വോട്ട് കൂട്ടാൻ തന്ത്രങ്ങളുമായി ബിജെപി, അഞ്ച് സീറ്റിൽ കൂടുതൽ നേടണം; പ്രധാന നേതാക്കൾ മത്സരിക്കണമെന്നും നിതിൻ നബിൻ

 നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂട്ടാൻ തന്ത്രങ്ങളുമായി ബിജെപി. രാഷ്ട്രീയ വോട്ടുകൾക്ക് പുറമേ 10 ശതമാനം വോട്ട് ഉയർത്തണം എന്നാണ് ദേശീയ അധ്യക്ഷൻ നിതിൻ നബിയുടെ നിർദേശം. കേരളത്തിൽ അഞ്ച് മുതൽ പത്ത് സീറ്റിൽ കൂടുതൽ നേടണമെന്നും പ്രധാന നേതാക്കൾ മത്സരിക്കണമെന്നും ദേശീയ അധ്യക്ഷൻ നിർദേശം നൽകി. പരിചയ സമ്പന്നരേയും ജനകീയരേയും സ്ഥാനാർഥികളാക്കണമെന്നാണ് കോർ കമ്മിറ്റിയിലെ ചർച്ച. 90 ദിവസ കർമപരിപാടിയും വിഷയം ചർച്ചയാകും.

“ശബരിമല സ്വർണക്കൊള്ള കേസിൽ നീതി ഉറപ്പാക്കുമെന്നും നിതിൻ നബിൻ പറഞ്ഞു. ശബരിമല വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്ന രാഷ്ട്രീയ കളികൾക്കെതിരെ ബിജെപി പോരാടുകയും നീതി ഉറപ്പാക്കുകയും ചെയ്യും. ബിജെപി പൂർണമായും കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്.

സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങൾക്കുള്ള ആശങ്കയിൽ, ബിജെപി അവർക്കൊപ്പം തന്നെയുണ്ട്. കേരളത്തെ ഒരു സുരക്ഷിത പ്രദേശവും വികസിത പ്രദേശവും ആക്കി മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങളുമായി ബിജെപി മുന്നോട്ട് പോകും. കേരളത്തിലെ കൊച്ചിയുടെ പുണ്യഭൂമിയിൽ എത്തി ശങ്കരാചാര്യരുടെ മഠം സന്ദർശിച്ച് അനുഗ്രഹം തേടി ഇതിൽ വലിയ സന്തോഷം”, നിതിൻ നബിൻ.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img