ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കുന്നു, തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് തടയാന്‍!

ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ജാപ്പനീസ് പൊതു പ്രക്ഷേപകനായ എൻഎച്ച്കെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എൽഡിപി) പിളർപ്പ് തടയാനാണ് തീരുമാനം.ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്ക് ഇഷിബ വാർത്താസമ്മേളനം നടത്തുമെന്ന് സർക്കാർ അറിയിച്ചു. പാർട്ടിയുടെ നേതൃ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമോ എന്ന കാര്യത്തില്‍ നാളെ തീരുമാനം എടുക്കാനിരിക്കെയാണ് ഇഷിബ രാജിക്കൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് അംഗീകാരം ലഭിച്ചാല്‍ ഇഷിബയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത.ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കന്‍ പാർട്ടിയില്‍ നിന്ന് ഷിഗെരു ഇഷിബയ്ക്ക് സമ്മർദമുണ്ടായിരുന്നു. ഇത് വർധിച്ചുവന്ന സാഹചര്യത്തിലാണ് ഇഷിബ രാജി സന്നദ്ധത അറിയിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട്.

newsmalayalamLATEST NEWSNEWSROOMENTERTAINMENTSPORTSTECHAUTOBUSINESSLIFESOCIALPRAVASAMIN DEPTHOPINIONPHOTO GALLERYVIDEOPODCASTLive TVWORLDജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കുന്നു? തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് തടയാന്‍ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്ക് ഇഷിബ വാർത്താസമ്മേളനം നടത്തുമെന്ന് സർക്കാർ അറിയിച്ചുജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബSource: XAuthor:ന്യൂസ് ഡെസ്ക്ന്യൂസ് ഡെസ്ക്Published on: 07 Sep 2025, 1:46 pmFollow Usടോക്കിയോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ജാപ്പനീസ് പൊതു പ്രക്ഷേപകനായ എൻഎച്ച്കെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എൽഡിപി) പിളർപ്പ് തടയാനാണ് തീരുമാനം.ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്ക് ഇഷിബ വാർത്താസമ്മേളനം നടത്തുമെന്ന് സർക്കാർ അറിയിച്ചു. പാർട്ടിയുടെ നേതൃ തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമോ എന്ന കാര്യത്തില്‍ നാളെ തീരുമാനം എടുക്കാനിരിക്കെയാണ് ഇഷിബ രാജിക്കൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് അംഗീകാരം ലഭിച്ചാല്‍ ഇഷിബയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത.ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കന്‍ പാർട്ടിയില്‍ നിന്ന് ഷിഗെരു ഇഷിബയ്ക്ക് സമ്മർദമുണ്ടായിരുന്നു. ഇത് വർധിച്ചുവന്ന സാഹചര്യത്തിലാണ് ഇഷിബ രാജി സന്നദ്ധത അറിയിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ട്.ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുക്രെയ്നില്‍ ഉടനീളം റഷ്യന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; മന്ത്രിസഭാ കെട്ടിടത്തിന് തീപിടിച്ചു, രണ്ട് മരണംകഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോവർ ഹൗസില്‍ എൽഡിപിക്കും സഖ്യകക്ഷിയായ കൊമൈറ്റോയ്ക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഉപരിസഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. 248 സീറ്റുകളുള്ള ഉപരിസഭയിൽ ഭൂരിപക്ഷം നേടുന്നതിൽ ഇഷിബയുടെ ഭരണസഖ്യം പരാജയപ്പെട്ടു. ഇതില്‍ വലിയതോതില്‍ പ്രധാനമന്ത്രി വിമർശിക്കപ്പെടുകയുണ്ടായി. എന്നാല്‍ അധികാരത്തില്‍ തുടരുമെന്ന നിലപാടാണ് അടുത്തിടെ വരെ ഇഷിബ സ്വീകരിച്ചിരുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോവർ ഹൗസില്‍ എൽഡിപിക്കും സഖ്യകക്ഷിയായ കൊമൈറ്റോയ്ക്കും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഉപരിസഭയിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. 248 സീറ്റുകളുള്ള ഉപരിസഭയിൽ ഭൂരിപക്ഷം നേടുന്നതിൽ ഇഷിബയുടെ ഭരണസഖ്യം പരാജയപ്പെട്ടു. ഇതില്‍ വലിയതോതില്‍ പ്രധാനമന്ത്രി വിമർശിക്കപ്പെടുകയുണ്ടായി. എന്നാല്‍ അധികാരത്തില്‍ തുടരുമെന്ന നിലപാടാണ് അടുത്തിടെ വരെ ഇഷിബ സ്വീകരിച്ചിരുന്നത്.

ഒക്ടോബറിൽ അധികാരമേറ്റ ഇഷിബ, ഒരു മാസത്തിലേറെയായി തന്റെ പാർട്ടിയിലെ വലതുപക്ഷവുമായി നേർക്കുനേർ പോരാട്ടത്തിലാണ്.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img