22ന് സിനിമ സംഘടനകളുടെ പണിമുടക്ക്; തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തും

സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന് പുറമെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ള സിനിമ നിര്‍മാണവും നിര്‍ത്തിവയ്ക്കും. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതി പിന്‍വലിക്കുക, തിയറ്ററുകള്‍ക്ക് പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉയര്‍ത്തുന്നത്.

Hot this week

ജല സംരക്ഷണത്തിന് രാജ്യവ്യാപക ക്യാംപെയിനുമായി മിർച്ചി എഫ് എം

ശുദ്ധജല സ്രോതസുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ക്യാംപെയിന്...

ഫെഡറൽ ബാങ്കിന്റെ റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്ൻ : പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്  

പ്രവാസികൾക്കായി ഒരു കോടി രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന...

‘രാജാ ശിവാജി’യായി റിതേഷ് ദേശ്മുഖ്; വമ്പൻ സ്റ്റാർ കാസ്റ്റ്, ഫസ്റ്റ് ലുക്ക് പുറത്ത്

ഛത്രപതി ശിവാജി ജയന്തി ദിനത്തിൽ, ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും...

‘ആട് 3’യിൽ മമ്മൂട്ടിയുടെ ക്യാമിയോ? മറുപടിയുമായി വിജയ് ബാബു

മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന എപ്പിക് ഫാന്റസി ചിത്രം 'ആട് 3'യുടെ...

Topics

‘ജന നായകന്’ സെൻസർ ബോർഡിന്റെ കട്ട്, ‘കേരള സ്റ്റോറി’കൾക്ക് ക്ലാപ്പ്; ഇതെന്ത് നീതി?

'ജന നായകൻ' സിനിമ ഓർമയില്ലേ? വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം....

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; അഭിമാനത്തോടെയാണ് സര്‍ക്കാര്‍ വീടുകള്‍ കൈമാറുന്നത് മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തെ അതിജീവിച്ചവര്‍ പുതിയ വീടുകളിലേക്ക് മടങ്ങുമ്പോള്‍ സന്തോഷം പങ്കുവച്ച് റവന്യൂ...
spot_img

Related Articles

Popular Categories

spot_img