പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്; പ്രധാനമന്ത്രി

പരീക്ഷ പേ ചർച്ച 2026, രണ്ടാം ഭാഗത്തിൻ്റെ സംപ്രേഷണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിച്ചു. കോയമ്പത്തൂരിൽ വച്ച് നടന്ന ചർച്ചയാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇത്തവണ ആദ്യമായി പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിക്ക് പുറമേ തമിഴ്നാട്, ഛത്തീസ്ഗഡ്, അസം, ഗുജറാത്ത് സംസ്ഥാനങ്ങളിലും വിദ്യാർഥികളുമായി സംവദിച്ചിരുന്നു.

പുതിയ തലമുറയുടെ മനസിൽ വികസിത ഭാരത് @ 2047 എന്ന സ്വപ്നം ഉണ്ട്. ഇത് തനിക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പണ്ട് സിംഗപ്പൂർ മീൻപിടിത്തക്കാരുടെ നാടായിരുന്നു. ഇപ്പോൾ ഒരുപാട് വികസിച്ചു.

ഇന്ത്യക്ക് വികസിത രാജ്യമാകണമെങ്കിൽ ഇന്ത്യക്കാർ വികസിത രാജ്യങ്ങളിൽ ഉള്ളവരെപ്പോലെ ചിന്തിക്കണം എന്നും മോദി വ്യക്തമാക്കി. സ്റ്റാർട്ടപ്പ് എന്ന ആശയത്തെ എങ്ങനെ ഭയമില്ലാതെ സമീപിക്കാം എന്നും വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യയുടെ പ്രയോജനത്തെപ്പറ്റി മോദി വിദ്യാർഥികളോട് പറഞ്ഞു.

ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംവദിച്ചു. ഛത്തീസ്ഗഡിലെ പരമ്പരാഗത പലഹാരങ്ങൾ പ്രധാനമന്ത്രിക്ക് വിദ്യാർഥികൾ നൽകി. ഗുജറാത്തിലെ ദേവ്മോഗ്രയിലും പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളുമായി സംവദിച്ചു. ആദിവാസി സമൂഹത്തിലെ വിദ്യാർത്ഥികളുമായാണ് മോദി സംസാരിച്ചത്. ആദിവാസി സമൂഹം വരയ്ക്കുന്ന വാർളി ചിത്രങ്ങളുള്ള മേൽക്കുപ്പയം അണിഞ്ഞാണ് മോദി എത്തിയത് അസമിലെ വിദ്യാർത്ഥികളുമായും പ്രധാനമന്ത്രി സംവദിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img