‘ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം നടത്തി, UDFന് ഭരണം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും’; വാഗ്ദാനങ്ങളുമായി VD സതീശൻ

കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ, സമഗ്ര മാറ്റത്തിനാണ് UDF ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡോ SS ലാൽ ചെയർമാനും ഡോ അജിത അംഗവുമായ ഹെൽത് കമ്മീഷൻ കാര്യങ്ങൾ പഠിച്ചു. ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം യുഡിഫ് നടത്തി.

ഫസ്റ്റ് ഹെൽത്ത് ക്യാമ്പയിൻ യുഡിഫ് നടപ്പാക്കും. പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കില്ല. നിലവിൽ ആരോഗ്യ വകുപ്പിൽ ആസൂത്രണം ഇല്ല. അതിനാലാണ് രോഗികൾ നിലത്തു കിടക്കേണ്ടി വരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പണി പൂർത്തിയായ കെട്ടിടം രോഗികൾക്ക് നൽകുന്നില്ല.DHS, DME സാമാന്തര വകുപ്പുകൾ ആയി മാറുന്നു. യുഡിഫ് നു ഭരണം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും. ട്രൈബൽ, കോസ്റ്റൽ ആശുപത്രികൾ ആരംഭിക്കും. വയോജനങ്ങക്ക് പ്രത്യേക പരിരക്ഷ നൽകുമെന്നും VD സതീശൻ വ്യക്തമാക്കി.

കേരളത്തിൽ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയെക്കാൾ 8 ഇരട്ടി. ആരോഗ്യ മേഖല സ്വകാര്യ കുത്തകകളുടെ കയ്യിൽ ആകുന്നു. ബജറ്റിൽ ആരോഗ്യത്തിന് പ്രത്യേക ഫണ്ട് നൽകും. CSR ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കും.ആശുപത്രിയിൽ ഉപകരണങ്ങൾ കേടായി കിടക്കുന്നു. അത് പരിഹരിക്കാൻ സർക്കാർ ഏജൻസി ഉണ്ടാക്കും. ഇൻഷുറൻസ് സംവിധാനം കൂടുതൽ മെച്ചപ്പെട്ടുത്തി മുന്നോട്ട് പോകും. പണി മുടക്കിനെ പിന്തുണക്കുന്നു. ദേശീയ പണി മുടക്കിന് ജാഥ നടത്തുന്നത് അതിന്റെ പ്രചരണത്തിന്.

Hot this week

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടർന്നാണ്...

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം സംസ്കരിച്ചു

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം.നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും...

‘തിരുവല്ലയ്ക്ക് മാറ്റം ഉണ്ടാകണം, കോമാളി എന്നത് അഭിനയത്തിൽ ഏറ്റവും അധികം സാധ്യതയുള്ള ഇടമാണ്’; സംവിധായകൻ ബ്ലെസി

തിരുവല്ലയ്ക്ക് മാറ്റം ഉണ്ടാകണം. ഒരു നാടിന് വേണ്ട ഒരുപാട് കാര്യങ്ങളുടെ കുറവ്...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല. മല്ലികാർജുൻ...

പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; PNG കണക്ഷന്‍ അനുമതികള്‍ വേഗത്തിലാക്കും

രാജ്യത്തെ പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താൻ അടിയന്തര ഇടപെടലുമായി കേന്ദ്രസർക്കാർ. അവശ്യസാധന നിയമം...

Topics

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും, യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ല; പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ...

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ...

‘കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം’; കുട്ടനാട്ടിലെ UDF സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രികയിൽ ഇന്ന് തീർപ്പുണ്ടാകും

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഇന്ന് നിർണായകം.റെജി ചെറിയാന്റെ നാമനിർദേശ പത്രികയാണ് ഇന്ന്...
spot_img

Related Articles

Popular Categories

spot_img