ഫെഡെക്സ് നോർത്ത് ടെക്സസ് കേന്ദ്രം അടച്ചുപൂട്ടുന്നു; 850-ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഫെഡെക്സ് സപ്ലൈ ചെയിൻ ലോജിസ്റ്റിക്സ് & ഇലക്ട്രോണിക്സ്, ഇൻക്. (FedEx Supply Chain Logistics & Electronics, Inc.) നോർത്ത് ടെക്സാസിലെ കോപ്പലിലുള്ള തങ്ങളുടെ കേന്ദ്രം ഉടൻ അടച്ചുപൂട്ടുന്നു. ഇത് 850-ൽ അധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ കാരണമാകും.

2026-ൽ കോപ്പൽ കേന്ദ്രം അടച്ചുപൂട്ടുമ്പോൾ 850-ൽ ഏറെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു.തൊഴിലാളികളുടെ പുനഃക്രമീകരണത്തിനും പരിശീലനത്തിനുമുള്ള നിയമപരമായ ബാധ്യതകൾ (Worker Adjustment and Retraining Notification – WARN Act) പാലിക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ആഴ്ച അവസാനം ടെക്സാസ് വർക്ക്‌ഫോഴ്സ് കമ്മീഷന് (Texas Workforce Commission) കമ്പനി ഇതുസംബന്ധിച്ച കത്ത് സമർപ്പിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img