ലിഫ്റ്റ് തകരാറിൽ, ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികളെ ചുമന്നു കയറ്റേണ്ട അവസ്ഥ

ഇടുക്കി ജില്ല ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ലിഫ്റ്റ് തകരാറിനെ തുടർന്ന് ഡയാലിസിസ് രോഗികളെ അഞ്ചാം നിലയിലേക്ക് ചുമന്നു കൊണ്ട് പോകേണ്ട സ്ഥിതി. ലിഫ്റ്റ് പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ആറ് വർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇടുക്കി ജില്ല ആശുപത്രിയുടെ പ്രവർത്തനം.

ഇടുക്കി ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലായ്മ പലകുറി ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർക്ക് കുലുക്കമില്ല. പുതിയ ബിൽഡിങ്ങിലെ ലിഫ്റ്റ് നിർമാണവും മറ്റു സൗകര്യങ്ങളും ഒരുക്കാത്ത കാരണം ആറ് വർഷമായി ഫിറ്റ്നസ് ഇല്ലാതെയാണ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനം.

ആശുപത്രിയിൽ എത്തുന്ന മറ്റു രോഗികൾക്കും ഇതുതന്നെയാണ് അവസ്ഥ. അനാസ്ഥയിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. സാങ്കേതിക പ്രശ്നം മാത്രമാണെന്നും, ഉടൻ പരിഹാരം കാണുമെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.

Hot this week

സൗജന്യയാത്രയ്ക്ക് റെഡിയായിക്കോ…; സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി കെഎസ്ആര്‍ടിസി

സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി കെഎസ്ആർടിസി....

സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു; ആധാര്‍ സെർവർ പ്രവർത്തനം നിലച്ചത് പ്രതിസന്ധി

സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു. ആധാര്‍ സെർവർ പ്രവർത്തനം നിലച്ചതോടെയാണ് പ്രതിസന്ധി....

ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക്‌ ഓഫ് സിനിമാ താരം ഹണി റോസ് നിർവഹിച്ചു

ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026...

ഫൊക്കാന ഹൂസ്റ്റൺ റീജിയൻ ഒരുക്കുന്ന സിനി ഫ്യൂഷൻ ഷോ മെയ് 16 നു – ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നനടത്തപ്പെടുന്ന  ഭവനദാന പദ്ധതിയിൽ ഭാഗഭാക്കുന്നത്തിന്റെ ഭാഗമായി ഹൂസ്റ്റൺ  ...

ഇന്റർനാഷണൽ പ്രയർ ലൈൻ – പന്ത്രണ്ടാം വാർഷികാഘോഷം മെയ് 12 ന്

ഇന്റർനാഷണൽ പ്രയർ ലൈനിന്റെ  അടുത്ത സമ്മേളനം 2026 മെയ് 12, ചൊവ്വാഴ്ച...

Topics

ടെക്സാസിൽ ഇന്ധനവില കുതിക്കുന്നു: ഹൂസ്റ്റണിൽ ഗാലന് 4 ഡോളർ കടന്നു

അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ഇറാൻ-അമേരിക്ക സംഘർഷങ്ങളെത്തുടർന്ന് ടെക്സാസിൽ ഇന്ധനവില കുതിച്ചുയരുന്നു. ഹൂസ്റ്റണിൽ...

ട്രംപിന് വീണ്ടും തിരിച്ചടി: പുതിയ ആഗോള നികുതികൾ ഫെഡറൽ കോടതി റദ്ദാക്കി

സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 10...
spot_img

Related Articles

Popular Categories

spot_img