News Plus

ആര്‍ക്കും ആരെയും ബഹിഷ്‌കരിക്കാനാവില്ല: മാണി -

ആര്‍ക്കും ആരെയും ബഹിഷ്‌കരിക്കാനാവില്ലെന്ന് കെ.എം മാണി. കേരളാ കോണ്‍ഗ്രസിന്റെ അജണ്ടയില്‍ സംയമനവും യോജിപ്പുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജിനെ...

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഹസന്‍ -

പി.സി ജോര്‍ജിനെ ഗവ.ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍.ജോര്‍ജിന്റെ പ്രവൃത്തികള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നു. ജോര്‍ജിനെ...

ജുഡീഷ്യല്‍ അന്വേഷണം:ചര്‍ച്ചയ്ക്കില്ലെന്ന് വി.എസ് -

സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ വിഷയത്തില്‍ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നാല്‍...

മരുസാഗര്‍ എക്‌സ്പ്രസ്സില്‍ ഭക്ഷ്യ വിഷബാധ; മൂന്നു പേരുടെ നില ഗുരുതരം -

അജ്മീര്‍- എറണാകുളം മരുസാഗര്‍ എക്‌സ്പ്രസ്സില്‍ ഭക്ഷ്യ വിഷബാധ.മൂന്നു പേരുടെ നില ഗുരുതരം. നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.ട്രെയിനിലെ പാന്‍ട്രിയില്‍ നിന്നാണ്...

സോളാര്‍: വിഎസ് രാംജത്ത് മലാനിയുമായി കൂടിക്കാഴ്ച നടത്തി -

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രമുഖ അഭിഭാഷകന്‍ രാംജത്ത് മലാനിയുമായി കൂടിക്കാഴ്ച നടത്തി.സോളാര്‍ കേസന്വേഷണത്തില്‍ എന്തൊക്കെ നിയമനടപടികള്‍ സ്വീകരിക്കാനാകും എന്നത്...

സോളാര്‍: പ്രതിപക്ഷത്തിന് സര്‍ക്കാര്‍ കത്ത് നല്‍കി -

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ജൂഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സര്‍ക്കാര്‍ കത്ത് നല്‍കി.എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യന്തര...

അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ് -

ഇന്ത്യ -പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്.രണ്ടു മണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയും പൂഞ്ചിലെ മെഹന്ദര്‍,...

മുഖ്യമന്ത്രിയുടെ ഓഫീസും സോളാര്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താം: മുരളീധരന്‍ -

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ .ടേംസ് ഓഫ്...

കൂടംകുളം വൈദ്യുതി ഈ മാസം അവസാനത്തോടെ -

കൂടംകുളം ആണവനിലയം വൈദ്യുത ഉല്‍പ്പാദനത്തിനു തയ്യാറായി.ഈ മാസം അവസാനത്തോടെ ആണവനിലയം വൈദ്യുതി ഉല്‍പ്പാദനം തുടങ്ങും. ആദ്യ യൂണിറ്റില്‍ നിന്ന് അമ്പത് ശതമാനം വൈദ്യുതി...

നടുനിവര്‍ന്ന് സ്വര്‍ണം; നടുവൊടിഞ്ഞ് ജനം -

സ്വര്‍ണ വില  23000 കടന്നു. പവന് 400 രൂപ വര്‍ദ്ധിച്ച് 23,040 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2,880 രൂപയാണ് ഒരു ഗ്രാമിന്റെ വില.

പെന്റാവാലന്റ് വാക്സിനേഷന്‍: അന്വേഷിക്കാന്‍ തീരുമാനം -

പെന്റാവാലന്റ് വാക്സിനേഷന്‍ കൊടുത്ത കുട്ടികള്‍ മരിച്ചത് അന്വേഷിക്കാന്‍  കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റേ തീരുമാനം. ഇന്ത്യയില്‍ 21 കുഞ്ഞുങ്ങള്‍ വാക്‌സിനേഷന് ശേഷം...

സോളാര്‍: വി.എസിന് പിന്തുണ നല്‍കി കേന്ദ്ര നേതൃത്വം -

സോളാര്‍ വിഷയത്തില്‍ വി.എസിന് പിന്തുണ നല്‍കി സി.പി.എം കേന്ദ്ര നേതൃത്വം . സോളാര്‍ കേസ് സംബന്ധമായി സുപ്രീംകോടതി അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ വി.എസിനു കേന്ദ്ര നേതൃത്വം അനുമതി...

പിണറായി ലാവ്‌ലിന്‍ കമ്പനിക്ക് അയച്ച കത്തില്‍ ദുരൂഹത: കോടതി -

ലാവ്‌ലിന്‍ കമ്പനിക്ക് 1997ല്‍ പിണറായി അയച്ച കത്തില്‍ ദുരൂഹതയെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി. കത്തില്‍ ആശുപത്രി ഫണ്ടിനെ കുറിച്ച് പരാമര്‍ശമില്ലാത്തത് എന്തു കൊണ്ടാണെന്ന് കോടതി...

ബി‌പി‌എല്‍ റേഷന്‍ ക്വാട്ട കേന്ദ്രം വെട്ടിക്കുറച്ചു -

സംസ്ഥാനത്തിന്റെ ബി‌പി‌എല്‍ റേഷന്‍ ക്വാട്ട കേന്ദ്രം വെട്ടിക്കുറച്ചു. ഒരു രൂപയ്‌ക്ക് മാസം തോറും കിട്ടിയിരുന്ന 25 കിലോ അരി ഈ മാസം മുതല്‍ വെട്ടിക്കുറയ്‌ക്കും. ഓഗസ്‌റ്റ് മുതല്‍...

ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം ഒഴിവാക്കേണ്ടിയിരുന്നു: വിഎസ് -

സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം പിന്‍വലിച്ചതിലെ ആശയക്കുഴപ്പം...

കേരളത്തില്‍ ധാതു-മണല്‍ ഖനനം നിരോധിച്ചു -

കേരളത്തിലും തമിഴ്‌നാട്ടിലും ധാതു-മണല്‍ ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിയുടെയും അനുമതിയില്ലാതെ...

ഇന്റര്‍നെറ്റിലെ ഉള്ളടക്കം സര്‍ക്കാരിന് നിയന്ത്രിക്കാം: സുപ്രീംകോടതി -

ഇന്റര്‍നെറ്റിലെ ഉള്ളടക്കം ആവശ്യമെങ്കില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുന്ന ആശയങ്ങളും സന്ദേശങ്ങളും ഇന്ന് സമൂഹത്തില്‍ ചലനം...

അന്തര്‍വാഹിനിയില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു -

മുംബൈ തുറമുഖത്ത് സ്ഫോടനത്തില്‍ തീപിടിച്ച് മുങ്ങിയ അന്തര്‍വാഹിനിയില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്നാല്‍, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍...

അതിര്‍ത്തിയില്‍ വീണ്ടും പാക്‌ വെടി -

ജമ്മു കശ്മീര്‍ പൂഞ്ചിലെ മെഹന്ദര്‍ സെക്ടറില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വ്യാഴാഴ്ച രാത്രി പാക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ...

സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന -

സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന. പവന് 440 രൂപ വര്‍ദ്ധിച്ച് 22,640 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്  

തിരുവഞ്ചൂര്‍ തന്നെ വിളിച്ചെന്ന് പിണറായി -

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വിളിച്ചെന്ന് പിണറായി വിജയന്‍. എന്നാല്‍ സംസാരിച്ച കാര്യം എന്താണെന്ന് മാധ്യമങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.എം.വി...

സോളാര്‍: അന്വേഷണ ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി -

സോളാര്‍ കേസില്‍ അന്വേഷണ ചുമതല ആര്‍ക്കെന്ന് ഹൈക്കോടതി. കേസില്‍ എ.ഡി.ജി.പി ഹേമചന്ദ്രന്റെ ചുമതല എന്തെന്നും ഹൈക്കോടതി ചോദിച്ചു.കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് അംഗീകാരം -

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടുമെന്നും പരിഗണനാ വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച...

നാക്ക് വാടകയ്ക്ക് കൊടുക്കുന്നവര്ക്ക് മറുപടിയില്ലെന്ന് പിണറായി -

വ്യവസായി എം എ യൂസഫലി എല്‍ ഡി എഫിന്റെ ഉപരോധ സമരത്തില്‍ ഇടപെട്ടുവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ പി ആര്‍ ഒ മാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ചിലരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി...

അനാവശ്യ സമരങ്ങള്‍ വികസനം തടസ്സപ്പെടുത്തുന്നു: മുഖ്യമന്ത്രി -

അനാവശ്യ സമരങ്ങളും വിവാദങ്ങളും വികസനം തടസ്സപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം സമരങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുന്നത് എന്ന് ചിന്തിക്കണമെന്നും...

പാക് വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക് -

പൂഞ്ച് ജില്ലയിലെ ബലാകോട്ട് പ്രദേശത്ത് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ മേന്ദര്‍ സെക്റ്ററില്‍ ഒരു സാധാരണക്കാരനും...

ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാകിസ്താന്‍ അവസാനിപ്പിക്കണം: പ്രധാനമന്ത്രി -

പാകിസ്താന്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് .അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാകിസ്താന്‍...

സ്ഥിരതയുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കുക:രാഷ്ട്രപതി -

അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പ് സ്ഥിരതയുള്ള സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കുള്ള അവസരമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.സ്ഥിരതയുള്ള സര്‍ക്കാറിന്...

സ്വാതന്ത്ര്യദിന ആശംസകള്‍ -

എല്ലാ വായനക്കാര്‍ക്കും അശ്വമേധത്തിന്റെ സ്വാതന്ത്ര്യദിന ആശംസകള്‍  

സാംസങ് സ്മാര്‍ട്ട് ഫോണുകളില്‍ മലയാളം; ഗാലക്‌സി എസ്4 വിപണിയില്‍ -

സാംസങ് സ്മാര്‍ട്ട് ഫോണുകള്‍ ഇനി നമ്മുടെ സ്വന്തം ഭാഷ പറയും. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും മലയാളം ഇന്‍സ്റ്റാള്‍ ചെയ്ത ഗാലക്‌സി ഗ്രാന്റ്, ഗാലക്‌സി എസ്4, ഗാലക്‌സി...