എഐയാണ് സാറേ ജെൻ സി പ്രൊഫഷണലുകളുടെ മെയിൻ”; പഠന റിപ്പോർട്ട്

ഇന്ത്യയിലെ 78% ജെൻ സി പ്രൊഫഷണലുകളും ജോലിസ്ഥലത്ത് എഐ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നുവെന്ന് പഠന റിപ്പോർട്ട്. കാൻവയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, തൊഴിലിടങ്ങളിൽ എഐ ഉപയോഗിക്കുന്നത് അവരുടെ വിഷ്വൽ വർക്ക് ഫ്ലോകൾ മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

‘സ്റ്റേറ്റ് ഓഫ് വിഷ്വൽ കമ്മ്യൂണിക്കേഷൻ റിപ്പോർട്ട്’ എന്ന ഹെഡ്ഡിങ്ങോട് കൂടിയാണ് പഠനം പുറത്തുവിട്ടത്. ദി ഹാരിസ് പോൾ, ന്യൂറോ-ഇൻസൈറ്റ് എന്നിവയുമായി സഹകരിച്ച് തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ടിൻ്റെ ഭാഗമായി, യുണൈറ്റഡ് സ്റ്റേറ്റ്സ്,യുണൈറ്റഡ് കിംഗ്‌ഡം, ഓസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ, ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നിവിടങ്ങളിലെ 2,475 ബിസിനസുകാരേയും ജെൻ സി പ്രൊഫഷണലുകളെയും കാൻവ സർവേയ്ക്ക് വിധേയമാക്കിയിരുന്നു.

ഭൂരിഭാഗം ജെൻ സി പ്രൊഫഷണലുകളും (91 ശതമാനം) അവരുടെ മാനേജർമാരും (84 ശതമാനം) തങ്ങളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ജോലിസ്ഥലങ്ങളിൽ, ഒന്നിലധികം തലമുറകളിൽ പെട്ടവർ ജോലി ചെയ്യുന്നവർ , വിഷ്വൽ ആശയവിനിമയവും എഐ ഉപയോഗിച്ചുള്ള വർക്കുകളും അവരുടെ നേട്ടമാക്കി മാറ്റുന്നു”, കാൻവയുടെ ഇന്ത്യ കൺട്രി മാനേജർ ചന്ദ്രിക ദേബ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img