‘രാജാ ശിവാജി’യായി റിതേഷ് ദേശ്മുഖ്; വമ്പൻ സ്റ്റാർ കാസ്റ്റ്, ഫസ്റ്റ് ലുക്ക് പുറത്ത്

ഛത്രപതി ശിവാജി ജയന്തി ദിനത്തിൽ, ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാജാ ശിവാജി’ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ റിതേഷ് വിലാസ്റാവു ദേശ്മുഖ് ഒരുക്കുന്ന ചിത്രത്തിൽ, നടൻ തന്നെയാണ് ഛത്രപതി ശിവാജി ആയി വേഷമിടുന്നത്. കയ്യിൽ വാൾ പിടിച്ചു നിൽക്കുന്ന ശിവാജിയുടെ ലുക്കിൽ ആണ് റിതേഷ് ദേശ്മുഖിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ രാജാവ്, ഞങ്ങളുടെ അഭിമാനം, ഞങ്ങളുടെ പാരമ്പര്യം’ എന്ന് കുറിച്ചുകൊണ്ടാണ് നടിയും നിർമാണ പങ്കാളിയുമായ ജെനീലിയ ദേശ്‌മുഖ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. റിതേഷ് ദേശ്മുഖിന് പുറമേ, അഭിഷേക് ബച്ചൻ, സഞ്ജയ് ദത്ത്, മഹേഷ് മഞ്ജരേക്കർ, ഫർദീൻ ഖാൻ, സച്ചിൽ ഖഡേക്കർ, ഭാഗ്യശ്രീ പട്‌വർധൻ, ജിതേന്ദ്ര ജോഷി, സൽമാൻ ഖാൻ, സിദ്ധാർഥ് ഷിൻഡേ, വിദ്യാ ബാലൻ, അമോൽ ഗുപ്ത, ജനീലിയ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ‘രാജാ ശിവാജി’ക്കു കാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനും സംഗീതം പകരുന്നത് അജയ്-അതുൽ ടീമുമാണ്. ഹിന്ദി- മറാത്താ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.

ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുകയും മുംബൈ ഫിലിം കമ്പനിയുടെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെയും ജെനീലിയ ദേശ്മുഖും നിർമിക്കുകയും ചെയ്ത ‘രാജാ ശിവാജി’ 2026 മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ – ശബരി.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img