സിസ തോമസിനെ വിസിയാക്കിയതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗം; ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാലയില്‍

ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറാക്കിയതിന് ശേഷമുള്ള ആദ്യ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തില്‍ പങ്കെടുത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സര്‍വകലാശാല ബഡ്ജറ്റ് ഇന്ന് അംഗീകരിക്കും.

സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തില്‍ നീണ്ടുനിന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനൊടുവിലെ സമവായത്തില്‍ സുപ്രീംകോടതി പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നോ വിസി നിയമനം എന്നായിരുന്നു കോടതിയുടെ ചോദ്യം. അതേ എന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഉണ്ടായ സമവായം ജസ്റ്റിസ് സുധാന്‍ഷു ധൂലിയ കമ്മിറ്റിയെ അറിയിച്ചുവെന്ന് ചാന്‍സിലര്‍ കോടതിയില്‍ പറഞ്ഞു.സമവായം ഉണ്ടായത് ഗവര്‍ണര്‍ – മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ എന്ന് അറ്റോണി ജനറല്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഭാവിയിലും ഇത്തരം ചര്‍ച്ചകള്‍ തുടരണമെന്നായിരുന്നു സുപ്രീംകോടതി മറുപടി നല്‍കി. ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാരായി സിസാ തോമസിനെയും സജി ഗോപിനാഥിനെയുമാണ് സമവായത്തിലൂടെ നിയമിച്ചക്കുകയായിരുന്നു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img