‘ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം എന്റെയും ദുഃഖം, സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം’: മന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ മരണമടഞ്ഞബിന്ദുവിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖം എന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ബിന്ദുവിന്റെ കുടുംബത്തിനൊപ്പമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

അതേസമയം ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾക്കായുള്ള അടിയന്തര സഹായമായി 50,000 രൂപ നൽകിയെന്നും. മന്ത്രിസഭ യോഗം ചേർന്ന ശേഷം കുടുംബത്തിനായുള്ള ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി വി എൻ വാസവൻ നേരത്തെ അറിയിച്ചിരുന്നു.

Hot this week

നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ...

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; BJP ക്ഷണം തള്ളി

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്...

വെറും കടലാസല്ല കേട്ടോ 100% കോട്ടൺ ഫൈബർ, വ്യാജനെ തടയാൻ അടയാളങ്ങൾ വേറെയും!

ഡിജിറ്റൽ പണമിടപാടുകളുടെ ലേകത്താണ് നാമിന്ന് ജീവിക്കുന്നത്. അപ്പോഴും കറൻസി കറൻസി തന്നെ....

ഇത് കാള്‍സന്റെ പരാമര്‍ശത്തിനുള്ള മറുപടിയോ? ഗ്രാന്‍ഡ് ചെസ് ടൂറില്‍ കാള്‍സണെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി ഗുകേഷ്

മേശപ്പുറത്ത് അടിച്ച് ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയൊന്നും ഇത്തവണ നോര്‍വീജിയന്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്ററായ...

Topics

ഇതൊരു സത്യന്‍ അന്തിക്കാട് വേര്‍ഷന്‍ പ്രേതപ്പടമാണ്; അഖില്‍ സത്യന്‍

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സര്‍വ്വം...

‘തിര’യ്ക്ക് ശേഷം അടുത്ത ത്രില്ലര്‍; മെറിലാന്‍ഡിനൊപ്പം മൂന്നാമത്തെ ചിത്രവുമായി വിനീത് ശ്രീനിവാസന്‍

മെറിലാന്‍ഡ് സിനിമാസിനോടൊപ്പം ത്രില്ലര്‍ ചിത്രമൊരുക്കാന്‍ വിനീത് ശ്രീനിവാസന്‍. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം'...
spot_img

Related Articles

Popular Categories

spot_img