‘തിരുവനന്തപുരം കോർപ്പറേഷന്റെ വികസനരേഖ പ്രധാനമന്ത്രി പ്രകാശനം ചെയ്യും’; വി.വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷന്റെ വികസനരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുമെന്ന് മേയർ വി വി രാജേഷ് .അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം വികസന സാധ്യതയും റിപ്പോർട്ടാക്കി സമർപ്പിച്ചു. വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രധാനമന്ത്രിയുടെ പ്രഖ്യപനങ്ങളിൽ പ്രതീക്ഷയെന്നും വി.വി രാജേഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനം. തിരുവനന്തപുരം നഗരത്തിൻ്റെ വികസന ബ്ലൂപ്രിൻ്റ് പ്രധാനമന്ത്രി മേയർ വി.വി രാജേഷിന് കൈമാറും. ബിജെപി പ്രവർത്തകർ റോഡ് ഷോ അടക്കം വിവിധ പരിപാടികളോടെ മോദിയെ സ്വീകരിക്കും.

രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന മോദി റോഡ് ഷോയ്ക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്ത് റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കും. കേരളത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് മോദി നിർവഹിക്കും. 11 മണിയോടെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പ്രധാനമന്ത്രി ബിജെപി സമ്മേളത്തിൽ എത്തുക.

Hot this week

ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കളളൻ’; ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ജനുവരി 30ന് റിലീസ്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' എന്ന ചിത്രത്തിൽ കേന്ദ്ര...

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ...

റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ സുവർണ്ണ മെഡൽ ശ്രീനിവാസ് കുൽക്കർണിക്ക്; ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

 പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും കാൽടെക് (Caltech) പ്രൊഫസറുമായ ശ്രീനിവാസ് കുൽക്കർണിക്ക് റോയൽ...

കാര്യവട്ടത്ത് ആവേശം വിതറാൻ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; ടിക്കറ്റ് വിൽപ്പന പൃഥ്വിരാജ് സുകുമാരൻ ഉദ്ഘാടനം ചെയ്തു

ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും ഉണരുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന്...

Topics

ഇന്ത്യ-ന്യൂസിലൻഡ് ടി-20:  വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് കെ.സി.എ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31-ന് നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി-20  മത്സരം...

വാദിനാർ- ഭിനാ പൈപ്പ്‌ലൈൻ നവീകരണം പൂർത്തിയാക്കി ബിപിസിഎൽ

ആഭ്യന്തര ഊർജ സുരക്ഷയും ക്രൂഡ് ഓയിൽ കൈമാറ്റവും സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി...

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ;അമൃതയിലെ  ഡോക്ടർക്ക് ദേശീയ പുരസ്‌കാരം

പുറത്തേ കാഴ്ചകൾ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യനിലവാരം കൃത്യമായി വെളിപ്പെടുത്തുന്ന ഒരു ജാലകം കൂടിയായി...
spot_img

Related Articles

Popular Categories

spot_img