‘ഹെൽത്തി റമസാൻ’: സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ 

 വിശുദ്ധ റമളാൻ മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകി സായാഹ്ന മെഡിക്കൽ ക്യാമ്പുമായി മർകസ് യുനാനി ഹോസ്പിറ്റൽ. നോമ്പ് കാലത്ത് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് സമഗ്ര പരിശോധന നൽകുകയും സമ്പൂർണ ജീവിതശൈലി നിർദേശിക്കുകയും  ചെയ്യുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. 

വൈകുന്നേരം 3 മുതൽ രാത്രി 8 കാരന്തൂരിലെ ആശുപത്രിയിൽ നടക്കുന്ന ക്യാമ്പ് നോമ്പ് തുറക്കാൻ എത്തുന്ന വിശ്വാസികൾക്കും നാട്ടുകാർക്കും ഒരുപോലെ സേവനം ലഭ്യമാകും. വ്രത കാലത്ത് സാധാരണ കണ്ടുവരുന്ന സന്ധിവേദന, മുട്ട്-നടുവേദന, ദഹന പ്രശ്നങ്ങൾ (ഗ്യാസ്, അസിഡിറ്റി), ക്ഷീണം, നിർജലീകരണം, അലർജി, ആസ്ത്മ, സ്കിൻ പ്രശ്നങ്ങൾ, പൊണ്ണത്തടി തുടങ്ങിയവക്ക് വിദഗ്ധ യുനാനി ഡോക്ടർമാരുടെ പരിശോധനയും ചികിത്സയും ക്യാമ്പിൽ ലഭ്യമാവും. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾക്കും പ്രത്യേകം പരിഗണന നൽകും. അതോടൊപ്പം, റമളാനിലെ ശരിയായ ഭക്ഷണക്രമം, നിത്യരോഗികളുടെ സുരക്ഷിത നോമ്പ് എന്നീ വിഷയങ്ങളിൽ വ്യക്തിഗത മെഡിക്കൽ കൗൺസലിംഗും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +91 95622 13535. 

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img