‘കനോലി ബാൻഡ് സെറ്റ്’ എത്തുന്നു; റിലീസ് ഒക്ടോബർ 24ന്

റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനോലി ബാൻഡ് സെറ്റ്’. സിനിമ ഒക്ടോബർ 24ന് പ്രദർശനത്തിനെത്തും.

കുമാർ സുനിൽ,സാജു കൊടിയൻ, മേഘനാഥൻ, എൻ.ആർ. രജീഷ് , സതീഷ് കലാഭവൻ, റിഷി സുരേഷ് , സുന്ദർ പാണ്ഡ്യൻ, അജയഘോഷ് എൻഡി, കമൽ മോഹൻ, വിജയൻ വി നായർ, ജാനകി കോവിൽതോട്ടം തുടങ്ങിയവരാണ് സിനിമയിലെ മറ്റു നടിനടന്മാർ.

വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി.കെ. സുന്ദർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ് നിർവഹിക്കുന്നു. സംവിധായകൻ ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉന്മേഷ് ആണ് സംഗീതം നല്‍കുന്നത്.

ഓർക്കസ്‌ട്രേഷൻ ജിനേഷ് വത്സൻ , എഡിറ്റർ- റഷിൻ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- ദാസ് വടക്കഞ്ചേരി, കല- സജിത്ത് മുണ്ടയാട്. മേക്കപ്പ്-രാജേഷ് നെന്മാറ, അനിൽ നേമം, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, വിപിൻ വേലായുധൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല, ആയൂഷ് സുന്ദർ, ബാൻഡ് ലൈവ് റിക്കോർഡിങ് -ഗണേശ് മാരാർ, സൗണ്ട് മിക്സിംഗ്-രാധാകൃഷ്ണൻ, ഡിഐ-മഹാദേവൻ, ബിജിഎം-സിബു സുകുമാരൻ, സൗണ്ട് എഫക്റ്റ്-രാജ് മാർത്താണ്ഡം, പ്രൊജക്ട് കോ ഓർഡിനേറ്റർ-എൽ പി സതീഷ്, ഫിനാൻസ് കൺട്രോളർ-പ്രഭാകരൻ കാട്ടുങ്കൽ, പ്രൊജക്ട് ഡിസൈനർ-അരുൺ ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റോയി തൈക്കാടൻ, സുജിത് ഐനിക്കൽ, പരസ്യകല- ശ്യാംപ്രസാദ്‌. ടി.വി, പി ആർ ഒ- എ എസ് ദിനേശ്.

Hot this week

ശിശുദിനത്തിൽ ശിശു സുരക്ഷാ വീഡിയോ; ‘നോ, ഗോ, ടെൽ’ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്ന് നിവിൻ പോളി

ദേശീയ ശിശുദിനത്തോടനുബന്ധിച്ച്, കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ശക്തമായ ഒരു പൊതു സേവന വീഡിയോ...

“ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെങ്ങനെ?”; ബ്രസീൽ കാലാവസ്ഥാ ഉച്ചകോടി വേദിക്ക് മുന്നിൽ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം

കാലാവസ്ഥാ ഉച്ചകോടിയുടെ വേദിക്ക് മുന്നിൽ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം. ഉച്ചകോടിയിൽ പങ്കാളിത്തം...

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കും: ഡൊണാൾഡ് ട്രംപ്

ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം...

Topics

കശ്മീരിൽ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്

നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഒൻപത് മരണം. 25...

ശബരിമല സ്വർണക്കൊള്ള കേസ്: എൻ. വാസുവിൻ്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ....

പൊരുതി നേടിയ ആശ്വാസ ജയം; രാഘോപൂരിൽ തേജസ്വിക്ക് 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം

ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തകർന്നടിഞ്ഞ മഹാസഖ്യത്തിന് ആശ്വാസമാണ് തേജസ്വി യാദവിന്റെ...
spot_img

Related Articles

Popular Categories

spot_img