ആദ്യ പത്തിൽ നിന്ന് യുഎസ് പാസ്‌പോർട്ട് പുറത്ത്; റാങ്കിങ്ങിൽ തിളങ്ങി ഏഷ്യൻ രാജ്യങ്ങൾ

പാസ്പോർട്ട് റാങ്കിങ്ങിൽ ആഗോളതലത്തിലെ ആദ്യ പത്തിൽ നിന്ന് യുഎസ് പാസ്‌പോർട്ട് പുറത്തായി. ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തുവിട്ട റിപ്പോർട്ടിലാണ് യുഎസ് പാസ്‌പോർട്ട് പുറത്തായ വിവരം അറിയുന്നത്. ഏതെല്ലാം രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്.

2014 ൽ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന യുഎസ്, കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്നു. യുഎസ് പാസ്‌പോർട്ടിന് ഇപ്പോൾ 12-ാം സ്ഥാനമാണ് ഉള്ളത്. നിലവിൽ 227 ൽ 180 രാജ്യങ്ങളിലേക്കാണ് യുഎസ് പൗരന്മാർക്ക് സഞ്ചരിക്കാൻ സാധിക്കുന്നത്. അതേസമയം, ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഏഷ്യൻ രാജ്യങ്ങൾ മികച്ച റാങ്കിങ് സ്വന്തമാക്കി.

ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നയങ്ങളും യാത്രാ നിയമങ്ങളുമാണ് റാങ്കിലുണ്ടായ ഇടിവിന് കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏതെല്ലാം രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്.

മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് ലീഡർബോർഡിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. 193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി സിംഗപ്പൂർ ഒന്നാം സ്ഥാനത്തും 190 സ്ഥലങ്ങളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും 189 സ്ഥലങ്ങളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img