News Plus

ന്യായീകരിക്കാനാവില്ലെന്ന് വിഎസ്; തങ്ങളല്ലെന്ന് പിണറായി -

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കല്ലേറ് ന്യായീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ്‌ വിഎസ് അച്യുതാനന്ദന്‍. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും വിഎസ് പറഞ്ഞു. എന്നാല്‍...

മുഖ്യമന്ത്രിക്ക്‌ കല്ലേറ് : പ്രതിഷേധം ശക്തം -

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. എറണാകുളം എം.ജി....

കല്ലെറിഞ്ഞത് സി.പി. എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെ: ആഭ്യന്തരമന്ത്രി -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കായികമായി നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.സി.പി. എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ്...

കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റി പൊട്ടി -

കണ്ണൂരില്‍ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി.പി. എം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റു. കായികമേള നടക്കുന്ന...

ഡേറ്റ സെന്റര്‍: വി.എസിന്റെ പേരില്‍ മറ്റുള്ളവര്‍ പണം വാങ്ങിയിട്ടുണ്ടെന്നു പി.സി. ജോര്‍ജ് -

ഡേറ്റ സെന്റര്‍ കൈമാറ്റത്തിനു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേരില്‍ മറ്റുള്ളവര്‍ പണം വാങ്ങിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഡേറ്റ സെന്റര്‍...

റാന്നിയില്‍ രണ്ട് ആണ്‍കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറത്ത് കൊന്നു -

റാന്നിക്ക് സമീപം കീക്കോഴുരില്‍ രണ്ട് ആണ്‍കുട്ടികളെ പിതൃസഹോദരന്‍ കഴുത്തറത്ത് കൊന്നു.മെല്‍ബിന്‍ (7), മൊബിന്‍ (3) എന്നീ സഹോദരങ്ങളെയാണ് മരിച്ച നിലയില്‍ ആസ്പത്രിയില്‍...

കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി നവംബര്‍ 11 ന് -

കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതി യോഗം നവംബര്‍ 11 ന് കോട്ടയത്തു ചേരും.  ഉന്നതാധികാരസമിതി കൂടി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമെടുത്തശേഷം മാത്രം മതി സ്റ്റിയറിങ് കമ്മിറ്റി...

നരേന്ദ്രമോദി റാലിക്കെത്തുന്നതിന് സ്‌ഫോടനപരമ്പര:5 മരണം -

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ബിഹാറില്‍ തിരഞ്ഞെടുപ്പു റാലിക്കെത്തുന്നതിന് മുമ്പ് പട്‌നയില്‍ സ്‌ഫോടനപരമ്പര. അഞ്ചു മരണം . അഞ്ചുപേര്‍ക്ക് പരിക്കേറ്റു....

രമ്യ നമ്പീശന്‍ അമ്മയായി വീണ്ടും -

രമ്യ നമ്പീശന്‍ വീണ്ടും അമ്മ റോളില്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ജെനിഫര്‍ എന്ന അമ്മയുടെ വേഷത്തിലെത്തിയ രമ്യ ഫിലിപ്പ് ആന്റ് മങ്കി പെണ്‍ എന്ന ചിത്രത്തലൂടെയാണ്...

പുണെ വാരിയേഴ്സിനെ പുറത്താക്കി -

പുണെ വാരിയേഴ്സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തകസമിതി യോഗത്തിലാണു തീരുമാനം. ഫ്രാഞ്ചൈസി ഫീ നല്‍കാത്തതിനെ...

ഡാറ്റാ സെന്റര്‍: സര്‍ക്കാരിന് വേണ്ടി വി. ഗിരി ഹാജരാകും -

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ഹാജരാകും. അഡ്വക്കേറ്റ് ജനറലിനു വേണ്ടി അഭിഭാഷകന്‍ കെ.കെ. വേണുഗോപാലും ഹാജരാകും....

സോളാര്‍ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മൊഴിയില്ല -

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ നല്‍കിയ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അന്വേഷണ സംഘം സാക്ഷിയാക്കിയില്ല.കോടതിയില്‍ പ്രത്യേക അന്വേഷണസംഘം...

കോടതിക്ക് ഉമ്മന്‍ചാണ്ടിയുടെ പേരു പറയാന്‍ പേടി: വി.എസ്‌ -

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍...

അഭയ കേസ്: തോമസ് കോട്ടൂരിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കാന്‍ അനുമതി -

അഭയക്കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിന്റെ പാസ്‌പോര്‍ട്ട് ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സിബിഐ പ്രത്യേകകോടതി അനുമതി നല്‍കി.ഒരുലക്ഷം രൂപ കെട്ടിവെയ്ക്കാനും പുതുക്കിയ...

കല്‍ക്കരിപ്പാടം: ഫയല്‍ പിഎംഒ സിബിഐക്കു കൈമാറി -

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയിലെ താലബിറ കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള തീരുമാനം സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ഒാഫിസ് സിബിഐക്കു കൈമാറി....

ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ വി.എസ്. സന്ദര്‍ശിച്ചു -

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. പ്രദേശത്ത്...

ചെന്നിത്തലയെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് കെ.മുരളീധരന്‍. -

രമേശ് ചെന്നിത്തലയെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്ന് കെ.മുരളീധരന്‍. ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ആരോഗ്യപ്രശ്‌നമൊന്നുമില്ല. അതുകൊണ്ട് ലോക്‌സഭാ...

കവിതാ പിള്ള വയനാട്ടില്‍ പിടിയില്‍ -

വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കവിതാ പിള്ളയെ വയനാട്ടിലെ തിരുനെല്ലിയില്‍ വച്ച് പോലീസ് പിടികൂടി.  തിരുനെല്ലി...

പി.ജെ. ജോസഫ് തന്റെയും നേതാവാണെന്ന് ജോര്‍ജ് -

കേരള കോണ്‍ഗ്രസ്-എം നേതാവും മന്ത്രിയുമായ പി.ജെ. ജോസഫ് തന്റെയും നേതാവാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്.ജോര്‍ജ് പ്രസ്താവന നടത്തിയപ്പോള്‍ പി.ജെ. ജോസഫ്...

സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു -

സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോന്നി സ്വദേശി ശ്രീധരന്‍നായര്‍ വാദിയായ കേസിലാണ് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍...

കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ല: കെ.എം മാണി -

കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങളോമില്ലെന്നു കെ.എം മാണി. പാര്‍ട്ടി എല്ലാ കാര്യങ്ങളും ചിന്തിക്കും. സീറ്റിന്റെ കാര്യത്തില്‍ ലോക്സഭാ തിഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉചിതമായ...

ഭൂമിതട്ടിപ്പ്: അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കണം: ഹൈക്കോടതി -

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്കു അതൃപ്തി.വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്‍കണമെന്നും കേസന്വേഷണത്തിന്റെ...

നടി ഷക്കീലയും എഴുത്തിലേക്ക്‌; ആത്മകഥ 30നു പുറത്തിറങ്ങും -

മലയാള സിനിമാ നടി ഷക്കീലയുടെ ആത്മകഥ ഒക്ടോബര്‍ 30നു പുറത്തിറങ്ങും. ഷക്കീല എന്നു പേരിട്ടിരിക്കുന്ന ആത്മകഥയ്ക്ക് 220 രൂപയാണ്‌ വില. മലയാള ചിത്രങ്ങളുടെ ഗതിമാറ്റിയ ഒന്നായിരുന്നു ഷക്കീലയുടെ...

ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കെ.വി. തോമസ് -

ഉള്ളി വില പത്തു ദിവസത്തിനുള്ളില്‍ കുറയുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രി കെ.വി. തോമസ് പറഞ്ഞു. വ്യാപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം...

കടല്‍ക്കൊല: ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ ഇറ്റലിയിലേക്ക്‌ പോകില്ല -

കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല്‌ നാവികരെ ചോദ്യം ചെയ്യുന്നതിന്‌ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഇറ്റലിയിലേക്ക്‌ പോകുന്നില്ല. ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പിനെ...

ദേശീയപാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് ഹൈക്കോടതി -

ദേശീയപാതകളുടെ വീതി 100 മീറ്ററെങ്കിലും വേണമെന്ന് ഹൈക്കോടതി.അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ യാത്രാ സൗകര്യംകൂട്ടാന്‍ വീതികൂട്ടുകയെന്നതാണ് വഴിയെന്നും കോടതി നിരീക്ഷിച്ചു. ...

ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി -

ഗുരുവായൂരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനിതാകമ്മീഷന്‍. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് കമ്മീഷന്‍...

കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമാറി -

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമാറി. മറുപടിക്കനുസരിച്ചായിരിക്കും ചോദ്യംചെയ്യണമോയെന്ന്...

മുഖ്യമന്ത്രിക്ക്‌ വില്ലേജ്‌ ഓഫീസറുടെ ജോലി ചെയ്യേണ്ടിവരുന്നു: ഉമ്മന്‍‌ചാണ്ടി -

മുഖ്യമന്ത്രിക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയുടെയും വില്ലേജ്‌ ഓഫീസറുടെയും ജോലി ചെയ്യേണ്ടിവരുന്നുവെന്ന്‌ വിമര്‍ശനമുയരുന്നതിന് മറുപടിയുമായി ജനസമ്പര്‍ക്ക പരിപാടിയില്‍...

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപെടില്ല -

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ പോലും ഈ...