കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തു, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും’; കെ സുധാകരൻ

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ സമരം നടത്തുമെന്ന് കെ സുധാകരൻ എം പി. ഇത് വന്നാൽ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആകാത്ത വികസനം നാടിന് ആവശ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.

വർഗീയതയുടെ രാജാവായി പിണറായി മാറി, പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നതെന്നും സുധാകരൻ വിമർശിച്ചു. ആദ്യമായാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് വർഗീയതയുടെ വക്താവ് ആയി മാറിയതെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ മത്സരിക്കുമോ എന്നത് താനല്ല പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കും. താൽപ്പര്യം അറിയിച്ചിട്ടില്ല ചോദിച്ചാൽ പറയും. ചോദിക്കുമെന്നാണ് താൻ വിചാരിക്കുന്നത്. ശശി തരൂരിനോട് സംസാരിക്കാൻ താൻ ശ്രമിച്ചിരുന്നു. സംസാരിക്കാത്ത കാലത്തോളം അതിനെക്കുറിച്ച് പറയാൻ തനിക്ക് കഴിയില്ല. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷിക്കുന്നവർ അന്വേഷിക്കട്ടെയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Hot this week

ബോക്സ് ഓഫീസ് കീഴടക്കാൻ അവർ വരുന്നു; എൻടിആർ – പ്രശാന്ത് നീൽ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്, ഫസ്റ്റ് ഗ്ലിംപ്സ് മെയ്‌ 20ന്

തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രത്തിന്റെ...

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന...

വിരുദുനഗർ സ്ഫോടനം: വനജ ഫയർ വർക്ക്സിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തമിഴ്നാട് വിരുദുനഗർ പടക്കനിർമാണശാലയിലെ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ്...

ബ്രോങ്ക്സിലെ പ്രീ-സ്കൂൾ സന്ദർശനം: ഒബാമയുടെയും മേയർ മംദാനിയുടെയും വീഡിയോ വൈറൽ

മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ...

അമേരിക്കൻ തൊഴിൽ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്-ഡിറെമർ  രാജിവെച്ചു

അമേരിക്കൻ തൊഴിൽ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്-ഡിറെമർ  രാജിവെച്ചു.  പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട...

Topics

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ...

‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ നിൽക്കെ കരാർ നീട്ടാൻ സാധ്യതയില്ലെന്ന്...

BYE BYE ടിം.. ആപ്പിൾ CEO ടിം കുക്ക് രാജിവച്ചു, നയിക്കാൻ ജോൺ ടെർനസ്

ആപ്പിൾ സിഇഒ ടിം കുക്ക് രാജിവെച്ചു. ഹാർഡ്‌വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വൈസ്...
spot_img

Related Articles

Popular Categories

spot_img