കേരളത്തിലെ നദികളിൽ ജലപ്രവാഹം കുറയുന്നു; 38 നദികളിൽ നടത്തിയ പഠനത്തിൽ ഒഴുക്കുള്ളത് മൂന്നെണ്ണെത്തിൽ മാത്രമെന്ന് CWRDM റിപ്പോർട്ട്

കേരളത്തിലെ നദികളിൽ ജലപ്രവാഹം വലിയ രീതിയിൽ കുറയുന്നതായി സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) പഠന റിപ്പോർട്ട്‌. കേരളം കാലാവസ്ഥ വ്യതിയാനത്തിന്റെ ഹോട്ട് സ്പോട്ടായി മാറുന്നു. സംസ്ഥാനത്തെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽ മാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്നും സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് പഠന റിപ്പോർട്ടിൽ സിഡബ്ല്യൂആർഡിഎം ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാവ്യതിയാനം നിമിത്തം മൂവാറ്റു പുഴയാറും പെരിയാറും അടക്കം കേരളത്തിലെ മിക്ക നദികളിലും ജലപ്രവാഹം കുറഞ്ഞ് വലിയ രീതീയിൽ ജലസമ്മർദം ഉയരുന്നതായാണ് സിഡബ്ല്യുആർഡിഎം പഠന റിപ്പോർട്ട്. കേരളത്തിലെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽമാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്ന് കണ്ടെത്തി. വർഷം മുഴുവനും ഉയർന്ന ജലപ്രവാഹം നിലനിർത്തുന്ന നദികൾ വളരെ കുറവാണെന്നും റിപ്പോർട്ടിൽ കേരളത്തിലെ നദികളിൽ ജലപ്രവാഹം വലിയ രീതിയിൽ കുറയുന്നതായി സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) പഠന റിപ്പോർട്ട്‌. കേരളം കാലാവസ്ഥ വ്യതിയാനത്തിന്റെ ഹോട്ട് സ്പോട്ടായി മാറുന്നു. സംസ്ഥാനത്തെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽ മാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്നും സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് പഠന റിപ്പോർട്ടിൽ സിഡബ്ല്യൂആർഡിഎം ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാവ്യതിയാനം നിമിത്തം മൂവാറ്റു പുഴയാറും പെരിയാറും അടക്കം കേരളത്തിലെ മിക്ക നദികളിലും ജലപ്രവാഹം കുറഞ്ഞ് വലിയ രീതീയിൽ ജലസമ്മർദം ഉയരുന്നതായാണ് സിഡബ്ല്യുആർഡിഎം പഠന റിപ്പോർട്ട്. കേരളത്തിലെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽമാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്ന് കണ്ടെത്തി. വർഷം മുഴുവനും ഉയർന്ന ജലപ്രവാഹം നിലനിർത്തുന്ന നദികൾ വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img