“പ്രത്യയശാസ്ത്ര നിലപാടുകളുടെ പ്രശ്നം, ധാരണാപത്രം പിൻവലിച്ചേ മതിയാകൂ”; പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് ഡി. രാജ

പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. ധാരണാപത്രം പിൻവലിച്ചേ മതിയാകൂവെന്നും പ്രത്യയശാസ്ത്ര നിലപാടുകളുടെ പ്രശ്നമാണെന്നും ഡി. രാജ. പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി ചർച്ച ചെയ്യണമായിരുന്നു. സിപിഐഎം ചർച്ച ചെയ്ത് നിലപാട് അറിയിക്കട്ടെയെന്നും സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഡി. രാജ വ്യക്തമാക്കി.

അതേസമയം പിഎം ശ്രീയിൽ കടുത്ത നിലപാടിലേയ്ക്ക് സിപിഐ നീങ്ങാനാണ് സാധ്യത. മന്ത്രിസഭാ യോഗങ്ങളിൽ നിന്നടക്കം സിപിഐ വിട്ടു നിന്നേക്കുമെന്നാണ് സൂചന. പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ട് പോകാതേ സമയവായം വേണ്ടെന്നാണ് സിപിഐ നിലപാട്. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പാർട്ടി നിലപാട് പ്രഖ്യാപിക്കും.

പിഎം ശ്രീ വിവാദം ചർച്ച ചെയ്യാൻ വിളിച്ച സിപിഐഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. പിഎം ശ്രീ വിവാദത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് യോഗം.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img