News Plus

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം : സര്‍ക്കാറിന്‍റെ അപ്പീല്‍ ഇന്ന് പരിഗണിക്കും -

ഭൂമിതട്ടിപ്പ് കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും എതിരായുള്ള പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍...

ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു -

ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ നാന്‍സി പവല്‍ രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ചതായി എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബി.ജെ.പി. അധികാരത്തിലെത്താന്‍...

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കില്ല : സിബിഐ. -

ന്യൂഡല്‍ഹി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കില്ലന്നു സിബിഐ കേന്ദ്ര പഴ്സണന്‍ മന്ത്രാലയത്തെ അറിയിച്ചു.പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് സിബിഐ ഈ തീരുമാനമെടുത്തതെന്ന് സിബിഐ...

മാര്‍ അപ്രേം കരിം കൂറിലോസ് പുതിയ പാത്രിയര്‍ക്കീസ് ബാവ -

മാര്‍ അപ്രേം കരിം കൂറിലോസ് പുതിയ പാത്രിയര്‍ക്കീസ് ബാവ. ആഗോള സുറിയാനിസഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനാധിപനാണ്. ബെയ്റൂട്ടില്‍ നടന്ന സിനഡിലാണ് പാത്രിയര്‍ക്കീസ്ബാവയെ...

ലോകത്തിലെ ഏല്ലാകാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ട: കെ.സി ജോസഫ്‌ -

ലോകത്തിലെ എല്ലാകാര്യങ്ങളിലും കോടതി അഭിപ്രായം പറയേണ്ടതില്ലെന്ന് മന്ത്രി കെ.സി ജോസഫ്. ബഹുമാനം ഏറ്റുവാങ്ങാനുള്ള യോഗ്യത കോടതിക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്...

അഭിപ്രായ സര്‍വെകള്‍ നിയമംമൂലം നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ -

അഭിപ്രായസര്‍വെകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഭരണഘടനയുടെ 324-ാം അനുച്ഛേദം അനുസരിച്ചുള്ള അധികാരം...

കൊല്ലത്തെ തെരഞ്ഞെടുപ്പു നിരീക്ഷകനെ മാറ്റി -

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു നിരീക്ഷകനെ പദവിയില്‍ നിന്ന് നീക്കി. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ നിരീക്ഷകനായ രമേശ് കൃഷ്ണനെയാണ്...

മുഖ്യമന്ത്രിക്കെതിരായ ഹൈകോടതി പരാമര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി -

കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി വിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഓഫിസിനുമെതിരായി വന്ന പരാമര്‍ശം...

എറണാകുളം- കൊല്ലം മെമു സര്‍വീസ് മുടങ്ങി -

രണ്ട് ലോക്കോ പൈലറ്റുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് എറണാകുളം-കൊല്ലം മെമു സര്‍വീസ് മുടങ്ങി. 140 കിലോമീറ്റര്‍ വരുന്ന എറണാകുളം - കൊല്ലം റൂട്ടില്‍ രാത്രി സര്‍ഡവീസിന് രണ്ട്...

ധോണിക്കെതിരെ ആദായവകുപ്പിന്‍റെ അന്വേഷണം -

 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. റിയല്‍ എസ്റ്റേറ്റ് അമ്രപാലി ഗ്രൂപ്പ് ധോണിക്ക് നല്‍കിയ 75 കോടി രൂപയുടെ...

മോഡിയെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സിക്കണം - ശരദ് പവാര്‍ -

അസംബന്ധം പറയുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ചികിത്സിക്കണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. മോഡി രാജ്യത്തിന്...

സോണിയയെയും രാഹുലിനെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് കടത്തണമെന്ന് ബി.ജെ.പി എം.എല്‍.എ -

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തണമെന്ന് രാജസ്ഥാനിലെ ബി.ജെ.പി...

ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി -

1993ലെ ഡല്‍ഹി ബോംബു സ്ഫോടനക്കേസില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല്‍ സിങ് ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. വധശിക്ഷ ലഘൂകരിക്കുന്നതില്‍...

കര്‍ഷകരുടെ ഒരു സെന്റ് ഭൂമിപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി -

കര്‍ഷകരുടെ ഒരു സെന്റ് ഭൂമിപോലും പരിസ്ഥിതിലോല മേഖലയിലുള്‍പ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീക്കോയിയില്‍ യു.ഡിഎഫ്. സ്ഥാനാര്‍ത്ഥി ആന്റോ  ആന്റണിയുടെ...

സോമനാഥ് ഭാരതിക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ -

ആഫ്രിക്കന്‍ സ്വദേശികളുടെ താമസസ്ഥലത്ത് അര്‍ധരാത്രിയില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി...

ചിദംബരം സാമ്പത്തികരംഗം താറുമാറാക്കി -സുബ്രഹ്മണ്യം സ്വാമി -

രാജ്യത്തെ സാമ്പത്തികരംഗം ധനമന്ത്രി പി. ചിദംബരം താറുമാറാക്കിയെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമി. യു.പി.എ സര്‍ക്കാറുണ്ടാക്കിയ നഷ്ടം നികത്താന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍...

മെച്ചപ്പെടുത്തിയ ബാറുകളില്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ ധാരണ -

തിരുവനന്തപുരം:സ്ഥിതി മെച്ചപ്പെടുത്തിയ ബാറുകളില്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ ധാരണ.രണ്ടിനു ചേരുന്ന മന്ത്രിസഭായോഗം ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച് അന്തിമ...

കേന്ദ്രത്തില്‍ സി.പി.എമ്മിന്റെ സഹായം സ്വീകരിക്കും -ആന്‍റണി -

കാസര്‍കോട്: കേന്ദ്രത്തില്‍ അധികാരത്തിലെ ത്താന്‍ സി.പി.എമ്മിന്‍്റെ സഹായം സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍്റണി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ ഒരു...

കോണ്‍ഗ്രസ്സ് ലോകത്തില്‍ ഏറ്റവുംവലിയ അഴിമതി നടക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റി :പിണറായി -

പാലക്കാട് :രാജ്യത്ത് നടക്കുന്നതെന്താണെന്ന് ആന്റണി അറിയുന്നില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.വടക്കഞ്ചേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു...

ഫയാസ് വി.എസിനെ വിലക്കെടുത്തെന്ന് സി.പി. ജോണ്‍ -

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സ്വര്‍ണ കള്ളക്കടത്തുകാരന്‍ ഫയാസ് വിലക്കെടുത്തെന്ന് സി.എം.പി നേതാവ് സി.പി. ജോണ്‍. ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ഫയാസിനുള്ള ബന്ധം...

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് എസ്. രാമചന്ദ്രന്‍പിള്ള -

സിപിഎമ്മുമായി കൂട്ടുകൂടാന്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്...

നയം മാറ്റിയില്ലെങ്കില്‍ സി.പി.എം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: എ.കെ. ആന്റണി -

നയങ്ങളും സമീപനങ്ങളും മാറ്റിയില്ലെങ്കില്‍ സി.പി.എം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെടുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കാസര്‍ക്കോട് ലോക്‌സഭാ...

മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം: സര്‍ക്കാര്‍ തിങ്കളാഴ്ച അപ്പീല്‍ നല്കും -

മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അപ്പീല്‍ നല്കും. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലാണ് അപ്പീല്‍ നല്കുന്നത്. ഭൂമിയിടപാട്...

മുഖ്യമന്ത്രി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് സുധീരന്‍ -

സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മുഖ്യമന്ത്രി പറഞ്ഞതാണ്...

ഉമ്മന്‍ ചാണ്ടിക്ക് നാണമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം: ഗൗരിയമ്മ -

മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ. ഉമ്മന്‍ ചാണ്ടിക്ക് നാണമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം. കോടതിയില്‍ നിന്ന് ഒരു...

അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു -

തിരുവനന്തപുരം ഃഅപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിനും പ്രസ്താവന നടത്തിയതിനും ദേശാഭിമാനിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

ജസ്വന്ത് സിംഗിനെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പുറത്താക്കി -

ദില്ലി: മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിംഗിനെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പുറത്താക്കി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കാത്ത സാഹചര്യത്തില്‍ ബാര്‍മറില്‍ നിന്ന്...

ഇനിഷ്യലില്ലാത്ത ഇന്നസെന്റ് -

പേരിനൊപ്പം ഇനിഷ്യലില്ലാത്ത അപൂര്‍വ്വം സ്ഥാനാര്‍ഥികളിലൊരാളായി പ്രശസ്ത സിനിമ നടനും ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ്. യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. ചാക്കോ,...

പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു കെ.വി. തോമസ്. -

കൊച്ചി.തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു എറണാകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസ്. ഫെയ്സ്ബുക്കിലൂടെ...

വി.എസിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്‍കി -

കൊച്ചി: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടകേസ് നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് വി.എസ്...