സെൻട്രൽ-സതേൺ ഇസ്രയേലിന് നേരെ മിസൈൽ മഴയുമായി ഇറാൻ, ബീർഷെബയിൽ മൂന്ന് മരണം, അപകട സൈറൺ മുഴങ്ങുന്നു

    0

    ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ യുഎസ് കൂടി ഇടപെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വ്യോമാക്രമണങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് രാവിലെ സെൻട്രൽ-സതേൺ ഇസ്രയേൽ നഗരങ്ങളിലേക്ക് ആറ് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.രണ്ടാമത് തൊടുത്തുവിട്ട നാല് മിസൈലുകളിൽ ഒരെണ്ണം ബീർഷെബയിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് മുകളിലാണ് പതിച്ചത്.

    NO COMMENTS

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Exit mobile version