ബ്രദർ. റജി കൊട്ടാരം, ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം നയിക്കുന്ന മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനം കാനഡയിൽ

അനുഗൃഹീത വചന പ്രഘോഷകനായ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രി  ടീം നയിക്കുന്ന   ‘മംഗളവാർത്ത’ ധ്യാനം എഡ്മന്റൺ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ഫൊറോനാ പള്ളിയിൽ.  

ക്രിസ്തുമസിനായി വിശ്വാസികളെ ഒരുക്കുന്ന ത്രിദിന ധ്യാനം  2025 ഡിസംബർ 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് നടക്കുന്നത്.

ആത്മീയ നിറവോടെയുള്ള ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിശ്വാസ സമൂഹത്തെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ധ്യാനം വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിനുള്ള അവസരമൊരുക്കും.  

ധ്യാനത്തിന്റെ സമയക്രമം:
ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 5.00 മണി മുതൽ 9.00 മണി വരെയും, ഡിസംബർ 13 ശനിയാഴ്ചയും ഡിസംബർ 14 ഞായറാഴ്ചയും രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.30 മണി വരെയുമാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ മൂന്നു ദിവസവും ദൈവാനുഭവത്തിൽ വളരുവാനും ആത്‌മീയ  ജീവിതത്തിൽ കൂടുതൽ ഉണർവ്  നേടുവാനും ധ്യാനം അവസരമൊരുക്കും.

കൂടുതൽ വിവരങ്ങൾക്ക്:
 ഫാ. ജേക്കബ് എടക്കളത്തൂർ (വികാരി): +1 519 851 9000
ഫാ. ബിജു നിരപ്പേൽ (അസി. വികാരി): +1 587 930 7489

ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം
ST. ALPHONSA SYRO MALABAR CATHOLIC FORANE CHURCH,
9120 146St NW, EDMONTON AB T5R 0W2 എന്നതാണ്.

എല്ലാ വിശ്വാസികളും ഈ മംഗളവാർത്ത ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് വികാരി അഭ്യർഥിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img