ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നും തിരികെയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 2,858 ആയി

ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 282 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഇതോടെ തിരികെ എത്തിയവരുടെ എണ്ണം 2,858 ആയി. “ജൂൺ 25 ന് പുലർച്ചെ മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ എത്തിയ പ്രത്യേക വിമാനത്തിൽ ഇറാനിൽ നിന്നുള്ള 282 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇതോടെ 2858 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് നാട്ടിലേക്ക് തിരികെ കൊണ്ടുവന്നു”, വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റിൽ കുറിച്ചു.

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. രണ്ടാഴ്ചയായി മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇന്നലെ ഉച്ചയോടെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടുകൂടി നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളത്.

തങ്ങളെ സുരക്ഷിതമായി തിരികെ എത്തിച്ചതിന് കേന്ദ്ര സർക്കാരിനോടും ഇറാനിലെ ഇന്ത്യൻ എംബസിയോടും ഇവർ നന്ദി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇറാനിലെ സ്ഥിതി താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസങ്ങൾ മുന്നേയുള്ള സ്ഥിതി പ്രവചനാതീതമായിരുന്നു. എന്നിട്ടും തങ്ങൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നില്ലെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഇന്ത്യൻ എംബസി ചെയ്തുതന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Hot this week

‘കണ്ണപ്പയുടെ വിജയത്തിന് കാരണം പ്രഭാസിന്‍റെ അതിഥി വേഷമൊ?’

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായി എത്തിയ 'കണ്ണപ്പ തീയേറ്ററുകളിൽ പ്രദർശനം...

നെതന്യാഹുവിനും ട്രംപിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ;’അവർക്ക് കുറ്റബോധം തോന്നിപ്പിക്കണം’!

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനേയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും ദൈവത്തിൻ്റെ...

സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകൾ? കർണാടക സർക്കാരിൽ അഴിച്ചുപണി!

കർണാടക സർക്കാരിൽ അഴിച്ചുപണിക്ക് സാധ്യത. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന്...

അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തന്‍: ഡോ. ഹാരിസ് ‘ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’

തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുണ്ടെന്ന തന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ...

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. പ്രത്യേക ഓൺലൈൻ...

Topics

രാജീവ് ചന്ദ്രശേഖർ പാർട്ടിയെ കോർപ്പറേറ്റ് വല്‍ക്കരിക്കുന്നു; അധ്യക്ഷനെതിരായ ആരോപണങ്ങള്‍ക്കിടെ BJP കോർ കമ്മിറ്റി ഇന്ന്

ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെ ബിജെപി കോർ കമ്മിറ്റി ഇന്ന് യോഗം ചേരും....

നിങ്ങൾ യാത്ര ചെയ്യാൻ പോകുന്ന വിമാനത്തിന്റെ പഴക്കം കണ്ടെത്താം, വെറും 1 മിനിട്ട് മതി!

10 വര്‍ഷം വരെ പ്രായം ചെയ്യ വിമാനങ്ങള്‍ പൊതുവെ പുതിയതായാണ് കണക്കാക്കുക....

പാണ്ഡവരും രാമലക്ഷ്മണൻമാരും സന്ദര്‍ശിച്ചയിടമെന്ന് ഐതിഹ്യം; പക്ഷിപാതാളം എന്ന അത്ഭുതലോകം

രാജ്യത്തെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നാണ് പക്ഷിപാതാളം. വയനാട്ടിലെ ബ്രഹ്മഗിരി കുന്നുകളിലാണ്...
spot_img

Related Articles

Popular Categories

spot_img