എഐ മാന്ത്രികതയിൽ 3D ചിത്രങ്ങൾ! സോഷ്യൽ മീഡിയ കീഴടക്കി ‘നാനോ ബനാന ട്രെൻഡ്’

ഗിബ്ലിക്ക് ശേഷം ഇനി ആര് എന്ന ചോദ്യത്തിനുത്തരം.. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് നാനോ ബനാന. ട്രെൻഡിങ്ങായ പുത്തൻ എഐ ഇമേജുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗൂഗിളിൻ്റെ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ടൂളിനെയാണ് ‘നാനോ ബനാന’ എന്ന് വിളിക്കുന്നത്. ഇത് ഉപയോഗിച്ച് സെലിബ്രിറ്റികളുടെ അടക്കം സ്വന്തം 3D ഫിഗറുകൾ വരെ അനായാസം നിർമിക്കാൻ സാധിക്കും.

അടുത്തിടെയാണ് ഗൂഗിൾ ജെമിനിയിൽ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഏതൊരു ഫോട്ടോയും റിയലിസ്റ്റിക് 3D മോഡലാക്കി ഈ ടൂൾ മാറ്റും. ട്രെൻഡിന് പ്രചാരം ലഭിച്ചത് അസാമിന്റെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തന്റെ 3D ഫിഗറിൻ പങ്കുവച്ചതോടെയാണെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിള്‍ ജെമിനി ഉപയോഗിച്ച് ഏതാനും ക്ലിക്കുകളിലൂടെ ആർക്കും ഇവ നിർമിക്കാന്‍ കഴിയും. ഇതു ഉപയോഗിച്ച് 3D മോഡലുണ്ടാക്കാൻ നയാപൈസ ചിലവ് വരുന്നില്ല എന്നാണ് ഏറ്റവും വലിയ പ്രത്യേക്ത.

ഇനിയും ഇതിനെക്കുറിച്ച് അറിയാത്തവർക്കായി പറഞ്ഞു തരാം. ആദ്യം ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യണം അല്ലെങ്കിൽ ഗൂഗിളിൽ ജെമിനി എന്ന് സെർച്ച് ചെയ്യുക. എന്നിട്ട് നിങ്ങളുടെ ഹൈ റെസല്യൂഷനിലുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ശേഷം താഴെ കൊടുത്ത പ്രോംപ്റ്റ് അതെപോലെ കോപ്പി പേസ്റ്റ് ചെയ്താൽ സംഭവം റെഡി.

“Create a 1/7 scale commercialized figurine of the characters in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is a 3D modeling process of this figurine. Next to the computer screen is a toy packaging box, designed in a style reminiscent of high-quality collectible figures, printed with original artwork. The packaging features two-dimensional flat illustrations.”

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img