സാരിയുടുത്ത് കലിപ്പിൽ സമാന്ത! ‘മാ ഇൻടി ബംഗാരം’ ട്രെയ്‌ലർ ഉടൻ

സമാന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘മാ ഇൻടി ബംഗാരം’. ‘സിറ്റാഡൽ: ഹണ്ണി ബണ്ണി’, ‘ദ ഫാമിലി മാൻ സീസൺ 2’ എന്നീ ആമസോൺ സീരീസുകളിലൂടെ ആക്ഷകൻ താര പരിവേഷം നേടിയ സമാന്തയുടെ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാകും സിനിമയിലേത് എന്നാണ് സൂചന. സ്റ്റണ്ട് ആർട്ടിസ്റ്റുകളെ ഉപയോഗിക്കാതെ നടി തന്നെയാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ-ട്രെയ്‌ലർ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സമാന്ത.

ഒരു ബസിനുള്ളിൽ സാരിയുടുത്ത് കോപത്തോടെ നിൽക്കുന്ന സമാന്തയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഇതൊരു ആക്ഷൻ രംഗത്തിൽ നിന്നുള്ള സ്റ്റിൽ ആകാനാണ് സാധ്യത. സമാന്തയുടെ പങ്കാളി രാജ് നിദിമോരു ആണ് സിനിമയുടെ ക്രിയേറ്റർ. നന്ദിനി റെഡ്ഡി ആണ് സംവിധാനം. ‘ഓ! ബേബി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘മാ ഇൻടി ബംഗാരം’. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ജനുവരി ഒൻപതിന് രാവിലെ 10 മണിക്കാകും സിനിമയുടെ ടീസർ-ട്രെയ്‌ലർ പുറത്തിറങ്ങുക.

Hot this week

പൂരനഗരിയിൽ ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

പൂരനഗരി സന്ദർശിക്കുന്ന ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ്...

66-ാം വയസ്സിൽ കാനഡയിൽ മാരത്തൺ പൂർത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ

പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66-കാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണിൽ...

ഹാസ്യനടൻ രാജ് ശർമ്മ ഡാലസിൽ അന്തരിച്ചു

 പ്രമുഖ സൗത്ത് ഏഷ്യൻ ഹാസ്യനടൻ രാജ് ശർമ്മ (50) അന്തരിച്ചു. വാർദ്ധക്യസഹജമായ...

സേവനത്തിന്റെ 27 വർഷങ്ങൾ; 95-ാം വയസ്സിലും വിരമിക്കാതെ അഞ്ജനല്ലെ റിസ്ലി

ടെക്സാസ് ഹെൽത്ത് പ്രെസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ 27 വർഷമായി സന്നദ്ധസേവനം നടത്തുന്ന 95-കാരിയായ...

ഇറാന് കർശന നിബന്ധനകളുമായി ട്രംപ്; എണ്ണവില 107 ഡോളർ കടന്നു

പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ഇറാന് മുന്നിൽ കർശന ഉപാധികൾ വെച്ച് യുഎസ്...

Topics

ഡാളസ്  കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി നിറവിൽ; ‘ഗോൾഡൻ കേരള നൈറ്റ്’ പ്രവാസി മലയാളികൾക്ക് ദൃശ്യവിരുന്നായി

 അമേരിക്കയിലെ മലയാളി സംഘടനകളിൽ മുൻപന്തിയിലുള്ള കേരള അസോസിയേഷൻ ഓഫ് ഡള്ളാസ് അതിന്റെ...

ആ അച്ചാർ ഭരണിയും എന്റെ ‘പ്രായോഗിക’ ബുദ്ധിയും

സണ്ണി മാളിയേക്കൽ നമ്മുടെ പ്രിയപ്പെട്ടവർ നമുക്കായി എന്തെങ്കിലും ചെയ്തുതരാൻ ആഗ്രഹിക്കുമ്പോൾ, പ്രായോഗികതയുടെ പേരിൽ...

യുഎസ്-ഇറാൻ ചർച്ചകൾക്ക് തിരിച്ചടി: പാകിസ്ഥാൻ സന്ദർശനം ട്രംപ് റദ്ദാക്കി

യുഎസ്-ഇറാൻ ചർച്ചകൾക്ക് തിരിച്ചടി: പാകിസ്ഥാൻ സന്ദർശനം ട്രംപ് റദ്ദാക്കിഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ്...
spot_img

Related Articles

Popular Categories

spot_img