News Plus

വംശീയ വിവേചനം: സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു -

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെയുണ്ടാകുന്ന വംശീയ വിവേചനത്തില്‍നിന്നു സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മാര്‍ഗനിര്‍ദേശം രൂപപ്പെടുത്താന്‍ സുപ്രീം കോടതി...

രാധയുടെ വീട് മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശിച്ചു -

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട് മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് ആര്യാടന്‍ രാധയുടെ വീട് സന്ദര്‍ശിച്ചത്....

പെട്രോളിയം പമ്പുകളുടെ സമരം ഹൈക്കോടതി നിരോധിച്ചു -

ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ ഫെബ്രുവരി 18, 19 തീയതികളില്‍ പ്രഖ്യാപിച്ച സമരം ഹൈക്കോടതി നിരോധിച്ചു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് പി എന്‍...

വിവാദ പ്രാസംഗീകനെ ന്യായീകരിച്ച് പിണറായി -

ടി പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച സിപിഐ(എം) കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രസംഗത്തിന്റെ പേരില്‍...

ആറ്റുകാല്‍ പൊങ്കാല: ഇന്ന് അവധി -

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ഉച്ചക്കുശേഷം കലക്ടര്‍ അവധി...

കഴക്കൂട്ടത്ത് വിമാന ഇന്ധന ടാങ്കര്‍ മറിഞ്ഞു -

  കഴക്കൂട്ടം പതിനാറാംമൈലില്‍ വിമാന ഇന്ധന ടാങ്കര്‍ മറിഞ്ഞു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഭാരത് പെട്രോളിയം കമ്പനിയുടെ ലോറിയാണ് മറിഞ്ഞത്. വാതക ചോര്‍ച്ച...

കോട്ടയം ജില്ലയില്‍ ഇന്ന്ബസ് ജീവനക്കാരുടെ പണിമുടക്ക് -

  ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍...

രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കെ.എം. മാണി -

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. ഇടുക്കി സീറ്റാണ് രണ്ടാമതായി പാര്‍ട്ടി പരിഗണിക്കുന്നത്....

നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ മലങ്കര സഭ സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ -

ന്യൂഡല്‍ഹി: നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ മലങ്കര സഭ സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിത്രേയോസ് പറഞ്ഞു.നരേന്ദ്രമോഡി കേരളത്തിലെത്തിയപ്പോള്‍...

അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു -

ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. അശാസ്ത്രീയമായ...

ചന്ദ്രചൂഢന്‍ ശകുനം മുടക്കി : ഇ.പി.ജയരാജന്‍ -

കോണ്‍ഗ്രസിന്റെ അച്ചാരം വാങ്ങി ഇടതു പക്ഷത്തെ ഐക്യം തകര്‍ക്കാനാണ് ആര്‍.എസ്.പി നേതാവ്ചന്ദ്രചൂഢന്റെ ശ്രമമെന്നു സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ ആരോപിച്ചു.ആളില്ലാ പാര്‍ട്ടിയുടെ നേതാവാണ്...

ലിസിയുമായുള്ളത് ഈഗോ ക്ലാഷ് മാത്രം : പ്രിയദര്‍ശന്‍ -

ലിസിയുമായുള്ളത് ഈഗോ ക്ലാഷ് മാത്രമാണെന്ന് പ്രിയദര്‍ശന്‍.80 കോടി രൂപ വാങ്ങി ലിസി പ്രിയനെ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്ത പ്രിയദര്‍ശന്‍ നിഷേധിച്ചു.ലിസിയുമായി ഈഗോ ക്ലാഷിലാണിപ്പോള്‍....

ഉമ്മന്‍ ചാണ്ടി ഇടഞ്ഞുതന്നെ; സോണിയയെ സ്വീകരിക്കാന്‍ എത്തിയില്ല -

കേരളത്തിലും ലക്ഷദ്വീപിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു -

പ്രതിഷേധങ്ങള്‍ക്കിടെ ആം ആദ്മി സര്‍ക്കാര്‍ ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചു. ബില്‍...

വനിതാ കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്രക്കാരിയെ ശല്യംചെയ്ത പട്ടാളക്കാരന്‍ പിടിയില്‍ -

 തീവണ്ടിയുടെ വനിതാ കമ്പാര്‍ട്ട്‌മെന്‍റില്‍ കയറി യാത്രക്കാരിയെ ശല്യം ചെയ്ത പട്ടാളക്കാരന്‍ പിടിയിലായി. പാങ്ങോട് ക്യാമ്പിലെ പട്ടാളക്കാരന്‍ തമിഴ്‌നാട് തേനി സ്വദേശി ഗോപി...

ബോംബാക്രമണം: സൊമാലിയയില്‍ ആറ് മരണം -

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിന്‍റെ  കവാടത്തിനടുത്ത് ചാവേര്‍ ബോംബാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. യു.എന്‍....

ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കരുതെന്ന് ഗവര്‍ണര്‍; വിട്ടു വീഴ്ചക്കില്ളെന്ന് കെജ് രിവാള്‍ -

  ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാവില്ലെന്ന്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗ്. നിയമസഭാ സ്പീക്കറെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. എന്നാല്‍, ബില്ല്...

ആറന്മുള: കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ -

ആറന്മുള വിമാനത്താവളത്തിന്‍റെ  സാധ്യതാപഠനം നടത്താന്‍ കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കിറ്റ്‌കോ തയ്യാറാക്കിയ...

പന്തളം സ്ത്രീപീഡന കേസ്: പ്രതികളുടെ തടവുശിക്ഷ ഹൈകോടതി ശരിവെച്ചു -

  പന്തളം സ്ത്രീപീഡന കേസിലെ പ്രതികള്‍ക്ക് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. സെഷന്‍സ് കോടതി വിധിക്കെതിരെ രണ്ട് കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ...

കടല്‍ക്കൊലക്കേസ്: ഇടപെടില്ലെന്ന് ഐക്യരാഷ്ട്രസഭ -

കടല്‍ക്കൊലക്കേസ് അന്താരാഷ്ട്രവത്കരിക്കാനുള്ള ഇറ്റലിയുടെ ശ്രമത്തിന് തിരിച്ചടി. പ്രശ്‌നത്തില്‍ ഇടപെടില്ലെന്നും ഇന്ത്യയുമായുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും...

മഞ്ചേരിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ക്ക് പരിക്ക്‌ -

മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 35 പേര്‍ക്ക് പരിക്കേറ്റു. പെരുവള്ളൂര്‍ സ്‌കൂളില്‍ നിന്ന്...

നിബന്ധനകളോടെ മണല്‍, മണ്ണ്, പാറ ഖനനത്തിന് അനുമതി -

കോടതികളുടെയും പരിസ്ഥിതി സമിതിയുടെയും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മണ്ണും മണലും പാറയും ഖനനം ചെയ്യുന്നതിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മണല്‍ ക്ഷാമം...

സ്പെക്ട്രം ലേലം കഴിഞ്ഞു; സര്‍ക്കാറിന് 61,162 കോടി -

വ്യാഴാഴ്ച അവസാനിച്ച സ്പെക്ട്രം ലേലത്തില്‍ സര്‍ക്കാറിന് ലഭിക്കുന്നത് 61,162.22 കോടി രൂപ. 2ജി സേവനം നല്‍കുന്നതിനുള്ള 900 മെഗാഹെട്സ്, 1800 മെഗാഹെട്സ് ബാന്‍ഡുകളിലേക്കുള്ള ലേലമാണ് 10 ദിവസമായി...

സോണിയ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും -

 കേരളത്തിലും ലക്ഷദ്വീപിലും ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ  പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ വെള്ളിയാഴ്ച രാവിലെ 11.30ന് കൊച്ചിയിലത്തെും. നെടുമ്പാശേരി...

നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയ ചേര്‍ത്തല സ്വദേശിയായ ജര്‍മന്‍ പാര്‍ലമെന്റ്‌ അംഗം സെബാസ്‌റ്റ്യന്‍ എടാത്തി വിവാദത്തില്‍ -

ബെര്‍ലിന്‍: കെഡ്രിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചു കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയ ചേര്‍ത്തല സ്വദേശിയായ ജര്‍മന്‍ പാര്‍ലമെന്റ്‌ അംഗം സെബാസ്‌റ്റ്യന്‍ എടാത്തി...

യുഎസ് നയതന്ത്രജ്ഞന്‍ ജോലിക്കാരിക്ക് നല്‍കുന്നത് മൂന്നു ഡോളറിലും താഴെ -

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെ വീട്ടുവേലക്കാരിക്ക് ശമ്പളം നിഷേധിച്ചു എന്ന ആരോപണത്തിന്‍മേല്‍ അമേരിക്കയില്‍ അറസ്റ്റു ചെയ്യപ്പെട്ടതും തുടര്‍ന്നുണ്ടായ...

അമേരിക്കന്‍ അംബാസഡര്‍ മോഡിയെ കണ്ടു; വിലക്ക് നീങ്ങിയേക്കും -

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍, നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. ഗാന്ധിനഗറിലെ വസതിയില്‍ എത്തിയാണ് നാന്‍സി മോഡിയെ കണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പ്...

തെലുങ്കാന: 18 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ -

തെലുങ്കാന ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്‌ പാര്‍ലമെന്റില്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ച 18 എംപിമാരെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തു. ടിഡിപി എംപി നാരായണ റാവു...

വിഎസ് ചെങ്കൊടി കൊത്തി വലിക്കുന്ന കഴുകന്‍; സിപിഎം കോട്ടയില്‍ ഫ്ലക്സ് ബോര്‍ഡ് -

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ എസ്എഫ്ഐ ഉപമിച്ചത് കഴുകനോട്. വി എസിനെ ചീഞ്ഞ കാരണവരായി ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ വിശേഷിപ്പിച്ചതിന് പിന്നാലെ ചെങ്കൊടി...

തെരുവ് യുദ്ധം ലോക്സഭയില്‍;കത്തികാട്ടല്‍, വാതക പ്രയോഗം; എംപിമാര്‍ പുറത്തേക്കോടി -

തെലങ്കാന ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചു. കടുത്ത ബഹളത്തിനിടെയാണ് ബില്‍ അവതരിപ്പിച്ചത്. ബഹളത്തെത്തുടര്‍ന്ന് തെലങ്കാന ബില്‍ സഭയുടെ മേശപ്പുറത്ത്. ബില്ലിനെ ചൊല്ലി സഭയ്ക്ക്...