സാമൂഹിക സന്നദ്ധ പ്രവർത്തന മികവ്; ടിഎംഎ പുരസ്‌കാരം ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്

തിരുവനന്തപുരം: കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് വിനിയോഗിച്ച് സമൂഹത്തിലെ അർഹരായ ആളുകൾക്ക് സേവനങ്ങൾ നൽകിയതിന് ഇത്തവണത്തെ ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടിഎംഎ) സിഎസ്ആർ പുരസ്‌കാരം തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ലഭിച്ചു. ടിഎംഎ വാർഷിക മാനേജ്‌മെന്റ് കൺവെൻഷനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽനിന്നും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് സന്ധ്യ സുരേഷും ഇസാഫ് ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ വിൻ വിൽസണും പുരസ്‌കാരം ഏറ്റുവാങ്ങി. 

2023- 24 സാമ്പത്തിക വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. സംസ്ഥാനത്തുടനീളം ഇക്കാലയളവിൽ നിരവധി സേവന പ്രവർത്തങ്ങൾ പൂർത്തീകരിക്കാൻ ബാങ്കിന് കഴിഞ്ഞു. കൂടാതെ, കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്തവും പൗരബോധവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബാലജ്യോതി ക്ലബ്ബുകൾ, സംരംഭകത്വ മേഖലയിൽ പരിശീലനം നൽകുന്ന നൈപുണ്യ വികസന ക്ലാസുകൾ, ഹരിതോർജ മേഖലയിലെ ആധുനികവും നൂതനവുമായ നവീകരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സന്നദ്ധ പ്രവർത്തനങ്ങളെ വിവിധ തലങ്ങളിൽ ഏകോപിപ്പിക്കാനായതും ഇസാഫ് ബാങ്കിന് നേട്ടമായി.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img