്‍ മുഹമ്മദ് ഫസല്‍ അന്തരിച്ചു -

സാമ്പത്തിക വിദഗ്ധനും മുന്‍ മഹാരാഷ്ട്ര, ഗോവ ഗവര്‍ണറുമായിരുന്ന മുഹമ്മദ് ഫസല്‍ അന്തരിച്ചു. ജന്മദേശമായ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ആയിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. 1999...

ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യയില്‍ -

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് ഇന്ത്യയിലത്തെി. വാണിജ്യ, നയതന്ത്ര രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സന്ദര്‍ശനം. മുംബൈയില്‍...

ബാര്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നെന്ന് ബാറുടമകള്‍ -

ബാറുകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനല്‍കിയിരുന്നതായി ബാറുടമകള്‍ ആരോപിച്ചു. ബാറുകള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ്...

ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് -

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ജയരാജന്‍െറ മകനെതിരെ കേസെടുത്തത് സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...

അടച്ചു പൂട്ടിയ ബാറിന്‍െറ മാനേജര്‍ ബാറിനുള്ളില്‍ മരിച്ച നിലയില്‍ -

നിലവാരമില്ലാത്തിന്‍െറ പേരില്‍ അടച്ചു പൂട്ടിയ ബാറിന്‍െറ മാനേജരെ ബാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മഞ്ചേരി റിലാക്സ് ഹോട്ടല്‍ ആന്‍ഡ് ബാര്‍ മാനേജര്‍ തൃശൂര്‍...

ഫേസ്ബുക്ക്‌ പോസ്റ്റ്: പി.ജയരാജന്റെ മകനെതിരെ കേസ്‌ -

ആര്‍.എസ്.എസ്. നേതാവ് മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്റെ മകന്‍ ജയിന്‍രാജിനെതിരെ പോലീസ്...

ടൈറ്റാനിയം കേസില്‍ താന്‍ പ്രതിയല്ലെന്ന് മുഖ്യമന്ത്രി -

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ താനോ രമേശ് ചെന്നിത്തലയോ ഇബ്രാഹിം കുഞ്ഞോ പ്രതികളല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആദ്യം കേസ് വന്നപ്പോള്‍ തങ്ങള്‍...

പി. സദാശിവം കേരള ഗവര്‍ണര്‍ -

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതി ഭവന്‍െറ വിജ്ഞാപനമിറങ്ങി. വൈകിട്ട് ഏഴു മണിയോടെയാണ് രാഷ്ട്രപതി...

ശശീന്ദ്രന്‍െറ മരണം ആത്മഹത്യ തന്നെയെന്ന് സി.ബി.ഐ -

കൊച്ചി: മലബാര്‍ സിമന്‍റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്‍റെ മരണം ആത്മഹത്യ തന്നെയെന്ന് സി.ബി.ഐ. ഇത് സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് എറണാകുളംസി.ജെ.എം കോടതിയില്‍...

പി.സദാശിവത്തെ ഗവര്‍ണറായി നിയമിച്ച നീക്കത്തിനെതിരെ ജസ്റ്റിസ് വി.എന്‍ ഖരെ -

ന്യൂഡല്‍ഹി: ജസ്റ്റീസ് പി.സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ച കേന്ദ്രത്തിന്‍െറ നീക്കത്തിനെതിരെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വി.എന്‍ ഖരെയും രംഗത്തത്തെി. ഇത് ഒരു നല്ല...

ഗംഗാ ശുദ്ധീകരണ പദ്ധതി: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം -

ന്യൂഡല്‍ഹി: ഗംഗാ ശുദ്ധീകരണ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഈ രീതി...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടത് മുന്നണി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി -

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത്മുന്നണി തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച...

മനോജിന്‍െറ കൊലപാതകത്തില്‍ പ്രകാശ് കാരാട്ടിനും പങ്കെന്ന് പി.കെ കൃഷ്ണദാസ് -

കണ്ണൂര്‍: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷക് മനോജിന്‍െറ കൊലപാതക ഗൂഢാലോചനയില്‍ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ...

ഉമ്മന്‍ചാണ്ടി ഉടുമ്പിനെപോലെ മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു -വി.എസ് -

ആലപ്പുഴ: പ്രതികൂല കോടതി വിധികള്‍ ഉണ്ടായിട്ടും ഉടുമ്പിനെപോലെ മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ അടിച്ചിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...

കണ്ണൂരിലെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മാഹിയിലെ ബാറില്‍ വച്ചാണെന്ന് കെ.സുധാകരന്‍. -

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് മാഹിയിലെ ഒരു ബാറില്‍ വച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഇതിന്റെ തെളിവ് തന്റെ പക്കലുണ്ട്. പോലീസ്...

മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍. -

 സര്‍ക്കാറിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പി. യുമായ ശശി തരൂര്‍. സംസ്ഥാനം കടക്കെണിയിലായാലും പ്രതിച്ഛായ കളങ്കപ്പെടരുതെന്ന മുഖ്യമന്ത്രിയുടെ...

ശുചിമുറിയില്ലാത്ത സ്‌കൂളുകള്‍ക്ക് ഇനി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല -

അടുത്ത വര്‍ഷം മുതല്‍ ശുചിമുറിയില്ലാത്ത ഒരു സ്‌കൂളിനും സര്‍ക്കാര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ തീരുമാനം...

ഡല്‍ഹിയില്‍ ബി.ജെ.പി എം.എല്‍.എക്ക് നേരെ വെടിവെപ്പ് -

ഡല്‍ഹിയിലെ ബി.ജെ.പി. എം.എല്‍.എ. ജിതേന്ദ്ര സിങ് ഷന്‍ഡിക്കുനേരെ അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ത്തു. രാവിലെ ഡല്‍ഹിയിലെ വിവേക് വിഹാറിലെ എം.എല്‍.എ.യുടെ വീടിന് മുന്നില്‍ വച്ചാണ്...

മദ്യനയം: അപ്പീല്‍ ഹരജികള്‍ ഇന്ന് പരിഗണിക്കും -

മന്ത്രിസഭ അംഗീകാരത്തിന് മുമ്പ് സര്‍ക്കാര്‍ മദ്യനയം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ചോദ്യം ചെയ്യുന്ന അപ്പീല്‍ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സിംഗ്ള്‍ബെഞ്ചുകള്‍ക്ക്...

പശ്ചിമഘട്ടം ; ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശിപാര്‍ശകളും പരിഗണിക്കുമെന്ന് ജാവ്ദേക്കര്‍ -

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയിലുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്...

സെന്‍സെക്‌സ് 27,000 കടന്നു -

എട്ട് ദിവസത്തെ തുടര്‍ച്ചയായനേട്ടത്തില്‍ സെന്‍സെക്‌സ് ചരിത്രം കുറിച്ചു. 158.53 പോയന്റ് നേട്ടത്തോടെ 27026.08ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍...

കണ്ണൂരിനെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്‍ ചെന്നിത്തല -

കണ്ണൂരിനെ പഴയതു പോലെ രാഷ്ട്രീയ കുരുതിക്കളമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആര്‍.എസ്. എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍...

നാദാപുരം വിഷ്ണുമംഗലം ബണ്ടില്‍ ഒരാളെ കാണാതായി -

നാദാപുരം വിഷ്ണുമംഗലം ബണ്ടില്‍ ഒരാളെ കാണാതായി. കനച്ചിക്കൂല്‍ മുഹമ്മദിനെയാണ് കാണാതായത്. സുഹൃത്ത് എടത്തില്‍ സിയാദ് രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.

ആരാണ് കൂടുതല്‍ വിശുദ്ധരെന്ന് സ്ഥാപിക്കാനുള്ള മല്‍സരത്തിന്‍റെ ഫലമാണ് പുതിയ മദ്യനയമെന്ന് ശശി തരൂര്‍ -

പുതിയ മദ്യനയം ജനകീയമെങ്കിലും അപ്രായോഗികമെന്ന് ശശി തരൂര്‍ എംപി. ആരാണ് കൂടുതല്‍ വിശുദ്ധരെന്ന് സ്ഥാപിക്കാനുള്ള മല്‍സരത്തിന്‍റെ ഫലമാണ് സര്‍ക്കാരിന്‍റെ പുതിയ മദ്യനയം. ഈ...

മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കില്ല-മുഖ്യമന്ത്രി -

അധ്യാപക ദിനത്തില്‍ മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് സംസ്ഥാനത്തെ സ്കൂളുകളില്‍ നിര്‍ബന്ധമാക്കില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊല: എട്ടുപേര്‍ക്കെതിരെ കേസെടുത്തു -

  കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മനോജിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കിഴക്കേ കരിതൂര്‍ സ്വദേശി വിക്രമനാണ് മുഖ്യപ്രതി....