‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു; നടക്കുന്നത് ഭരണഘടനക്ക് നേരെയുള്ള ആക്രമണം’; രാഹുൽ ​ഗാന്ധി

വോട്ട് കൊള്ളയ്ക്കെതിരെ ഡൽഹിയിൽ കോൺഗ്രസിന്റെ മഹാറാലി. മൈതാനിയിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. രാംലീലതിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ അട്ടമറിക്കുന്നുവെന്നും വിമർശനം.

തിരഞ്ഞെടുപ്പമ്മീഷൻ അല്ല പ്രധാനമന്ത്രിക്ക് വേണ്ടിയുള്ളതല്ല രാജ്യത്തിന് വേണ്ടിയുള്ളതാണെന്ന് അദേഹം പറഞ്ഞു. നരേന്ദ്ര മോദി കമ്മിഷന് വേണ്ടി ചട്ടങ്ങൾ മാറ്റി. ബിജെപി സർക്കാരിന്റെ അജണ്ട അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണ് മോദിയുടെ തിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെന്ന് ഓർമിക്കണമെന്ന് രാഹുൽ ​ഗാന്ധി രൂക്ഷമായി വിമർശിച്ചു.വോട്ട് ചോരി ആരോപണം പാർലമെന്റിൽചർച്ചക്ക് വെല്ലുവിളിച്ചിട്ടും ബിജെപി തയാറായില്ല. അമിത് ഷാ യുടെ കൈകൾ വിറയ്ക്കുകായയിരുന്നു. ഉത്തർപ്രദേശിലെ ബിജെപി നേതാവ് ഹരിയാനയിൽ എന്തിനു വന്നു വോട്ട് ചെയ്തുവെന്നും കർണാടകയിലെ മഹാരാഷ്ട്രയിലെയും വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img