നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍: കൂടുതലായി കഴിക്കേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും അറിയാം

മദ്യപാനം കാരണമല്ലാതെയുണ്ടാകുന്ന ഫാറ്റി ലിവറിന് അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് തുടങ്ങി ഒട്ടേറെ കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചും ഭക്ഷണം ശ്രദ്ധിച്ചും ഫാറ്റി ലിവറില്‍ നിന്ന് നമ്മുക്ക് രക്ഷപ്പെടാം. ഫാറ്റി ലിവര്‍ ഉണ്ടാകാതിരിക്കാന്‍ കഴിക്കേണ്ടതും ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.

ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം

കോഫി

പഞ്ചസാരയോ പാലോ ഉപയോഗിക്കാതെ കാപ്പി കുടിക്കുന്നത് അബ്‌നോര്‍മല്‍ ലിവര്‍ എന്‍സൈംസ് കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇതുവഴി കരളിന്റെ ആരോഗ്യത്തിന് സഹായകരമാകുമെന്നും പഠനങ്ങള്‍ പറയുന്നു.

ഇലക്കറികള്‍

ഇലക്കറികള്‍ പ്രത്യേകിച്ച് അവ അധികം പാകം ചെയ്യാതെ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മത്സ്യങ്ങള്‍

ചൂര, ചാള തുടങ്ങി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകള്‍ കഴിക്കുന്നത് ലിവര്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

ഒഴിവാക്കേണ്ടവ

കോള പോലുള്ള പാനീയങ്ങള്‍

അമിതമായി മധുരം അടങ്ങി ഇത്തരം പാനീയങ്ങള്‍ ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണം.

ചോറ് അമിതമായി വേണ്ട

ചോറ് പോലുള്ളവ അമിതമായി കഴിക്കുന്നത് ലിവര്‍ ഫാറ്റ് വര്‍ധിപ്പിക്കും

പ്രൊസസ്ഡ് ഭക്ഷണങ്ങള്‍

പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ ലിവര്‍ ഫാറ്റ് വര്‍ധിപ്പിക്കുകയും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും

ഉപ്പ്

ഉപ്പിന്റെ ഉപയോഗം കൂടാതെ ശ്രദ്ധിക്കുക. ഒരു ദിവസം 2300 മില്ലി ഗ്രാമില്‍ കൂടുതല്‍ സോഡിയം ശരീരത്തിലെത്താത്തതാണ് കരളിന്റെ ആരോഗ്യത്തിന് നല്ലത്.

Hot this week

ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം...

സമാധാന നൊബേല്‍ നോമിനികളുടെ പട്ടികയില്‍ ട്രംപും? റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോബേല്‍ സമ്മാന നോമിനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന്...

‘പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ല; കടുത്ത പ്രതിസന്ധിയിലും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു’; കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി....

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറത്ത് ജില്ലാ വിഭജനം വീണ്ടും ചർച്ചയാക്കി യൂത്ത് ലീഗ്. മലപ്പുറം ജില്ല...

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...
spot_img

Related Articles

Popular Categories

spot_img