3,300 കോടി രൂപ വിലയുള്ള അപൂര്‍വ രത്‌നം; ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ വാങ്ങാന്‍ ആളെ അന്വേഷിച്ച് ഉടമകള്‍

ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ ശ്രീലങ്കയില്‍ അനാച്ഛാദനം ചെയ്തു. ശനിയാഴ്ചയാണ് കൊളംബോയില്‍ 3,563 കാരറ്റ് ഭാരമുള്ള രത്‌നം പുറത്തിറക്കിയത്.

300 ദശലക്ഷം മുതല്‍ 400 ദശലക്ഷം ഡോളര്‍ വരെ (ഏകദേശം 2,500 മുതല്‍ 3,300 കോടി രൂപ)യാണ് ഈ അമൂല്യ രത്‌നത്തിന്റെ വില. രത്‌നം വില്‍ക്കാന്‍ തയ്യാറാണെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. ഇത്രയും മൂല്യമുള്ള രത്‌നം ആര് വാങ്ങുമെന്നതാണ് ചോദ്യം.

വൃത്താകൃതിയിലുള്ള രത്‌നത്തിന് ‘സ്റ്റാര്‍ ഓഫ് പ്യുവര്‍ ലാന്‍ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആറ് രശ്മികളുള്ള ഒരു നക്ഷത്ര രൂപം രത്‌നത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. സ്വാഭാവികമായ പര്‍പ്പിള്‍ സ്റ്റാര്‍ സഫയറുകളില്‍ ഇത്രയും വലിപ്പമുള്ള മറ്റൊന്ന് കണ്ടെത്തിയിട്ടില്ല.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img