News Plus

ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നു: മുഖ്യമന്ത്രി -

സോളാര്‍ കേസിലെ പരാതിക്കാാ രന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സോളാര്‍ വിഷയത്തില്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി...

തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധം: വി.എസ് -

സോളാര്‍ വിഷയത്തില്‍ ഗുരുതരമായ ആരോപണവുമായി സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കഴിഞ്ഞ തവണ താന്‍ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍...

ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം -

ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അവസാന ദിനത്തില്‍ വനിതകളുടെ 4x 400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടി. ടിന്‍്റുലൂക്ക, അനു മറിയം ജോസ്, നിര്‍മല, എം. ആര്‍...

എന്‍ എസ്സ് എസ്സ് ആസ്ഥാനത്ത് മാണി -

എന്‍ എസ്സ് എസ്സ് ആസ്ഥാനത്ത് ഇന്ന് കെ. എം മാണിയെത്തി. എന്‍ എസ്സ് എസ്സ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയെന്ന് മാണി പറഞ്ഞു.കേരള കോണ്‍ ഗ്രസ്...

പൊലീസ് വ്യാപകമായി മാധ്യമ പ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു -

പൊലീസ് വ്യാപകമായി മാധ്യമപ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു.സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ്...

അട്ടക്കുളങ്ങര ജയിലിലിലെ വിഐപി -

തിരുവനന്തപുരം: തട്ടിപ്പു കേസില്‍ അറസ്‌റ്റിലായ നടി ശാലു മേനോന്‌ അട്ടക്കുളങ്ങര ജയിലിലും വിഐപി.ശാലുവിന്റെ അമ്മ വസ്‌ത്രങ്ങള്‍ നല്‍കാനായി നാല്‌ മണിയോടെ എത്തി.പിന്നാലെ ശാലുവിന്‌...

50ലക്ഷം തട്ടിയെടുത്തെന്ന് ശാലു സമ്മതിച്ചു -

സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് വിന്‍ഡ്മില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് പല...

സോളാര്‍ തട്ടിപ്പ്: സിബിഐ എത്തും;നേരറിയുമോ? -

സോളാര്‍ തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിട്ടേക്കും. ഇതുസംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടാന്‍ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം...

ബുദ്ധഗയയില്‍ സ്‌ഫോടനം:അഞ്ചു പേര്‍ക്ക് പരുക്ക് -

ബിഹാറിലെ ബുദ്ധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനു സമീപം എട്ട് സ്ഥലത്ത് ഉണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് സന്യാസിമാരടക്കം അഞ്ചു പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ 5.15 നായിരുന്നു ആദ്യ...

ശാലു മേനോന് പരിഗണന;പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി -

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോനെ സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.തിരുവനന്തപുരത്തേക്ക്...

ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്‌ ഐ.ജി: ടി.ജെ. ജോസ്‌ ? -

തിരുവനന്തപുരം: സരിത നായരുമായി ഫോണില്‍ സംസാരിച്ചവരുടെ പേരു വിവരങ്ങള്‍ ചോര്‍ത്തിയത്‌ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നുയെന്ന്...

ലൈംഗിക കേസില്‍ തെറ്റയില്‍ മറുപടി പറയേണ്ടിവരും:വി.എസ് -

ലൈംഗിക കേസില്‍ ജോസ് തെറ്റയില്‍ എംഎല്‍എ മറുപടി പറയേണ്ടിവരുമെന്ന് വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ഒറ്റയ്ക്കു തീരുമാനമെടുത്ത് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വി.എസ്...

സുകുമാരന്‍ നായര്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു -

ചന്ദ്രിക ദിനപത്രത്തില്‍ എന്‍എസ്എസിനെ അപമാനിച്ചു വന്ന ലേഖനത്തിനെതിരെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്തു. ചങ്ങനാശേരി മുന്‍സിപ്പല്‍...

ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ ഹരജി -

കഴിഞ്ഞദിവസം രാഷ്ട്രപതി ഒപ്പുവെച്ച ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതിന്റെ നിയമവശങ്ങളില്‍ വീഴ്ച...

ശാലുമേനോന്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ -

സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലുമേനോനെ തിങ്കളാഴ്ചവരെ റിമാന്റ് ചെയ്തു.റിമാന്‍ഡിലായ ശാലുമേനോനെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്ക് മാറ്റി.കേസില്‍ പോലീസിന്റെ...

സ്നോഡന് അഭയം നല്‍കാന്‍ നികരാഗ്വയും വെനിസ്വേലയും -

അമേരിക്കയുടെ സൈബര്‍ ചാരവൃത്തി വെളിപ്പെടുത്തിയ യു.എസ് പൗരന്‍ എഡ്വാര്‍ഡ് സ്നോഡന് അഭയം നല്‍കാന്‍ നികരാഗ്വയും വെനിസ്വേലയും.സ്നോഡന് അഭയം നല്‍കാമെന്ന് നികരാഗ്വ പ്രസിഡണ്ട്...

ബിജു രാധാകൃഷ്ണന്‍ ആശുപത്രിയില്‍ -

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിജുവിന്റെ നില തൃപ്തികരമാണെന്ന്...

വ്യാജ ഏറ്റുമുട്ടല്‍:സിബിഐ-ഐബി യുദ്ധം -

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ ഐ ബി ഡയറക്ടര്‍ക്കെതിരെ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ അന്നത്തെ ഐബി ഡയറക്ടര്‍ രാജേന്ദ്രകുമാറിന്റെ പങ്ക് വ്യക്തമായിവരുന്നതായി...

മന്ത്രിമാര്‍ അര്‍ദ്ധരാത്രി സരിതയെ വിളിച്ചത് ഭരണഘടന പഠിപ്പിക്കാനല്ല: മുരളി -

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രിമാരും സരിതയും തമ്മിലുള്ള അര്‍ദ്ധരാത്രികളിലെ ഫോണ്‍വിളികള്‍ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസ്...

"കാരാ" ഗൃഹപ്രവേശനം -

ചങ്ങനാശേരി :തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍ എന്ന അതുല്യകലാകാരന്റെ കൊച്ചുമകള്‍ ശാലുമേനോന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.ബിജു...

സൂപ്പര്‍ മുഖ്യമന്ത്രിയാരാണെന്നറിയാന്‍ അവകാശമുണ്ട് : പി.സി.ജോര്‍ജ് -

കോട്ടയം:മുഖ്യമന്ത്രിയുടെ ഉത്തരവ് മറികടക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയ സൂപ്പര്‍ മുഖ്യമന്ത്രിയാരാണെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടന്ന് ഗവ. ചീഫ് വിപ്പ് പി...

ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു -

തിരുവനന്തപുരം: നന്ദാവനം എഡിജിപി ഒാഫിസിലെത്തിച്ച ശാലുമേനോന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു മര്‍ദനമേറ്റു. കേരള വിഷന്‍ ചാനലിന്റെ ക്യാമറാമാന്‍ എം.എല്‍. വിപിനാണ്...

സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെത് തന്നെയാകാമെന്ന് വി.എസ്. -

തിരുവനന്തപുരം : സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെത് തന്നെയാകാമെന്ന് ജനങ്ങള്‍ക്ക് സംശയിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍. വമ്പന്‍മാരുമായി സംസാരിക്കാന്‍ സരിതയ്ക്ക്...

അന്വേഷണം നിഷ്പക്ഷമാണെന്ന് തെളിഞ്ഞു: തിരുവഞ്ചൂര്‍ -

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍.നടി ശാലു മേനോന്റെ അറസ്റ്റൊടെ അന്വേഷണം നിഷ്പക്ഷമാണെന്ന്...

നടി ശാലുമേനോന്‍ അറസ്റ്റില്‍ -

സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പോലീസ് അറസ്റ്റു ചെയ്തു.കേസില്‍രണ്ടാംപ്രതിയാണ് ശാലുമേനോന്‍. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ നികേഷ് കുമാര്‍ -

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന ഭീഷണിക്കെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. എം.വി നികേഷ് കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുറന്ന...

ഫോണ്‍വിളി ചോര്‍ന്നത് അന്വേഷണം നടത്തണമെന്ന് ഹസ്സന്‍ -

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളികള്‍ ചോര്‍ന്നത് സംബന്ധിച്ച്് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍....

തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി -

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി. വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് മാര്‍ഗ്ഗരേഖകള്‍ വേണമെന്നും...

ഹൈക്കമാന്‍ഡ് ഇടപെടും: മുരളി -

സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസിലും, മുസ്ലീംലീഗ്-കോണ്‍ഗ്രസ് തര്‍ക്കത്തെ തുടര്‍ന്ന് യു.ഡി.എഫിലുമുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ്...

ഫോണ്‍ ചോര്‍ന്നത് പാര്‍ട്ടി അന്വേഷിക്കും: ചെന്നിത്തല -

സോളാര്‍ aകേസിലെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ച ഫോണ്‍വിളിയുടെ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല...