അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ്  300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുന്നു

:അമേരിക്കയിലെ പ്രശസ്ത പിസ്സ ശൃംഖലയായ പാപ്പാ ജോൺസ്  തങ്ങളുടെ 300 ഓളം ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ  രവി താനാവാലയാണ് ഈ വിവരം പുറത്തുവിട്ടത്.

 കമ്പനിയുടെ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിനും ബ്രാൻഡിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ തീരുമാനം. പ്രതീക്ഷിച്ച വരുമാനം നൽകാത്തതും സാമ്പത്തികമായി മെച്ചപ്പെടാൻ സാധ്യതയില്ലാത്തതുമായ ശാഖകളാണ് അടച്ചുപൂട്ടുന്നത്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ നടപടി പൂർത്തിയാകും. ഇതിൽ ഭൂരിഭാഗം ഔട്ട്‌ലെറ്റുകളും 2026-ഓടെയും ബാക്കിയുള്ളവ 2027-ഓടെയും പ്രവർത്തനം നിർത്തും.

അമേരിക്കയിലുടനീളമുള്ള പാപ്പാ ജോൺസ് റെസ്റ്റോറന്റുകളുടെ ഏകദേശം 9 ശതമാനത്തെ ഈ തീരുമാനം ബാധിക്കും. അടച്ചുപൂട്ടുന്നവയിൽ ഭൂരിഭാഗവും ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതും 10 വർഷത്തിലധികം പഴക്കമുള്ളതുമായ സ്ഥാപനങ്ങളാണ്.

നഷ്ടത്തിലുള്ള കടകൾ ഒഴിവാക്കി, കൂടുതൽ സാധ്യതയുള്ള വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിലവിലുള്ള മറ്റ് റെസ്റ്റോറന്റുകളുടെ നിലവാരം ഉയർത്താനും ഇതിലൂടെ സാധിക്കുമെന്ന് രവി താനാവാല വ്യക്തമാക്കി.

നേരത്തെ മറ്റൊരു പ്രമുഖ പിസ്സ ബ്രാൻഡായ പിസ്സ ഹട്ടും തങ്ങളുടെ ലാഭകരമല്ലാത്ത ചില ശാഖകൾ പൂട്ടാൻ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് പാപ്പാ ജോൺസിന്റെയും ഈ നീക്കം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img