ഗൗതം ഗംഭീറിന്റെ അമ്മയ്ക്ക് ഹൃദയാഘാതം; ഇംഗ്ലണ്ട് പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ അമ്മ സീമ ഗംഭീറിന് ഹൃദയാഘാതം. വിവരം ലഭിച്ചയുടൻ ഗംഭീർ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. ജൂൺ 11 നാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജൂൺ 20 മുതൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് താരം ഇന്ത്യയിലെത്തിയത്.  ജൂൺ 17 ന് ഗംഭീർ താരം തിരികെ പോകുമെന്നാണ് വിവരം.

Hot this week

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു. പി വി...

“കണക്കുകളില്‍ പൊരുത്തക്കേടുണ്ട്, ദേവസ്വം ബോര്‍ഡിന് സാമ്പത്തിക അച്ചടക്കമില്ല”; ആഗോള അയ്യപ്പ സംഗമത്തിൽ വിമർശനവുമായി ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റിനായി മതിയായ രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്ന...

ഇറാനിയൻ കപ്പൽ ആക്രമണം ശ്രീലങ്ക മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ അയൽരാജ്യങ്ങളും ഗൗരവമായി കാണേണ്ട കാര്യം: നമൽ രാജപക്സ

ഇറാനിയൻ കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണം ശ്രീലങ്കയെ മാത്രമല്ല ബാധിക്കുന്നതെന്നും വിശാലമായ...

Topics

അമിത വണ്ണം കുറയുന്നില്ലേ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. മിക്ക...

സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?

പ്രണയത്തെക്കുറിച്ചുള്ള ഇന്നത്തെ ആശയം മാറിക്കൊണ്ടിരിക്കുകയാണ്. സിറ്റുവേഷൻഷിപ്പ് പോലെയുള്ള ഡേറ്റിങ് രീതികൾ പലപ്പോഴും...

ഇറാൻ കപ്പലിന് നേരായ യുഎസ് ആക്രമണം: 148 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ

ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ ദക്ഷിണ ഭാഗത്തുള്ള തീരത്ത് വച്ച് ഇറാൻ കപ്പലിന്...
spot_img

Related Articles

Popular Categories

spot_img