കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപകൂടി അനുവദിച്ചു!

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.

ഈ സര്‍ക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 388 കോടി രൂപ മുന്നു മാസത്തിനുള്ളില്‍ ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി ലഭിച്ചിരുന്നു.

Hot this week

സ്ക്വിഡ് ഗെയിം 3: ആറ് എപ്പിസോഡുകളുമായി ത്രില്ലിംഗ് ഫൈനല്‍ സീസൺ എത്തി

സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ സീസണ്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങി. ഇതുവരെ...

ഇനി വായിക്കാതെയും മെസേജുകള്‍ അറിയാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്!

AI ഉപയോഗിച്ച് അണ്‍റീഡ് മെസേജുകള്‍ സംഗ്രഹിക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്....

ട്രെയിന്‍ ഓടേണ്ട ട്രാക്കിലൂടെ ഹൈസ്പീഡില്‍ പോയത് കാര്‍; മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ച് യുവതി

മദ്യലഹരിയില്‍ യുവതിയുടെ സാഹസികതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. മദ്യലഹരിയില്‍...

ഇന്ധന വിതരണ വിപണി കയ്യടക്കാൻ വ്യവസായ ഭീമന്മാർ; വീണ്ടും കൈകോർത്ത് അംബാനിയും അദാനിയും

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഭീമൻമാരായ മുകേഷ് അംബാനിയും ​ഗൗതം അദാനിയും...

Topics

സോഷ്യലിസ്റ്റ്, സെകുലര്‍ എന്നീ പദങ്ങള്‍ ഇനിയും ഭരണഘടനയുടെ ആമുഖത്തില്‍ ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം: RSS ജനറല്‍ സെക്രട്ടറി

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന സോഷ്യലിസ്റ്റ്, സെകുലര്‍ എന്നീ പദങ്ങള്‍ ഇനിയും...

ഇറാൻ സൈന്യം അമേരിക്കയുടെ മുഖത്ത് കനത്ത പ്രഹരമേൽപ്പിച്ചു; യുഎസിനും ഇസ്രയേലിനുമെതിരെ വിജയകാഹളം മുഴക്കി ഖമേനി

ഇറാൻ ഒരിക്കലും യുഎസിന് മുമ്പിൽ കീഴടങ്ങില്ലെന്നും രാജ്യത്തിനെതിരായ ഏത് തരം കടന്നുകയറ്റത്തിനും...

ആലപ്പുഴ തീരത്ത് ചത്തടിഞ്ഞ് ഡോൾഫിനുകൾ; ഒരാഴ്ചയ്ക്കിടെ ജഡമടിഞ്ഞത് മൂന്ന് തവണ

ആലപ്പുഴ തീരത്ത് ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ഡോൾഫിന്‍റെ ജഡം അടിഞ്ഞു. അടുത്തിടെയുണ്ടായ...
spot_img

Related Articles

Popular Categories

spot_img