News Plus

സോണിയയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല: സുധീരന്‍ -

സോണിയാഗാന്ധിയുടെ തീരുമാനത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. ഗ്രൂപ്പിസത്തെക്കുറിച്ച് സോണിയാഗാന്ധി...

ധനമന്ത്രിയുടെ പെട്ടിയില്‍ സാധാരണക്കാരന് ഒന്നുമില്ല -

ഇടക്കാല ബജറ്റ് ധനമന്ത്രി പി ചിദംബരം തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു.  പ്രധാനപ്രഖ്യാപനങ്ങള്‍ രാജ്യത്തെ പണപ്പെരുപ്പം 5% വരെ കുറക്കാനായി. ധനക്കമ്മി 4.6% ആക്കി...

തെലങ്കാന: പ്രതിഷേധ ധര്‍ണയുമായി ജഗന്‍മോഹന്‍ റെഡ്ഢി ഡല്‍ഹിയില്‍ -

തെലങ്കാന ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധ...

നിലമ്പൂര്‍ കൊല: അന്വേഷണസംഘത്തലവന് പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍റെ റോള്‍ -പിണറായി -

നിലമ്പൂര്‍ സംഭവം അന്വേഷിക്കുന്ന ഐ.ജി, പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്‍റെ  റോളാണോ വഹിക്കുന്നതെന്ന് സംശയിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള...

വിദ്യാര്‍ത്ഥിനിയുടെ മരണം: വയനാട്ടില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ -

  പുല്‍പള്ളിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘദാസ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം...

ജയിലിലെ മര്‍ദനം: മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി -

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിയ്യൂര്‍ സെന്‍ട്രയില്‍ ജയിലില്‍ മര്‍ദനമേറ്റുവെന്ന സംഭവത്തില്‍ ജയില്‍ അധികൃതര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്...

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം -

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. അരവിന്ദ് കെജ്രിവാളിന്‍റെ  നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ...

തേജ്പാലിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും -

  ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ കുറ്റപത്രം ഗോവ പൊലീസ് ഇന്ന് സമര്‍പ്പിക്കും. ഫെബ്രുവരി 15ന് മുമ്പ് കുറ്റപത്രം...

നേപ്പാളില്‍ 18 പേര്‍ സഞ്ചരിച്ച വിമാനം കാണാതായി -

നേപ്പാളില്‍ മൂന്ന് ജീവനക്കാരടക്കം 18 പേരടങ്ങിയ വിമാനം കാണാതായതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് പൊഖാറയിലെ ഒരു റിസോര്‍ട്ടില്‍നിന്ന് ജുംല നഗരത്തിലേക്ക്...

ദക്ഷിണാഫ്രിക്കയില്‍ 200 പേര്‍ സ്വര്‍ണ ഖനിയില്‍ കുടുങ്ങി -

  ദക്ഷിണാഫ്രിക്കയില്‍ ജോഹന്നാസ്ബര്‍ഗിന്‍റെ കിഴക്കുഭാഗത്ത് അനധികൃത ഖനനനത്തിന് സ്വര്‍ണ ഖനിയില്‍ ഇറങ്ങിയ 200 പേര്‍ അകത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ട്. ബെനോനിയിലെ പഴക്കമേറിയ...

തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന്‍ ശശി തരൂര്‍ -

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയാറെന്ന് ശശി തരൂര്‍. മല്‍സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. മറ്റേതൊരു എം.പിയേക്കാളും തിരുവനന്തപുരത്തിനായി...

ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും -

2014- 15 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ  ഇടക്കാല ബജറ്റ് ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ...

പണം മരത്തില്‍ കായ്ക്കും : മോദി -

പ്രധാന മന്ത്രി മന്‍മോഹന്‍ സിംങ്ങിന്റെ "പണം മരത്തില്‍ കായ്ക്കില്ല "എന്ന പ്രസ്താവനയെ മോദി നിശിതമായി വിമര്‍ശിച്ചു.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ നോക്കി പഠിക്കുവാന്‍ മന്‍...

കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന് -

കോഴിക്കോട്: രാഷ്ട്രീയഫാസിസത്തിനും അഴിമതിക്കുമെതിരെ ആര്‍.എം.പി. നേതാവ് കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന് .വടകര പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനും തീരുമാനിച്ചതായിപാര്‍ട്ടി...

ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം -

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത മാനന്തവാടി എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം.പോലീസ് അനുമതി നല്‍കിയ സമയപരിധിക്ക് ശേഷവും...

നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 18 പേരെ കാണാതായി -

കാഠ്മണ്ഡു : നേപ്പാളില്‍ ചെറു വിമാനം തകര്‍ന്ന് 18 പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉച്ചകഴിഞ്ഞ് 12.45 ഒാടെ പുറപ്പെട്ട വിമാനം 15 മിനിറ്റിനുശേഷം എയര്‍ ട്രാഫിക്...

രാധ ബലാല്‍സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍ -

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധ ബലാല്‍സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍.രാധയുടെ ജനനേന്ദ്രിയത്തിലെ മുറിവ് ബലാല്‍സംഗം മൂലം...

ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു -

കോഴിക്കോട്: ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു.പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം റിപ്പോര്‍ട്ടര്‍ ചാനലിനാണ്‍ ലഭിച്ചത്.തന്റെ ജീവന്...

സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സി.പി. ജോണ്‍ -

സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു‍. സിഎംപിയിലുണ്ടായ പ്രശ്നങ്ങള്‍ രാഷ്ട്രീയപരമാണ്. വ്യക്തിപരമോ സ്ഥാപനപരമോ അല്ലെന്നും സി.പി. ജോണ്‍...

തെലങ്കാന: ബില്‍ മേശപ്പുറത്ത് വെച്ചുവെന്ന വാദം അംഗീകരിക്കില്ലെന്ന് കാരാട്ട് -

തെലങ്കാന ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിക്കില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടന്നത്...

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയില്ല: കെ. സുധാകരന്‍ -

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ. സുധാകരന്‍ എം.പി. എല്ലാ പാര്‍ട്ടിക്കകത്തും ഗ്രൂപ്പുകളുണ്ട്. കോണ്‍ഗ്രസിന്‍്റെ വിജയരഹസ്യം തന്നെ...

ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആര്‍.എം.പി -

കൊല്ലപ്പെട്ട ടി.പി ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച് പ്രസംഗിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍...

അംബാനി: രാഹുലും മോദിയും നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍ -

പ്രകൃതി വാതക ബില്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍. പ്രകൃതി വാതക വില സംബന്ധിച്ച് മോദി മൗനം വെടിയണം. മോദിക്കും...

ഔദ്യോഗിക തിരക്കു മൂലമാണ് സോണിയയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നത് -

കൊച്ചി: ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാലാണ് സോണിയാ ഗാന്ധിയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നതന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ...

അംബാനിക്കും മോയ്‌ലിക്കുമെതിരെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ -

ദില്ലി: മുകേഷ് അംബാനിക്കും വീരപ്പ മോയ്‌ലിക്കുമെതിരെ ദില്ലി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍...

ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചു -

കൊച്ചി: ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സോണിയാ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ ഭാവിയെയും...

നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ്‌ കോര്‍ഡിനേറ്ററായി ആര്‍.ശ്രീലേഖ -

തിരുവനന്തപുരം: സ്‌ത്രീസുരക്ഷയുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുതിയതായി രൂപം നല്‍കിയ നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ്‌ കോര്‍ഡിനേറ്ററായി ആര്‍.ശ്രീലേഖയെ...

സുധീരന്‍ പണി തുടങ്ങി , ചെറിയാന്‍ ഫിലിപ്പ്‌ കോണ്ഗ്രസ്സിലേക്ക്? -

തിരുവനന്തപുരം : എ.കെ ആന്റണിയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും പണി തുടങ്ങി. ഇതിന്റെ മുന്നോടിയായി മുന്‍ ശിഷ്യന്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേയ്‌ക്ക് കൊണ്ടുവരാന്‍...

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആര്യാടന്‍ ഷൗക്കത്ത് -

സോളാര്‍ കേസിലെ പ്രതി സരിത നായരെയും തന്‍റെ  ഓഫീസിനെയും ബന്ധപ്പെടുത്തി ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്....

റേഷന്‍ വ്യാപാരികളുടെ സമരത്തെ നേരിടും: അനൂപ് ജേക്കബ് -

റേഷന്‍ വ്യാപാരികളുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സമരം നേരിടുന്നത് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ആവശ്യമെങ്കില്‍...