അഹമ്മദാബാദ് വിമാനദുരന്തം; ‘തെറ്റുപറ്റിയത് പൈലറ്റിന്, ഇന്ധന സ്വിച്ച് മനപ്പൂർവ്വം ഓഫ് ചെയ്തു’; ഇറ്റാലിയൻ പത്രം

അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനെന്ന് ഇറ്റാലിയൻ പത്രം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയേരെ ഡെല്ല സാറ’ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധന സ്വിച്ച് പൈലറ്റ് മനപ്പൂർവ്വം ഓഫ് ചെയ്തതെന്നാണ് വാർത്തയിൽ പറയുന്നത്. നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു. ഇതിനെതിരെ പൈലറ്റ് സുമിത്ത് സബർവാളിൻ്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കോക്പിറ്റില്‍ നിന്നുള്ള സംഭാഷണങ്ങള്‍ മാത്രമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ ചെയ്തില്ലെന്ന് മറ്റൊരു പൈലറ്റ് മറുപടി നല്‍കുന്നതായിരുന്നു ഓഡിയോ. എന്നാൽ ഇന്ത്യൻ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പൈലറ്റാണ് അപകടത്തിന് പിന്നിലെന്ന് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരാനായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്തിമ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്.

Hot this week

സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകർക്ക് ആശ്വാസം; ശമ്പളം ഉടൻ നൽകാൻ തീരുമാനം

സംസ്ഥാനത്തെ സ്പോർട്സ് കൗൺസിലിലെ കായിക പരിശീലകർക്ക് കുടിശികയുള്ള ശമ്പളം നൽകാൻ തീരുമാനം....

ടി20 ലോകകപ്പ്: തകർത്തടിക്കാൻ സഞ്ജു ഇന്നിറങ്ങും, ഇന്ത്യയുടെ ലക്ഷ്യം തുടർച്ചയായ രണ്ടാം ഫൈനൽ

ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിൻ്റെ എതിരാളികളെ ഇന്നറിയാം. ഇന്ത്യ-ഇംഗ്ലണ്ട് സൂപ്പർ സെമി...

അടൂരിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്‌; എതിർപ്പുമായി നേതാക്കൾ

അടൂർ നിയമസഭാ മണ്ഡലത്തിലേക്ക് രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്‌. ചിറയിൻകീഴിൽ കടുത്ത...

അതിവേഗ റെയിൽ; ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ

അതിവേഗ റെയിൽ, ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ. രാവിലേ...

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ഇറാൻ ആക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിലെ ആശങ്ക ഒഴിയുന്നു. ഇന്നലെ പുലർച്ചയ്ക്ക് ശേഷം...

Topics

സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും....

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും....

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തം....
spot_img

Related Articles

Popular Categories

spot_img