News Plus

നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി അധികാരമേറ്റു -

ബിജു ജനതാദള്‍ പാര്‍ട്ടി അധ്യക്ഷന്‍ നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എസ്.സി ജാമിര്‍ ആണ് സത്യപ്രതിജഞ വാചകം...

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നവാസ് ശരീഫിന് ക്ഷണം -

നരേന്ദ്ര മോദിയുടെ സത്യപ്രതിജഞ ചടങ്ങിലേക്ക് പാകിസ്താന്‍ പ്രധാമനന്ത്രി നവാസ് ശരീഫിനും ക്ഷണം. തിങ്കളാഴ്ചയാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. മറ്റു സാര്‍ക്ക് രാഷ്ട്രതലവന്‍മാരെയും...

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതില്‍ ജനങ്ങളോട് മാപ്പ് അപേക്ഷിച്ച് കെജ് രിവാള്‍ -

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. ഇക്കാര്യത്തില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. അന്ന്...

ആനന്ദി ബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകും -

ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആനന്ദി ബെന്‍ പട്ടേല്‍ (73) ബുധനാഴ്ച തെരഞ്ഞെടുക്കപ്പെടും. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന നരേന്ദ്ര മോദി രാജിവെക്കുന്ന ഒഴിവിലാണ്...

നൈജീരിയയില്‍ ഇരട്ടബോംബ് സ്ഫോടനം; 118 മരണം -

മധ്യ നൈജീരിയയിലെ ജോസ് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 118 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ മാര്‍ക്കറ്റിലാണ് ചൊവ്വാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. ആദ്യം ഒരു ട്രക്കിലും...

മുതിര്‍ന്ന സി.പി.എം നേതാവ് ആര്‍. ഉമാനാഥ് അന്തരിച്ചു -

മുതിര്‍ന്ന സി.പി.എം നേതാവ് ആര്‍. ഉമാനാഥ് അന്തരിച്ചു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബുധനാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. മുന്‍ പൊളിറ്റ് ബ്യൂറോ അംഗവും...

പാലക്കാട്ടെ തോല്‍വി :യു.ഡി.എഫ് പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു -

തിരുവനന്തപുരം: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ തോല്‍വി അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ യു.ഡി.എഫ് തീരുമാനം. കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള...

ജയലളിതക്ക് കേന്ദ്രസര്‍ക്കാറില്‍ വിലപേശല്‍ ശക്തി ലഭിക്കാത്തതില്‍ ശ്രീലങ്കക്ക് സന്തോഷം -

കൊളംബോ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കേന്ദ്രസര്‍ക്കാറില്‍ വിലപേശല്‍ ശക്തി ലഭിക്കാത്തതില്‍ ശ്രീലങ്കക്ക് സന്തോഷം. തമിഴ്നാടിന്‍്റെ സ്വാധീനമില്ലാതെ കേന്ദ്രവുമായി...

ബി.എസ്.പി കമ്മിറ്റികള്‍ മായാവതി പിരിച്ചുവിട്ടു -

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് സംഘടനാ നടപടിക്ക് ബി.എസ്.പി നേതാവ് മായാവതി തുടക്കമിട്ടു. ഇതിന് മുന്നോടിയായി പാര്‍ട്ടിയുടെ മുഴുവന്‍ കമ്മിറ്റികളും...

മോദി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ 26ന് -

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ പുതിയ ബി.ജെ.പി സര്‍ക്കാറിന്‍റെ സത്യ പ്രതിജ്ഞ മെയ് 26ന് നടക്കും. ബി.ജെ.പി നേതാവ് രാജ്നാഥ് സിങ്ങാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്....

'അഭ്യൂഹ'മന്ത്രിമാരില്‍ സുരേഷ് ഗോപിയും -

മോഡി മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും ബിജെപിക്ക് ഒരു മന്ത്രിയുണ്ടാകുമെന്നു പ്രതീക്ഷ.ഒ.രാജഗോപാലിനെ മന്ത്രിസഭയിലേക്ക് എടുക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപിയിലെ പ്രബല വിഭാഗം...

രാജ്നാഥ് സിങ്ങിന് ആഭ്യന്തരം നല്‍കാന്‍ ധാരണ -

രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നരേന്ദ്രമോദി ഇന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിക്കാനിരിക്കെ മന്ത്രിസഭാംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. പാര്‍ട്ടി അധ്യക്ഷന്‍...

നരേന്ദ്ര മോദി- ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയും -

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായി തിരഞ്ഞെടുത്തു. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് ചടങ്ങ്...

തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി -

രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി. ദേശീയസുരക്ഷ ശക്തമാക്കി കൊണ്ട് സൈന്യം പ്രധാന വീഥികളിലെല്ലാം മാര്‍ച്ച് നടത്തി. രാജ്യത്തെ പ്രമുഖ...

ഒഡിഷയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് ബിജെഡി പ്രവര്‍ത്തകന്‍ മരിച്ചു -

ഒഡിഷയില്‍ ബിജെഡി പ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെട്ടേറ്റു മരിച്ചു. കേന്ദ്രപാഡ ജില്ലയിലെ പത്രാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. രഞ്ജിത്ത് നായക് (40) ആണ് മരിച്ചത്....

തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ -

തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജിലെ ടോയ് ലറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെി. ഇന്ന് രാവിലെ എട്ടരയോടെയാണ് കോളജിലത്തെിയ ശുചീകരണ തൊഴിലാളികള്‍...

അനധികൃത ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനം തടയും : ചെന്നിത്തല -

അനധികൃത ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റിസര്‍വ് ബാങ്കിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍...

മോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ല - ഇന്നസെന്‍റ് -

നരേന്ദ്രമോദി വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കാനിടയില്ലെന്ന്‍ ചാലക്കുടിയില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര്യനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ഇന്നസെന്‍റ്. മോദി നല്ലത് ചെയ്താല്‍...

രാജിക്കാര്യം ചര്‍ച്ചയാക്കുന്നില്ല -എം.എ ബേബി -

തന്‍റെ  രാജിക്കാര്യം മാധ്യമചര്‍ച്ചക്ക് വിധേയമാക്കാന്‍ സാധിക്കില്ലെന്ന്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം-സിപിഐ പാര്‍ട്ടികള്‍ ഒന്നാകുന്ന കാര്യം ഇപ്പോള്‍...

മോദിക്ക് ഇന്നു മുതല്‍ എസ്.പി.ജി സംരക്ഷണം -

നരേന്ദ്ര മോദിക്ക് ഇന്ന്  മുതല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്‍െറ (എസ്.പി.ജി) സംരക്ഷണം ലഭിച്ചേക്കും. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ...

ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17മരണം -

കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 17പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കു...

കമ്മ്യൂണിസ്റ്റുകള്‍ ഒന്നിക്കണമെന്ന് സി.പി.ഐ മുഖപത്രം -

കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനസിലാക്കണമെന്ന് സി.പി.ഐ മുഖപത്രം ജനയുഗം. പാവങ്ങളുടെ മോചന പ്രതീക്ഷ കമ്യൂണിസ്റ്റുകളുടെ ഐക്യത്തിലൂടെ മാത്രമേ...

നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ലെന്ന് ശരത് യാദവ് -

പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി പിന്‍വലിക്കില്ളെന്ന് ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവ്. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്...

ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി അമൃതാ റാവത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി -

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സംസ്ഥാന ടൂറിസം മന്ത്രി അമൃതാ റാവത്തിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. തെഹ് രിയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ദിനേഷ്...

മന്ത്രിസഭ രൂപവത്കരണ ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നു- അരുണ്‍ ഷൂരിക്ക് ധനകാര്യം, ജോഷിക്ക് പ്രതിരോധം, സുഷമക്ക് മാനവ വിഭവശേഷി -

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപവത്കരണ ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നു. അമിത്ഷായുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് നേതാക്കളുമായി...

ബാര്‍ ലൈസന്‍സ് വിഷയം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യില്ല -

ബാര്‍ ലൈസന്‍സ് വിഷയം ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യില്ല. കോണ്‍ഗ്രസില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനാലാണ് ഇക്കാര്യം ചര്‍ച്ചയ്ക്ക് എടുക്കേണ്‌ടെന്ന്...

എംഎ ബേബിയുടെ തോല്‍വിക്ക് കാരണം പരനാറി പ്രയോഗം: ആര്‍ രാമചന്ദ്രന്‍ -

എംഎ ബേബിക്ക് വോട്ട് കുറയാനുണ്ടായ മുഖ്യ കാരണങ്ങളില്‍ ഒന്ന് പിണറായി വിജയന്റെ പരനാറി പ്രയോഗത്തിന്റെ പ്രത്യാഘാതമാണെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍.രാമചന്ദ്രന്‍....

ജാമ്യവ്യവസ്ഥ ലംഘിച്ച കേസ്: സരിത എസ്.നായരോട് നേരിട്ട് ഹാജരാകാന്‍ കോടതി -

ജാമ്യവ്യവസ്ഥ ലംഘിച്ച കേസില്‍ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി സരിത എസ്.നായരോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട സിജെഎം കോടതിയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്...

കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കും -

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ മന്ത്രിസഭയിലെ അംഗവുമായിരുന്ന കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പുനസംഘടന...

സ്റ്റാലിന്‍െറ വീടിനു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണം -

ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍െറ വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 11 ഡി.എംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച സ്റ്റാലിന്‍ രാജിവെച്ചുവെന്ന...