സമരം കടുപ്പിക്കാൻ ആശമാർ; 27 ഇന ആവശ്യങ്ങൾ മുന്നോട്ട് വച്ചു, 1000 പ്രതിഷേധ സദസ്സുകൾ നടത്താൻ തീരുമാനം

സർക്കാർ അവഗണനയ്ക്കെതിരെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാൻ ആശവർക്കർമാർ. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 1000 പ്രതിഷേധ സദസ്സുകൾ നടത്താനാണ് തീരുമാനം. സെക്രട്ടറിയേറ്റ് പടിക്കലിൽ തുടരുന്ന അനിശ്ചിതകാല രാപകൽ സമരം 141 ആം ദിവസത്തിലേക്ക് കടന്നു. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ നിയോഗിച്ച ഹരിത വി കുമാർ കമ്മിറ്റി ഇന്ന് സമര സമിതി നേതാക്കളിൽ നിന്ന് വിവരങ്ങൾ തേടി. 27 ഇന ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വെച്ചത്. കമ്മിറ്റി വേഗത്തിൽ റിപ്പോട്ട് സമർപ്പിക്കുമെന്നും സമരം നിർത്തണമെന്നും കമ്മിറ്റി അധ്യക്ഷ സമര സമിതി നേതാക്കളോട് ആവശ്യപ്പെടെങ്കിലും സമരം നിർത്താനാവില്ലെന്ന് നേതാക്കളായ എംഎ ബിന്ദു, എസ് മിനി അടക്കമുള്ള നേതാക്കൾ അറിയിച്ചു.

Hot this week

ഇപിഎഫ് പേയ്‌മെന്റിനു സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ച് ഇപിഎഫ് പേയ്‌മെന്റുകൾ നടത്താൻ...

മുന്‍ ഡിജിപി ഡോ. പി.ജെ. അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പിജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ...

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

സമൂഹമാധ്യമങ്ങളിൽ ഒരു വൈറസിനെ കുറിച്ച് വലിയ ചർച്ചയാണ് ഇപ്പോൾ. ഹാന്റ വൈറസ്....

Topics

ഇപിഎഫ് പേയ്‌മെന്റിനു സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ച് ഇപിഎഫ് പേയ്‌മെന്റുകൾ നടത്താൻ...

മുന്‍ ഡിജിപി ഡോ. പി.ജെ. അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പിജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ...

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.165 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ പാമ്പ് പോലെ...

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന്...
spot_img

Related Articles

Popular Categories

spot_img