News Plus

ശാലു മേനോന്റെ ഗൃഹപ്രവേശനത്തിനു പോയിരുന്നു;തിരുവഞ്ചൂര്‍ -

നടി ശാലു മേനോന്റെ വീട്ടില്‍ പോയിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശാലുവിന്റെ മുത്തച്ഛനുമായി അടുത്ത ബന്ധമുണ്ട്. തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ...

സോളാര്‍: സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും റിമാന്‍ഡ് നീട്ടി -

വിദേശ മലയാളിയായ ഇടയാറന്‍മുള ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളായ സരിതാ എസ്. നായരുടെയും ബിജു രാധാകൃഷ്ണന്റെയും റിമാന്‍ഡ് കാലാവധി...

ഇസ്രത് ജഹാന്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് വധഭീഷണി -

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന് വധഭീഷണി. വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐ എസ് പി സന്ദീപ് താംഗജിനാണ് കഴിഞ്ഞ...

തെറ്റയില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഭാര്യ -

ലൈംഗീക പീഡനക്കേസില്‍ ആരോപണവിധേയനായ ജോസ് തെറ്റയില്‍ എംഎല്‍എ തെറ്റു ചെയ്തിട്ടില്ലെന്ന് ഭാര്യ ഡെയ്‌സി. തെറ്റയിലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍...

ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് ലീഗ് പിന്മാറി -

ചൊവ്വാഴ്ച നടത്താനിരുന്ന യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചു. ചര്‍ച്ചയില്‍നിന്ന് മുസ്‌ലിം ലീഗ് പിന്മാറിയതിനെ തുടര്‍ന്നാണിത്. ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഇപ്പോള്‍...

ബ്രസീല്‍ മൂന്നാം വട്ടവും കോണ്‍ഫെഡറേഷന്‍സ് കപ്പ് ചാമ്പ്യന്മാര്‍ -

റിയാ ഡീ ജനീറോ: ലോകചാമ്പ്യന്‍ സ്‌പെയിനിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുക്കിക്കൊണ്ട് ബ്രസീല്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും കോണ്‍ഫെഡറേഷന്‍സ് കപ്പ് ചാമ്പ്യന്മാര്‍ . തൊണ്ണൂറാം...

പാര്‍ട്ടികള്‍ എന്‍എസ്എസിനേ തേടി വന്ന ചരിത്രമേ ഉള്ളൂ-സുകുമാരന്‍ നായര്‍ -

ചങ്ങനാശ്ശേരി: എന്തെങ്കിലും കാര്യത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികളെ ചെന്നു കാണുന്ന പതിവ് മന്നത്തിന്റെ കാലത്തും പില്‍ക്കാലത്തും എന്‍എസ്എസിനില്ലന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി...

മുസ്ലീംലീഗ് അവിഭാജ്യ ഘടകമാണെന്ന് ഉമ്മന്‍ചാണ്ടി -

കൊച്ചി: മുസ്ലീംലീഗ് ഐക്യജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു.മുന്നണിയിലെ ഘടകകക്ഷികളെ വേദനിപ്പിക്കുന്ന യാതൊരു തീരുമാനവും കോണ്‍ഗ്രസ്...

'ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കുന്നു' : പിണറായി -

തിരുവനന്തപുരം: ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.'ജോസ് തെറ്റയില്‍ രാജിവെച്ചേക്കും' എന്ന്...

ഈജിപ്തില്‍ കലാപം രൂക്ഷം -

ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം അക്രമത്തില്‍ കലാശിച്ചു.അക്രമങ്ങളില്‍ അമേരിക്കന്‍ പൗരനടക്കം മൂന്നു പേര്‍...

മണ്ടേല ലോകത്തിന് പ്രചോദനം:ഒബാമ -

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ലോകത്തിന് പ്രചോദനമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ.വര്‍ഗ, വര്‍ണ, ദേശ അതിര്‍വരമ്പുകളില്ലാതെ നീതിക്കും...

ചെന്നിത്തല പ്രകടിപ്പിച്ചത് പ്രവര്‍ത്തകരുടെ വികാരം: മുരളീധരന്‍ -

മുന്നണി ബന്ധം നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് കെ.മുരളീധരന്‍.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വികാരമുണ്ട്. ആ വികാരമാണ് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് രമേശ്...

യു.ഡി.എഫ് നിലനില്‍ക്കണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം -

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ലീഗ്.യു.ഡി.എഫ് നിലനിലന്ന് പോകണമോ എന്നത് കോണ്‍ഗ്രസിന് തീരുമാനിക്കാം. യു.ഡി.എഫ് നിലനില്‍ക്കേണ്ടത് ലീഗിന്റെ മാത്രം...

കേന്ദ്രമന്ത്രി സരിതയെ കാണുന്നതിനു വേണ്ടി പലതവണ കേരളത്തിലെത്തി -

സരിതയെ കാണുന്നതിനുവേണ്ടി ഒരു കേന്ദ്രമന്ത്രി പലതവണ കേരളത്തിലെത്തി.ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച ആയിരുന്നു വന്നത്. രമേശ്‌ ചെന്നിത്തലയുടെ രാഷ്‌ട്രീയനീക്കങ്ങളെക്കുറിച്ച്‌...

വിശ്വസ്തര്‍ വിശ്വാസം ദുര്‍വിനിയോഗം ചെയ്തു : മുഖ്യമന്ത്രി -

കോട്ടയം:വിശ്വസ്തര്‍ വിശ്വാസംര്‍ ദുര്‍വിനിയോഗം ചെയ്തുന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന തുറന്ന സമീപനമാണ് എക്കാലത്തും തന്റെ...

മുഖ്യമന്ത്രിക്കെതിരെ 'ഫേസ്ബുക്കി'ലൂടെ പരാമര്‍ശം : ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു -

മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തെ 'ഫേസ്ബുക്കി'ലൂടെ 'ഷെയര്‍' ചെയ്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.സെക്രട്ടേറിയറ്റ് ജീവനക്കാരായ പൊതുഭരണവകുപ്പിലെ...

അമര്‍നാഥ് യാത്ര നിര്‍ത്തി -

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര അധികൃതര്‍ നിര്‍ത്തി വച്ചു. കനത്ത മഴയും ഉരുള്‍പൊട്ടലുകളും ആണ് തീര്‍ത്ഥാടനയാത്ര നിര്‍ത്തിവയ്ക്കാന്‍ കാരണം.ഉത്തരകാശിയിലെ...

ലീഗ് ബന്ധം ബാധ്യതയെന്നു രമേശ്‌; പിന്നീട് തിരുത്തി -

മുസ്ലിം ലീഗുമായുള്ള കൂട്ടുകെട്ട് ബാധ്യതയാണെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രസ്താവന വിവാദമായപ്പോള്‍ അത് തിരുത്തി. താന്‍ ലീഗിനെതിരെ പറഞ്ഞതല്ലന്നു...

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരും: പി.സി.ജോര്‍ജ്ജ് -

സൊളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരുമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു.ഇക്കാര്യത്തില് ആഭ്യന്തര മന്ത്രി തിരുവന്ചൂരിന് നിലപാട്...

തെറ്റയില്‍ കേസിനെ ഗണേഷ്കുമാറുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല :ആര്‍. ബാലകൃഷ്ണപിള്ള -

ഗണേഷ്കുമാറിനെതിരെ ഒരു സ്ത്രീ പോലും പരാതി നല്‍കിയിട്ടില്ലെന്നു കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷിനെതിരെ ഭാര്യ നല്‍കിയ കേസ് സ്വകാര്യ അന്യായം മാത്രമാണെന്നും...

തെറ്റയിലിന്റെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം -

ജോസ് തെറ്റയില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.ധാര്‍മികതയുടെ പ്രശ്നം തീരുമാനിക്കേണ്ടതു ജനതാദളാണെന്നും സിപിഎം സംസ്ഥാന...

മിത്ര കുര്യന്‍ വിവാഹിതയാകുന്നു -

മിത്ര കുര്യന്‍ വിവാഹിതയാകുന്നു. പ്രശസ്ത കീബോര്‍ഡിസ്റ്റും സിനിമാ പിന്നണി ഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്യം ഫ്രാന്‍സിസാണ് മിത്രയുടെ വരന്‍. തൃശ്ശൂര്‍ താലോര്‍ സ്വദേശിയായ വില്യം...

ബിഗ്‌ ബി 50 കോടിയുടെ പുതിയ വീട്ടിലേക്ക് -

അമിതാഭ് ബച്ചന് 50 കോടിയുടെ പുതിയ വീട്. ബച്ചന്റെയും മകന്‍ അഭിഷേകിന്റേയും പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇപ്പോള്‍ താമസിക്കുന്ന ജല്‍സ കൂടാതെ പ്രതീക്ഷ, വത്സ, ജനക്...

മുഖ്യമന്ത്രിക്ക് ജയ് വിളിയും കരിങ്കൊടിയും -

ഐക്യരാഷ്ട്ര സഭയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്....

സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല: സി.പി.ഐ -

ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണ വിഷയത്തില്‍ സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ എല്‍.ഡി.എഫില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍...

സൂര്യനെല്ലി; കുര്യന്‍ പ്രതിയാകില്ല -

സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി.തൊടുപുഴ ജില്ലാ കോടതിയുടേതാണ് തീരുമാനം. ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ...

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും: ചെന്നിത്തല -

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ഒരുതരത്തിലുമുള്ള സ്വാധീനവും ചെലുത്താന്‍ സമ്മതിക്കില്ലെന്നു രമേശ് ചെന്നിത്തല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.മന്ത്രിമാരുടെ...

സോളാര്‍; ടെനി ജോപ്പനെ അറസ്റ്റ് ചെയ്തു. -

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ടെനി ജോപ്പനെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിലെ ഡി വൈ എസ് പി ഓഫീസില്‍ നടത്തിയ അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം...

ബിജെപി വനിതകള്‍ക്ക് പുതിയ മാഗസിന്‍;ഹമാരി ബഹനേം -

ഭാരതീയ ജനതാ പാര്‍ട്ടിയിലെ വനിതാവിഭാഗം തങ്ങളുടെ ആദ്യ മസിക പ്രസിദ്ധീകരിച്ചു. ഹമാരി ബഹനേം എന്നാണ് മാഗസിന്റെ പേര്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് മാഗസിന്‍ സഹായിക്കുമെന്ന് ഉദ്ഘാടന...

പൊന്നുരുകി തീരുന്നു; പവന് 19,200 രൂപ -

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവനന് 480 രൂപ കുറഞ്ഞ് 19,200 രൂപയിലെത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 2,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.