സാങ്കേതിക സര്‍വകലാശാല വിസി നിയമന അഭിമുഖം: അപേക്ഷകരായി നാല് താല്‍ക്കാലിക വിസിമാരും

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമന അഭിമുഖത്തിൽ അപേക്ഷകരായി നാല് താല്‍ക്കാലിക വിസിമാർ. സിസ തോമസ്, കെ. ശിവപ്രസാദ്, കെ.കെ സാജു, ജഗതി രാജ് വി.പി എന്നിവർ അപേക്ഷിച്ചു. മുൻ സാങ്കേതിക സർവകലാശാല വിസി എം.എസ്. രാജശ്രീയും അഭിമുഖത്തിനായെത്തും. സുപ്രീംകോടതി നിയോഗിച്ച സേർച്ച്‌ കമ്മിറ്റിയാണ് അഭിമുഖം നടത്തുന്നത്.

ഡിജിറ്റൽ സർവകലാശാലയിലെ നിലവിലെ താല്‍ക്കാലിക വിസിയാണ് സിസ തോമസ്. കെടിയുവിലെ താല്‍ക്കാലിക വിസി കെ. ശിവപ്രസാദ്, കണ്ണൂർ സർവകലാശാല താല്‍ക്കാലിക വിസി കെ.കെ. സാജു, ഓപ്പൺ സർവകലാശാലയിലെ ജഗതി രാജ് എന്നിവരാണ് അഭിമുഖത്തിനെത്തുക. ഇന്നും, നാളെയുമായി തിരുവനന്തപുരത്താണ് അഭിമുഖം നടക്കുക. സുപ്രീംകോടതി നിയോഗിച്ച സേർച്ച്‌ കമ്മിറ്റിയാണ് അഭിമുഖം നടത്തുക. മുൻ ജസ്റ്റിസ് സുധാംഷു ധൂലിയയാണ് കമ്മിറ്റി അധ്യക്ഷൻ.

സ്ഥിര വിസി നിയമനത്തിനുള്ള സേർച്ച്‌ കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ഗവർണർ ഹർജി നൽകിയിരുന്നെങ്കിലും, സുപ്രിംകോടതി മാറ്റിവെക്കുകയായിരുന്നു. രണ്ടുമാസത്തിനകം സ്ഥിരം വിസി നിയമനം നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുക്കുന്നത്.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img